video
play-sharp-fill

അങ്കമാലിയിൽ കെഎസ്ആർടിസി ബസ് കണ്ടക്ടർക്ക് കൊവിഡ്: ഡിപ്പോ അടച്ചു

സ്വന്തം ലേഖകൻ തൃശ്ശൂർ: ഗുരുവായൂരില്‍ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തുടർന്ന് ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗുരുവായൂര്‍ കാഞ്ഞാണി റൂട്ടില്‍ ഓടുന്ന ബസിലെ കണ്ടക്ടറാണ് ഇയാൾ. ഇതേത്തുടർന്ന് ഗുരുവായൂര്‍ – കാഞ്ഞാണി […]

കുട്ടിപ്രേക്ഷകര്‍ക്ക് സമ്മാനപ്പെരുമഴയുമായി സോണി യായ് ചാനല്‍

സ്വന്തം ലേഖകൻ കൊച്ചി: കുട്ടികളായ പ്രേക്ഷകര്‍ക്ക് അവരുടെ ജനപ്രിയ വിനോദ ചാനലായ സോണി യായ് നിരവധി സമ്മാനങ്ങളുമായെത്തുന്നു. ‘ഗിഫ്റ്റ് പെ നോ ബ്രേക്ക്’ എന്ന പ്രത്യേക ഓണ്‍-എയര്‍ കോണ്ടെസ്റ്റിലൂടെ എണ്ണമറ്റ സമ്മാനങ്ങള്‍ കുട്ടിക്കൂട്ടുകാര്‍ക്കായി നല്‍കാന്‍ തയാറായിരിക്കുകയാണ് ചാനല്‍. പേര് സൂചിപ്പിക്കുന്നതു പോലെ […]

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന നിലവിൽ വന്നു; ചാർജ് വർധന ദൂര പരിധി കുറച്ച്: വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ഉയര്‍ത്തണമെന്ന ആവശ്യം തള്ളി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയിൽ നഷ്ടത്തിലായ സംസ്ഥാനത്തെ പ്രൈവറ്റ ബസ് ജീവനക്കാർക്ക് താത്ക്കാലിക ആശ്വാസമായി ബസ് ചാർജ് വര്ജധനന. കൊവിഡ് കാലത്തേക്ക് മാത്രമായാണ് ബസ് ചാര്‍ജ് കൂട്ടിയത്. ദൂരപരിധി കുറച്ചാണ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. അഞ്ച് കിലോമീറ്ററിന് മിനിമം ചാര്‍ജ് […]

കൊവിഡ്: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ ഉപേക്ഷിച്ചേക്കും; ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

സ്വന്തം ലേഖകൻ   തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപന പ്രതിസന്ധി കണക്കിലെടുത്ത് കുട്ടനാട് ചവറ തെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിച്ചേക്കും. പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. നാല് കാര്യങ്ങളാണ് കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കൊവിഡ് […]

അതിർത്തിയിൽ സൈന്യത്തെ വിന്യസിച്ച് പാക്കിസ്ഥാൻ ; വ്യോമ നീക്കം നിരീക്ഷിച്ച് ഇന്ത്യയും

സ്വന്തം ലേഖകൻ ശ്രീന​ഗ‍ർ: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമായി തുടരുന്നതിനിടെ നിയന്ത്രണ രേഖയിൽ പ്രകോപനപരമായ നീക്കവുമായി പകിസ്ഥാൻ. നിയന്ത്രണരേഖയിലേക്ക് 20000 പകിസ്ഥാൻ സൈന്യത്തെ വിന്യസിച്ചതായാണ് റിപ്പോർട്ടുകൾ. നിലവിൽ ഇന്ത്യ-ചൈന സംഘർഷം നിലനിൽക്കുന്ന ലഡാക്ക് അതി‍ർത്തിയിലേക്ക് തന്നെയാണ് പകിസ്ഥാൻ സൈനികരെ […]

അകക്കണ്ണിന്റെ വെളിച്ചത്തിൽ ഈ കുരുന്നുകൾ നേടിയ വിജയം കാണാതിരിക്കരുത്..! ഒളശ അദ്ധവിദ്യാലയത്തിന് നൂറിന്റെ വിജയത്തിളക്കം

