കൊറോണ പിടിച്ച് ഭാഗ്യക്കുറിയും : നറുക്കെടുപ്പ് വീണ്ടും നീട്ടിവച്ചു: ഏപ്രിൽ ഒന്നു മുതൽ 28 വരെയുള്ള ടിക്കറ്റുകളും റദ്ദാക്കി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: ഭാഗ്യക്കുറി നറുക്കെടുപ്പ് വീണ്ടും നീട്ടിവച്ചു. ഒപ്പം ഏപ്രിൽ ഒന്നു മുതൽ 28 വരെയുള്ള ടിക്കറ്റുകൾ റദ്ദാക്കി ഉത്തരവ് ഇറങ്ങി
ഏപ്രിൽ അഞ്ച് മുതൽ 14 വരെ നടത്താനിരുന്ന പൗർണമി (ആർ.എൻ 435), വിൻവിൻ (ഡബ്ലിയു 557), സ്ത്രീശക്തി (എസ്.എസ് 202), അക്ഷയ (എ.കെ 438),

 

കാരുണ്യ പ്ലസ് (കെ.എൻ 309), നിർമൽ (എൻ.ആർ 166), കാരുണ്യ (കെ.ആർ 441), പൗർണമി (ആർ.എൻ 436), വിൻവിൻ (ഡബ്ലിയു 558), സ്ത്രീശക്തി (എസ്.എസ് 203) ഭാഗ്യക്കുറികളുടെ നറുക്കെടുപ്പാണ് വീണ്ടും നീട്ടിവച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇവ യഥാക്രമം ഏപ്രിൽ 19 മുതൽ 28 വരെ നടത്തും. സമ്മർ ബമ്ബർ (ബി.ആർ 72) ഭാഗ്യക്കുറിയും ഏപ്രിൽ 28ന് നറുക്കെടുക്കും. ഏപ്രിൽ 15 മുതൽ ഏപ്രിൽ 28 വരെയുള്ള അക്ഷയ (എ.കെ 441), കാരുണ്യ പ്ലസ് (കെ.എൻ 312), നിർമൽ (എൻ.ആർ 169), കാരുണ്യ (കെ.ആർ 444),

 

പൗർണമി (ആർ.എൻ 439), വിൻവിൻ (ഡബ്ലിയു 561), സ്ത്രീശക്തി (എസ്.എസ് 206), അക്ഷയ (എ.കെ 442), കാരുണ്യ പ്ലസ് (കെ.എൻ 313), നിർമൽ (എൻ.ആർ 170), കാരുണ്യ (കെ.ആർ 445), പൗർണമി (ആർ.എൻ 440), വിൻവിൻ (ഡബ്ലിയു 562), സ്ത്രീശക്തി (എസ്.എസ് 207) ഭാഗ്യക്കുറികൾ റദ്ദാക്കി.