Tuesday, March 3, 2026

Monthly Archives: March, 2020

കോട്ടയം നഗരത്തിൽ ഒരാൾ പോലും പട്ടിണി കിടക്കരുത്: നഗരസഭാ കാൻറീനിലും കുമാരനല്ലൂരിലും കമ്മ്യൂണിറ്റി കിച്ചൺ തുറന്നു: അനാഥർക്കും ആശ്രയമില്ലാത്തവർക്കും സൗജന്യ ഭക്ഷണം; മറ്റുള്ളവർക്ക് 20 രൂപയ്ക്ക് ഊണും

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാന - കേന്ദ്ര സർക്കാരുകൾ കൊറോണയെ പ്രതിരോധിക്കാൻ പ്രഖ്യാപിച്ച ലോക്ക് ഡൗണിനോടു സഹകരിച്ച കോട്ടയം നഗരസഭ വീടുകളിൽ പട്ടിണിയില്ലെന്നുറപ്പാക്കാൻ പൊരുതുന്നു. ഹോട്ടലുകളും ഭക്ഷണം കഴിക്കാൻ മറ്റു സൗകര്യങ്ങളുമില്ലാത്തവർക്കായി സംസ്ഥാന സർക്കാരിന്റെ...

സ്ഥിരമായി മദ്യപിക്കുന്നവർ ഏറെ ശ്രദ്ധിക്കണം: ആൽക്കഹോൾ വിത്ഡ്രോവൽ സിൻഡ്രോം നിസാരമായി കാണരുതെന്ന് ആരോഗ്യ മന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്ഥിരമായി മദ്യപിക്കുന്നവർ ഏറെ ശ്രദ്ധിക്കേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർ. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മദ്യലഭ്യത കുറയുമെന്നും മദ്യാസക്തി മൂലമുണ്ടാകുന്ന ആൽക്കഹോൾ വിത്ഡ്രോവൽ സിൻഡ്രോം നിസാരമായി കാണരുതെന്നും...

ലോക്ക് ഡൗൺ : അനധികൃത മദ്യവിൽപന : കൊല്ലത്ത് രണ്ടു പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊല്ലം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ ബിവറേജ് ഔട്ട് ലെറ്റുകളും ബാറുകളും പൂട്ടിയതോടെ അനധികൃത മദ്യവിൽപനയും വ്യാപകമായി.കൊല്ലം ജില്ലയിൽ അനധികൃതമായി മദ്യം കടത്തി വിറ്റ രണ്ട്...

ക്വാറന്റൈൻ ലംഘിച്ച കൊല്ലം സബ് കളക്ടർ അനുപം മിശ്രയെ സസ്പെൻഡ് ചെയ്തു: തനിക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ടതിനാലാണ് നാട്ടിലേയ്ക്ക് മടങ്ങിയതെന്ന് വിശദീകരണം

  സ്വന്തം ലേഖകൻ കൊല്ലം: ക്വാറന്റൈൻ ലംഘിച്ച കൊല്ലം സബ് കളക്ടർ അനുപം മിശ്രയെ സസ്പെൻഡ് ചെയ്തു. സബ് കളക്ടറുടെ നിയമലംഘനത്തെപ്പറ്റി കളക്ടർ റവന്യു മന്ത്രിക്ക് നൽകുകയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സബ് കളക്ടറുടെ പ്രവർത്തികൾക്കെതിരെ...

രാജ്യത്തെ പ്രതിസന്ധിയിൽ കൈത്താങ്ങായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ: വായ്പ്പകൾക്കെല്ലാം 3 മാസത്തെ മൊറട്ടോറിയം : പലിശ നിരക്കുകൾ കുറയും

സ്വന്തം ലേഖകൻ     കോട്ടയം: റിസർവ് ബാങ്ക് നടത്തിയ പുതിയ പ്രഖ്യാപനങ്ങൾ ജനങ്ങൾക്ക് എങ്ങനെ ഗുണം ചെയ്യും വിശദമായി പരിശോധിക്കാം. കൊമേർഷ്യൽ ബാങ്കുകളിൽ നിന്നെടുത്ത എല്ലാ വായ്പ്പകൾക്കും 3 മാസത്തെ മൊറൊട്ടോറിയം  ആർ.ബി.ഐ പ്രഖ്യാപിച്ചു.കൊമേർഷ്യൽ ബാങ്കുകൾ എന്നാൽ...