തേർഡ് ഐ ബ്യൂറോ കോട്ടയം: അകക്കണ്ണിന്റെ വെളിച്ചത്തിൽ ഈ കുരുന്നുകൾ നേടിയ വിജയത്തിന് നൂറു ശതമാനത്തിന്റെ തിളക്കം. വിജയത്തിന്റെ വെളിച്ചം ഉള്ളിൽ നിറച്ചു പരീക്ഷ എഴുതിയ കുട്ടികളിൽ ഒരാൾ എല്ലാ വിഷയങ്ങൾക്കും എപ്ലസും, മറ്റൊരാൾ ഒൻപത് ഏ പ്ലസും സ്വന്തമാക്കി. ഇതോടെയാണ് […]

ഇന്ധന വില വര്‍ദ്ധന: യൂത്ത് കോണ്‍ഗ്രസിന്റെ പ്രതീകാത്മക ബന്ദ് ഇന്ന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: തുടർച്ചയായ ദിവസങ്ങളിലെ ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് യൂത്ത് കോണ്‍ഗ്രസ് ഇന്ന് പ്രതീകാത്മക ബന്ദ് ആചരിക്കും. രാവിലെ 11 മണി മുതല്‍ 11.15 വരെ വാഹനങ്ങള്‍ റോഡിന്റെ ഇരു വശങ്ങളില്‍ നിര്‍ത്തിയിട്ട് പ്രതിഷേധിക്കും. സംസ്ഥാനത്ത് […]

കൊവിഡ് സംഹാരം തുടരുന്നു; ലോകത്ത് ഒരു കോടി അഞ്ച് ലക്ഷം പേർക്ക് രോ​ഗബാധ: ലോകത്താകെ കൊവിഡ് മരണം 5.13 ലക്ഷം പിന്നിട്ടു

സ്വന്തം ലേഖകൻ വാഷിംങ്ങ്ടൺ: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി അഞ്ച് ലക്ഷം പിന്നിട്ടു. 10,583,878 പേർക്കാണ് നിലവിൽ രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. ‘ ലോകത്താകമാനം കൊവിഡ് മരണ സംഖ്യ ദിനം പ്രതി ഉയരുകയാണ്. 5.13 ലക്ഷം പേർക്കാണ് കൊവിഡ് ബാധയേറ്റ് […]

ഹണി ട്രാപ്പ്: അടിമാലിയിലെ വ്യാപാരിയിൽ നിന്നും പണം തട്ടാൻ ശ്രമം; തട്ടിപ്പിന് ശ്രമിച്ചത് പൊലീസെന്ന വ്യാജേന

സ്വന്തം ലേഖകൻ മൂന്നാർ: അടിമാലിയിൽ വ്യാപാരിയെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമം. സ്ഥലം ഇടപാടുകാരനെന്ന വ്യാജേന വ്യാപാരിയെ സമീപിച്ച സംഘം ഏഴര ലക്ഷം രൂപ ഇയാളിൽ നിന്നും തട്ടിയെടുക്കാൻ ശ്രമിച്ചതായാണ് ആരോപണം. സംഭവത്തിൽ അടിമാലി സ്വദേശി വിജയൻ പൊലീസ് […]

അൺലോക്ക് 2.0: രാജ്യത്ത് രണ്ടാം ഘട്ടം ലോക്ക് ഡൗണിലെ ഇളവുകൾ ആരംഭിച്ചു: രാജ്യം പുതിയ കാലത്തിലേയ്ക്ക് കടക്കുന്നു: കേരളത്തിൽ വരാൻ പാസ് നിർബന്ധം

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യം ലോക്ക് ഡൗണിൻ്റെ മൂന്ന് ഘട്ടങ്ങൾ കഴിഞ്ഞ് ഇളവുകളിലേയ്ക്ക് കടക്കുന്നു. ലോക്ക് ഡൗണിൻ്റെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി തുടങ്ങിയതോടെയാണ് അൺലോക്ക് തുടങ്ങിയത്. രാജ്യത്ത് അണ്‍ലോക്ക് 2.0 – അൺലോക്ക് രണ്ടാം ഘട്ടം ജൂലായ് […]