video
play-sharp-fill

കോട്ടയം നഗരത്തിൽ നടുറോഡിൽ അഴിഞ്ഞാടി മാനസിക വൈകല്യമുള്ളയാൾ: ടി.ബി റോഡിനു നടുവിൽ കിടന്ന് ഉരുണ്ടും അസഭ്യം പറഞ്ഞും നാട്ടുകാരെ ഭയപ്പെടുത്തുന്നു; പ്രതിഷേധവുമായി വ്യാപാരികൾ; സ്ത്രീകൾ അടക്കമുള്ളവർക്കു മുന്നിൽ നഗ്നതാ പ്രദർശനവും: ഇയാളുടെ വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിന്

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരമധ്യത്തിൽ ടി.ബി റോഡിൽ അഴിഞ്ഞാടി മാനസിക വൈകല്യമുള്ളയാൾ. ടി.ബി റോഡിൽ റോഡിനു നടുവിൽ കിടന്നും, വഴിയാത്രക്കാരെ അടക്കം അസഭ്യം പറഞ്ഞുമാണ് ഇയാൾ അഴിഞ്ഞാടുന്നത്. കടകളിലേയ്ക്കു കയറാൻ എത്തുന്ന ആളുകളെ പോലും അസഭ്യം പറയുന്ന ഇയാൾ നഗ്നതാ […]

ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം ; എസ്.ഡി.പി.ഐ പ്രവർത്തകൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ പാലക്കാട് : കാവിൽപ്പാട് ഒട്ടോസ്റ്റാൻഡിൽ നിന്നും ഓട്ടോ ട്രിപ്പ് വിളിച്ചു കൊണ്ടുപോയി കല്ലേക്കാട് , നെല്ലിപ്പറമ്പ് എന്ന സ്ഥലത്തു വെച്ച് മൂന്നംഗ സംഘം ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും, ഓട്ടോറിക്ഷ അടിച്ചു തകർക്കുകയും ചെയ്ത കേസ്സിൽ ഒരാൾ അറസ്റ്റിൽ. പാലക്കാട്, […]

ആപ്പില്ലാതെ ബാറിൽ എത്ര കള്ള് വിറ്റാലും സർക്കാരിന് കുഴപ്പമില്ല; ഈച്ചയാട്ടിരിക്കുന്ന ബിവറേജസിൽ നിന്നും മദ്യം വിറ്റാൽ പിടിവീഴും; ബെവ്ക്യൂ ആപ്പില്ലാതെ മദ്യം വിറ്റ കോട്ടയത്തെ ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്ക് പിടിവീണു

തേർഡ് ഐ ബ്യൂറോ കോട്ടയം: ബെവ്ക്യൂ ആപ്പില്ലാതെ സംസ്ഥാനത്ത് മദ്യം വിൽക്കുന്നുവെന്ന പരാതിയിൽ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പനശാലകളിൽ വിജിലൻസ് പരിശോധന. സംസ്ഥാനത്തെ ബാറുകളെല്ലാം യാതൊരു വിധ നിബന്ധനകളുമില്ലാതെ മദ്യം വിൽക്കുമ്പോഴാണ് ആപ്പ് വഴി മദ്യം സുലഭമായി നൽകുന്നത്. ബെവ്ക്യൂ ആപ്പിലാത്തവർക്കും […]

ചെറിയ വിലക്ക് മൊബൈൽ ഫോൺ നൽകാം എന്ന് പറഞ്ഞ് തട്ടിപ്പ്; കോളേജ് വിദ്യാർത്ഥികളിൽ നിന്നും മൊബൈൽ സ്ഥാപന ഉടമകളിൽ നിന്നും തട്ടിയെടുത്തത് ഒന്നരക്കോടി രൂപ; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആഡംബര മൊബൈൽ ഫോണുകൾ കുറഞ്ഞ വിലയിൽ വിൽപനക്ക് എന്ന് സോഷ്യല്‍ മീഡിയ വഴി പരസ്യം നല്‍കി ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത യുവാവ് പിടിയില്‍. കല്ലിയൂര്‍ വള്ളംകോട് പകലൂര്‍ വട്ടവിള സിബി ഭവനില്‍ സിബി മോന്‍ (28) ആണ് […]

ഭര്‍ത്താവിനോടു പിണങ്ങി രാത്രി പുഴയില്‍ ചാടി; യുവതിക്കുവേണ്ടി പൊലീസും, അ​ഗ്നിശമന സേനയുടേയും തിരച്ചിൽ; പുഴയിൽ നിന്നും നീന്തി കരക്കു കയറി ഒളിച്ചിരുന്ന യുവതി തിരികെ വീട്ടിലെത്തിയത് ഒരു ദിവസത്തിന് ശേഷം; മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയ യുവതിയെ ഭർത്താവിനൊപ്പം വിട്ടയച്ചു; സംഭവം മലപ്പുറത്ത്

