സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാനത്ത് തിങ്കളാഴ്ച 32 പേർക്കു കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതിൽ 17 പേർ വിദേശത്തു നിന്നു വന്നവരും, 15 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ...
സ്വന്തം ലേഖകൻ
ഡൽഹി : രാജ്യത്ത് കൊറോണ വൈറസ് സാമൂഹ വ്യാപന ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്ന് കേന്ദ്രം. നിലവിലെ സാഹചര്യത്തിൽ സാമൂഹ വ്യാപനത്തിനുള്ള സാധ്യത കുറവാണെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി ലാവ് അഗർവാൾ വ്യക്തമാക്കി....
സ്വന്തം ലേഖകൻ
കോട്ടയം : കൊറോണ വൈറസ് രോഗബാധയുടെ ലക്ഷണങ്ങളെ തുടർന്ന് ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം നാലായി. ഇവർ നാലുപേരും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്....
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയാൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കെ സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികൾക്ക് പ്രശ്നങ്ങൾ അറിയിക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമായി കോൾ സെന്റർ ആരംഭിച്ചു. സംസ്ഥാനതലത്തിൽ തൊഴിലും നൈപുണ്യവും വകുപ്പ് ലേബർ കമ്മീഷണറേറ്റിലും...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പായിപ്പാട് അതിഥി തൊവിലാളികളുടെ പ്രതിഷേധത്തിനു പിന്നിൽ ഒന്നിലധികം സംഘടനകളുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിലാളികളെ ഇളക്കിവിടാൻ ശ്രമമുണ്ടായിട്ടുണ്ട്. പിന്നിൽ, ദുരൂഹതയുണ്ടെന്നും ഗൂഡാലോചനയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിഥി...
സ്വന്തം ലേഖകൻ
ഡൽഹി: ഇന്ത്യക്കാരന്റെ ആദ്യത്തെ സൂപ്പർഹീറോ ഷോ 90 കളിലെ ഓരോ കുട്ടിയുടെയും കുട്ടിക്കാലത്തിന്റെ അവിഭാജ്യ ഘടകമായി മാറിയ ഷോ ശക്തിമാൻ വീണ്ടും പ്രേക്ഷകരിലേയ്ക്ക് . എല്ലാ ഞായറാഴ്ചയും ഒരു മണിക്കൂർ ശക്തിമാൻ...
സ്വന്തം ലേഖകൻ
കോട്ടയം: കൊറോണയെ പ്രതിരോധിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച ലോക്ക് ഡൗൺ കാലത്ത് സ്വകാര്യ സ്ഥാപനങ്ങൾ അടക്കം തൊഴിലാളികൾക്ക് ശമ്പളം നൽകണമെന്ന സംസ്ഥാന സർക്കാർ നിർദേശം ലംഘിച്ച് പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഭാഗ്യക്കുറി നറുക്കെടുപ്പ് വീണ്ടും നീട്ടിവച്ചു. ഒപ്പം ഏപ്രിൽ ഒന്നു മുതൽ 28 വരെയുള്ള ടിക്കറ്റുകൾ റദ്ദാക്കി ഉത്തരവ് ഇറങ്ങി
ഏപ്രിൽ അഞ്ച് മുതൽ 14 വരെ നടത്താനിരുന്ന പൗർണമി (ആർ.എൻ 435),...
സ്വന്തം ലേഖകൻ
കൊച്ചി: കൊറോണ വൈറസ് സാമൂഹ്യ വ്യാപനത്തിലേക്ക് നീങ്ങുന്നതായുള്ള ആശങ്കകൾക്കിടെ കേരളത്തിന് അൽപാശ്വാസം. കൊല്ലത്ത് നിന്ന് പതിനൊന്നും ഇടുക്കിയിൽ നിന്ന് 24 പേരുടെയും കൊറോണ പരിശോധന ഫലം നെഗറ്റീവായി.ആദ്യം കൊറോണ ബാധിച്ച പത്തനംതിട്ട...
സ്വന്തം ലേഖകൻ
കൊച്ചി: കർണാടക അതിർത്തി അടച്ചതിനെതിരെ കേരള ഹൈക്കോടതി. മഹാമാരിയെ ചെറുക്കുന്നതിന്റെ പേരിൽ മനുഷ്യജീവനുകൾ പൊലിയാൻ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ലോക്ക്ഡൗണിന്റെ ഭാഗമായി കേരള-കർണാടക അതിർത്തി അടച്ച വിഷയം ഹൈക്കോടതി ഫുൾ ബെഞ്ച്...