video
play-sharp-fill

Wednesday, September 24, 2025

Monthly Archives: March, 2020

കോവിഡ് 19 : വ്യാപനം തടയാൻ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗങ്ങളുടെ ഏകോപനവും ശ്രീറാം വെങ്കിട്ടരാമന്; ഇതിനിടയിൽ കേസിൽ നിന്ന് തടിയൂരാൻ സാക്ഷികളേയും സ്വാധീനിക്കാം; ഈ സാഹചര്യത്തിൽ കാറിടിച്ചു മാധ്യമപ്രവർത്തകൻ...

സ്വന്തം ലേഖകൻ തിരുവനന്തപുരം: കാറിടിച്ചു മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ ആരോഗ്യവകുപ്പിലെ ഉൾപ്പെടെയുള്ള ജീവനക്കാർ ഇനി ശ്രീംറാം വെങ്കിട്ടരാമനെതിരെ മൊഴി നൽകുമോ സാക്ഷികളെ സ്വാധീനിക്കാനാണ് ശ്രീറാമിന് ആരോഗ്യ വകുപ്പിൽ പിണറായി സർക്കാർ നിയമിച്ചതെന്ന ആക്ഷേപം ശക്തമാകുന്നു.   കോവിഡ്...

ബംഗ്ലൂരുവിലുള്ള വധുവിന്റെയും ചെന്നെയിലുള്ള വരന്റെയും വിവാഹ നിശ്ചയം നടത്തിയത് വീഡിയോ കോൺഫറൻസിലൂടെ ; വിവാഹം അടുത്തമാസം 26 ന്

സ്വന്തം ലേഖകൻ കൊച്ചി: കൊറോണ വൈറസ് രോഗബാധയുടെ പശ്ചാതലത്തിൽ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക് ഡൗൺ സാഹചര്യത്തിൽ വിവാഹ നിശ്ചയം വീഡിയോ കോൺഫറൻസിലൂടെ നടത്തി വ്യത്യസ്തരായിക്കുകയാണ് ബംഗ്ലൂരുവിലുള്ള വധവും ചെന്നൈയിലുള്ള വരനും. എറണാകുളം സ്വദേശി...

കോട്ടയം ജില്ലയിൽ നിരോധനാജ്ഞ : നാലുപേരിൽ കൂടുതൽ ഒത്തുകൂടുന്നതിന് വിലക്ക് ; ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി

സ്വന്തം ലേഖകൻ കോട്ടയം: കൊറോണ വൈറസ് ബാധയുടെ സമൂഹവ്യാപനം തടയുന്നതിനായി കോട്ടയം ജില്ലയിൽ സി.ആർ.പി.സി 144 പ്രകാരം നിരോധനാജ്ഞ ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു പുറപ്പെടുവിച്ചു. ഉത്തരവ് പ്രകാരം നാലുപേരിൽ കൂടുതൽ ഒത്തുകൂടുന്നതിന്...

60 മില്ലി സോഡ ചേർത്ത് മൂന്നു നേരം..! സർക്കാർ പറഞ്ഞപ്പോൾ എം.സി വി.എസ്.ഒ.പിയ്ക്കു കുറിപ്പടിയെഴുതിയ ഡോക്ടറുടെ കുറ്റസമ്മതം പുറത്ത്..! എന്റെ കുറിപ്പടി അങ്ങനെയല്ല..!

തേർഡ് ഐ ബ്യൂറോ കോട്ടയം: മദ്യപാനികൾക്കു ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ മദ്യം നൽകാമെന്ന സർക്കാർ തീരുമാനം പുറത്തു വന്നതിനു പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു ഡോക്ടറുടെ കുറിപ്പടി വൈറലായി മാറിയിരുന്നു. 60 മില്ലി എം.സി...