സ്വന്തം ലേഖകൻ മലപ്പുറം: ഭര്‍ത്താവിനോ‌ട് പിണങ്ങി പുഴയില്‍ ചാ‌ടിയ യുവതി നീന്തിക്കയറി തെങ്ങിന്‍തോപ്പില്‍ ഒളിച്ചിരുന്നു. പുഴയില്‍ ഇവര്‍ക്കായി തിരച്ചില്‍ തുടരുന്നതിനിടെ യുവതിയുടെ മടങ്ങിവരവ് നാട്ടുകാരെ അത്ഭുതപ്പെടുത്തി. തിങ്കളാഴ്ച വൈകി‌ട്ട് ഏഴുമണിയോ‌‌ടെ എട‌വണ്ണ ആര്യന്‍തൊട‌ിക കടവിലായിരുന്നു സംഭവം. ഭര്‍ത്താവുമായി എന്തോ പ്രശ്നത്തെ തു‌ടര്‍ന്ന് […]

പെൺകുട്ടിയുടെ ന​ഗ്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ; ന​ഗ്ന ചിത്രങ്ങൾ കൈ്കലാക്കിയത് സ്കൂൾ കാലത്തെ പ്രണയ ബന്ധത്തിലൂടെ; സംഭവം ഇടുക്കി രാജാക്കാട്ടിൽ

സ്വന്തം ലേഖകൻ ഇടുക്കി: പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച രണ്ട് യുവാക്കളെ ഇടുക്കി രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. മുക്കുടിൽ ചിമ്മിനിക്കാട്ട് ബിനു ബെന്നി (24), മുക്കുടിൽ ഡാംസൈറ്റ് ഭാഗം വാഴേപ്പറമ്പിൽ പ്രഭാത് പ്രകാശ് (20) എന്നിവരെയാണ് രാജ്ക്കാട് സി.ഐ […]

സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിന് പിന്നിൽ പിണറായി: രേഖകൾ തീയിട്ട് നശിപ്പിച്ചത് മുഖ്യമന്ത്രിയും, കെടി ജലീലും നടത്തിയ വിദേശ യാത്രകളുടെ രേഖകൾ നശിപ്പിക്കാൻ; രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ പ്രോട്ടോക്കോൾ ഓഫീസിൽ തീപിടിത്തമുണ്ടായതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിയെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സെക്രട്ടേറിയറ്റ് വളപ്പിൽ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് പൊലീസ് വാഹനത്തിൽ നിന്ന് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെയും മന്ത്രി കെടി ജലീലിന്റെയും […]

സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റിനെതിരെ മുഖം തിരിച്ച് ജനങ്ങൾ; കൊവിഡ് രോ​ഗിയുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ടവർ പോലും പരിശോധനക്ക് തയ്യാറാകുന്നില്ല; ലക്ഷണങ്ങളില്ലാത്തവർക്ക് വീടുകളിൽ ചികിത്സയെന്ന സർക്കാർ പ്രഖ്യാപനം സ്വപ്നങ്ങളിൽ മാത്രം

സ്വന്തം ലേഖകൻ കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് രോ​ഗികളുടെ എണ്ണം ദിനം പ്രതി വർധിച്ച് വരുന്ന സാഹചപര്യത്തിൽ കൊവിഡ് പരിശോധനക്ക് ജനങ്ങൾ തയ്യാറാകാത്തത് ആശങ്ക സൃഷ്ടിക്കുന്നു. കൊവിഡ് രോ​ഗിയുമായി പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളവർ പോലും രോ​ഗ ലക്ഷണങ്ങൾ ഇല്ലാ എന്ന പേരിൽ […]

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടിവി കോ ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാർക്ക് കസ്റ്റംസിന്റെ നോട്ടീസ് ; നടപടി സ്വർണ്ണം വന്ന ദിവസങ്ങളിൽ സ്വപ്‌ന സുരേഷുമായി നിരന്തരം ഫോൺ വിളിച്ചതിന്റെ പശ്ചാത്തലത്തിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ നയന്ത്രബാഗ് വഴിയുള്ള സ്വർണകള്ളകടത്തു കേസിൽ ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർക്ക് കസ്റ്റംസിന്റെ നോട്ടീസ്. കൊച്ചിയിലെ ഓഫീസിൽ വ്യാഴാഴ്ച ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കേസിലെ പ്രതി സ്വപ്ന സുരേഷുമായി സ്വർണം വന്ന ദിവസങ്ങളിൽ നിരന്തരമായി ഫോൺ […]

കുറച്ച് ഫയലുകൾ മാത്രമേ കത്തിനശിച്ചുള്ളൂ..! നാക്കുപിഴയോ സത്യം അറിയാതെ പറഞ്ഞുപോയതോ..? സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ സർക്കാർ ഏതറ്റം വരെയും പോവുമെന്നതിന്റെ തെളിവാണ് തീപിടുത്തമെന്ന് പി.സി വിഷ്ണുനാഥ്

സ്വന്തം ലേഖകൻ ആലപ്പുഴ: എൻ.ഐ.എ പരിശോധന നടത്താനിരിക്കെ സെക്രട്ടറിയേറ്റിൽ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് ഉയർന്നു വന്ന് കൊണ്ടിരിക്കുന്നത്. സമാനതകളില്ലാത്ത ക്രമക്കേടുകളും അട്ടിമറികളുമാണ് സ്വർണ്ണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ് പറഞ്ഞു. […]