കൊറോണക്കാലത്ത് ഹോം ഡെലിവറിയുമായി കൺസ്യൂമർ ഫെഡ്: ഒരൊറ്റ കോളിൽ അവശ്യസാധനങ്ങൾ വീട്ടുമുറ്റത്ത് എത്തും; ജില്ലയിലെ 14 കേന്ദ്രങ്ങളിൽ വിതരണം; ഈ നമ്പരുകളിൽ വിളിച്ചാൽ സാധനങ്ങൾ വീട്ടിലെത്തും

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊറോണക്കാലത്ത് അവശ്യ സാധനങ്ങൾ ലഭിക്കാതെ ആരും വിഷമിക്കേണ്ടി വരില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാക്ക് യാഥാർത്ഥ്യമാക്കാൻ കൺസ്യൂമർ ഫെഡ് ഇറങ്ങുന്നു. സഞ്ചരിക്കുന്ന ത്രിവേണിയും, ഓൺലൈൻ ഭക്ഷ്യ വിതരണവുമായാണ് ഇപ്പോൾ കൺസ്യൂമർ...

അമ്മയുടെ വിയോഗത്തിലും ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിച്ച് മക്കൾ ; പത്ത് പേരെ മാത്രം സാക്ഷിയാക്കി സത്യഭാമ യാത്രയായി

സ്വന്തം ലേഖകൻ കൊച്ചി: അമ്മയുടെ വിയോഗത്തിലും ലോക്ക് ഡൗൺ നിർദ്ദേശം പാലിച്ച് സത്യഭാമയുടെ മക്കൾ. മക്കളും കൊച്ചുമക്കളുമടക്കം പ്രിയപ്പെട്ടവരായി അവസാന നിമിഷം വരെ സത്യഭാമയ്ക്ക് ഒരുപാട് പേരുണ്ടായിരുന്നു. എന്നാൽ അവസാന യാത്ര പറയുമ്പോൾ പത്ത്...

കൊറോണക്കാലത്ത് രോഗം പടരാതിരിക്കാൻ യുവാക്കളുടെ ജാഗ്രത: കുമരകത്തെ ആശുപത്രി വൃത്തിയാക്കി ഡി.വൈ.എഫ്.ഐ പ്രവർത്തകർ

സ്വന്തം ലേഖകൻ കോട്ടയം: കൊറോണക്കാലത്ത് രോഗം പടരാതിരിക്കാൻ പ്രതിരോധന പ്രവർത്തനങ്ങളുമായി ഡി.വൈ.എഫ്.ഐ. രോഗ പ്രതിരോധം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ കുമരകം സൗത്ത് നോർത്ത് മേഖലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കുമരകം പ്രാഥമികാരോഗ്യ കേന്ദ്രം ശുചീകരിച്ചു. ...

അതിർത്തി കടക്കാൻ പൊലീസ് അനുവദിച്ചില്ല; യുവതി ആംബുലൻസിൽ പ്രസവിച്ചു; ഇരുവരുടെ ആരോഗ്യനില തൃപ്തികരം

സ്വന്തം ലേഖകൻ കാസർകോട്: പ്രസവത്തിനായി കാസർകോട് നിന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് പുറപ്പെട്ട ആംബുലൻസ് കർണാടക പൊലീസ് തടഞ്ഞു. തുടർന്ന് ആംബുലൻസ് തിരികെ വരും വഴി യുവതി പ്രസവിച്ചു. കാസർകോട് കുഞ്ചത്തൂരിൽ താമസിക്കുന്ന ബിഹാർ പട്ന സ്വദേശിയായ...

കൊറോണക്കാലത്ത് മദ്യം കിട്ടാതെ വിറയൽ, വിശപ്പില്ലായ്മ എന്നിവയുണ്ടെങ്കിൽ കണ്ടില്ലെന്ന് നടിക്കരുത് ; വിളിക്കാം 14405 എന്ന നമ്പരിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്ഡൗണിൽ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ബിവറേജസുകൾ അടച്ചിരിക്കുകയാണ്. സ്ഥിരമായി മദ്യപിക്കുന്നവർ മദ്യം കഴിച്ചില്ലെങ്കിൽ ഉണ്ടാവുന്ന സമൂഹ്വ വിപത്ത് വളരെ വലുതാണ്. ഈ സാഹചര്യത്തിൽ വിത്ത്‌ഡ്രോയൽ ലക്ഷണങ്ങൾ...
- Advertisment -
Google search engine

Most Read