കൊറോണക്കാലത്ത് സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും വാക്ക് പാഴായി: ഇ.എം.ഐ അടയ്ക്കാനുള്ള സന്ദേശങ്ങൾ ഉപഭോക്താക്കളുടെ ഫോണിലേയ്ക്കയച്ച് ബാങ്കുകളുടെ മുന്നറിയിപ്പ്; പട്ടിണിക്കാലത്ത് ഇനി നാട്ടാർക്ക് ഇ.എം.ഐ ടെൻഷനും

സ്വന്തം ലേഖകൻ കൊച്ചി: കൊറോണക്കാലത്ത് വായ്പകൾക്കു മോറട്ടോറിയം പ്രഖ്യാപിച്ചതായുള്ള സർക്കാരിന്റെ വാക്ക് പാഴായി. റിസർവ് ബാങ്കിന്റെ മോറട്ടോറിയം പ്രഖ്യാപനത്തിനു പിന്നാലെ ഉപഭോക്താക്കൾക്ക് ഇ.എം.ഐ അടയ്ക്കണമെന്ന സന്ദേശം അയച്ചാണ് ഇപ്പോൾ ബാങ്കുകൾ ഭീഷണി മുഴക്കുന്നത്. മാസാവസാനം...

പായിപ്പാട്ടെ ഇതര സംസ്ഥാന തൊഴിലാളി സമരം: പിന്നിൽ തീവ്രവാദ സ്വഭാവമുള്ള ന്യൂനപക്ഷ സംഘടനയെന്നു സൂചന; അന്വേഷണം ശക്തമാക്കി പൊലീസ്; സുവർണാവസരം മുതലെടുക്കാൻ നോക്കിയിരുന്ന് പ്രതിപക്ഷ പാർട്ടികൾ

തേർഡ് ഐ ബ്യൂറോ കോട്ടയം: പായിപ്പാട്ടെ ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധത്തിനു പിന്നിൽ തീവ്രവാദ സ്വഭാവമുള്ള ന്യൂനപക്ഷ സംഘടനയെന്നു സൂചന. തെറ്റിധാരണാ ജനകമായ സന്ദേശങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനു പിന്നിൽ ഇവരാണെന്ന സംശയമാണ്...

അന്യസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം സർക്കാർ സംവിധാനങ്ങളുടെ ഗുരുതരമായ പരാജയം മൂലം :കോൺഗ്രസ്സ്

സ്വന്തം ലേഖകൻ കോട്ടയം: പായിപ്പാട്ട് അന്യസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധത്തിനു കാരണം സർക്കാർ സംവിധാനങ്ങളുടെ ഗുരുതരമായ പരാജയം മൂലമാണെന്ന് ഡിസിസി പ്രസിഡണ്ട് ജോഷി ഫിലിപ്പ്. മൂവായിരത്തി അഞ്ഞൂറിലധികം അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം നൽകുവാനുള്ള ഉത്തരവാദിത്വത്തിൽനിന്നും സർക്കാർ ഉദ്യോഗസ്ഥർ...

പായിപ്പാട്:സർക്കാർ അനാസ്ഥ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

സ്വന്തം ലേഖകൻ ചങ്ങനാശേരി: പായിപ്പാട് പഞ്ചായത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്നിടത്ത് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സാഹചര്യം സർക്കാരിന്റെ അനാസ്ഥ മൂലം ആണന്നു യൂത്ത് കോൺഗ്രസ് ബ്ലോക്ക്‌ കമ്മറ്റി ആരോപിച്ചു. ഇതിനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന്...

കോവിഡ് മാലിന്യങ്ങളുടെ സംസ്‌കരണത്തിന് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളുമായി ഹരിത കേരളം മിഷൻ

സ്വന്തം ലേഖകൻ കോട്ടയം : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സുരക്ഷിത മാലിന്യ സംസ്‌കരണം ഉറപ്പാക്കാന്‍ നടത്തേണ്ട ഇടപെടലുകളും ശുചിത്വ ശീലങ്ങളും സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി ഹരിതകേരളം മിഷന്‍. കമ്യൂണിറ്റി കിച്ചന്‍ പോലുള്ള പൊതുസംരംഭങ്ങളിലും...

പായിപ്പാട് സംഭവം: ദൗർഭാഗ്യകരം : മുഖ്യമന്ത്രി

കോട്ടയം: പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച് തെരുവിലിറങ്ങിയ സംഭവം ദൗര്‍ഭാഗ്യകരമാണ്. നാടാകെ കോവിഡ്- 19നെ ചെറുക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയ ഘട്ടത്തില്‍ ഒരു കാരണവശാലും നടക്കാന്‍ പാടില്ലാത്ത ഒന്നാണിതെന്ന് മുഖ്യമന്ത്രി പിണറായി...
- Advertisment -
Google search engine

Most Read