Monday, March 2, 2026

Monthly Archives: March, 2020

കേരളത്തിൽ കൊറോണ ബാധിച്ച് ആദ്യ മരണം: മരിച്ചത് കൊച്ചി ചുള്ളിക്കൽ സ്വദേശി; മരിച്ചത് ദുബായിയിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുന്നതിനിടെ

സ്വന്തം ലേഖകൻ കോട്ടയം: കൊറോണ ബാധ റിപ്പോർട്ട് ചെയ്ത് രണ്ടു മാസം പൂർത്തിയാകുന്നതിനിടെ കേരളത്തിൽ ആദ്യ മരണം. ദുബായിൽ നിന്നെത്തിയ കൊച്ചി മട്ടാഞ്ചേരി സ്വദേശിയായ 69 കാരനാണ് ശനിയാഴ്ച മരിച്ചത്. ഇയാളുടെ ഭാര്യയ്ക്കും കോവിഡ്...

കോവിഡ് 19: പുറത്തുപോയി തുമ്മി കുറഞ്ഞത് 700 പേർക്കെങ്കിലും കൊറോണാ കൊടുത്ത് 17 പേരെയെങ്കിലും കൊലപ്പെടുത്തു ; വൈറസ് പരത്താൻ ആഹ്വാനം ചെയ്ത് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ട ഇൻഫോസിസ് ജീവനക്കാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ ബാംഗ്ലൂർ: കോവിഡ് 19 വൈറസ് പരത്താൻ ആഹ്വാനം ചെയ്ത് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ട ഇൻഫോസിസ് ജീവനക്കാരൻ അറസ്റ്റിൽ. ' പുറത്തുപോയി തുമ്മി കുറഞ്ഞത് 700 പേർക്കെങ്കിലും വ്യാപിപ്പിച്ച് 17 പേരെയെങ്കിലും കൊലപ്പെടുത്തൂ...

കോവിഡ് 19 : രോഗം പിടിപ്പെട്ട ആരോഗ്യപ്രവർത്തകയെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ: ആ നഴ്‌സിന്റെ ആത്മവിശ്വാസം എല്ലാവർക്കും പ്രവർത്തിക്കാനുള്ള ഊർജം നൽകുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് രോഗികളെ ചികിത്സിക്കവെ രോഗം പകർന്ന ആരോഗ്യപ്രവർത്തകയെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. ആ ആരോഗ്യ പ്രവർത്തകയെ വിളിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചു. അവർക്ക് ആരോഗ്യ വകുപ്പിന്റെ എല്ലാ...

മാക്കുട്ടം ചുരം തുറക്കാതെ കർണ്ണാടക : കേന്ദ്രത്തെ സമീപിച്ച് കേരളം; സംസ്ഥാനത്തിലേക്കുള്ള ചരക്കുനീക്കം സ്തംഭിച്ചു

സ്വന്തം ലേഖകൻ കണ്ണൂർ : മാക്കൂട്ടം ചുരം തുറക്കാൻ കൂട്ടാക്കാതെ കർണാടക.മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ആവശ്യപ്പെട്ടിട്ടും നിഷേധപരമായ നിലപാടാണ് കർണാടക സ്വീകരിക്കുന്നത്. ചുരം അടച്ചതോടെ കേരളത്തിലേക്കുള്ള ചരക്കുനീക്കം സ്തംഭിച്ചിരിക്കുയാണ്.   ലോറിയുമായി എത്തിയവരെ 24 മണിക്കൂറിലേറെയായി...

കോവിഡ് 19: ലോക പൊലീസിനും രക്ഷയില്ല: രോഗ ബാധിതർ ഒരു ലക്ഷം കടന്നു: മരണം 1693: ന്യൂയോർക്ക് ശവപ്പറമ്പാകുന്നു

സ്വന്തം ലേഖകൻ വാഷിംഗ്ടൺ: കോവിഡ് 19 വ്യാപനത്തിന്റെ കേന്ദ്രമായിമാറിയ അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. രാജ്യത്ത് ആകെ 103,798 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച മാത്രം 18,363 കേസുകളാണ് പുതുതായി...

പഴം വാങ്ങാൻ പോയി വൈറലായ അനന്തു ഒടുവിൽ മാപ്പു പറഞ്ഞ് കോശിയായി: മുണ്ടൂർ മാടനായി തകർത്താടിയ സി.ഐ ഒടുവിൽ അയ്യപ്പൻനായരായി; രണ്ടു പേരും ചേർന്നിരുന്നു ലൈവിട്ട് എല്ലാം കോംപ്ലിമെൻസാക്കി

സ്വന്തം ലേഖകൻ കൊല്ലം: പാരിപ്പള്ളിയിൽ പഴം വാങ്ങാൻ കാറുമായി റോഡിലിറങ്ങി വൈറലായി മാറിയ അനന്തു ഒടുവിൽ മാപ്പ് പറഞ്ഞ് ലൈവിലെത്തി. അനന്തുവിനെ കോശിയാക്കി മാറ്റി, മുണ്ടൂർ മാടനായി ഉറഞ്ഞു തുള്ളിയ സി.ഐയും ഒടുവിൽ അയ്യപ്പൻനായരായി...

പിണറായിയും പൃഥ്വിരാജും..! പുഞ്ചിരിക്കാത്തവർ, അഹങ്കാരികൾ; കാലം മാറുമ്പോൾ കേരളത്തിനു പ്രിയപ്പെട്ടവരാകുന്ന രണ്ടു പേർ..!

എ.കെ ശ്രീകുമാർ കോട്ടയം: പിണറായിയും പൃഥ്വിരാജും.. പ്രായം കൊണ്ടും ജീവിത ശൈലികൊണ്ടും പ്രവർത്തന മേഖല കൊണ്ടും രണ്ടു ധ്രുവങ്ങളിൽ ജീവിക്കുന്നവരാണ്. പക്ഷേ, അഹങ്കാരികൾ എന്നു മുദ്രകുത്തപ്പെടുകയും, കേരളത്തിന്റെ ചരിത്രത്തിൽ കാലചക്രം കൊണ്ട്, കേരഴളത്തിന് പ്രിയപ്പെട്ടവരായി...

നാട്ടുകാർ കൊറോണയെ പേടിച്ച് വീട്ടിലിരിക്കുമ്പോൾ സ്ഥിരം തട്ടിപ്പുകളുമായി സോഷ്യൽ മീഡിയ സജീവം: കോറോണയ്ക്ക് റീച്ചാർജ് ചെയ്യേണ്ട, ജിബി സൗജന്യമായി നൽകും; നരേന്ദ്രമോദിയുടെ വക റീച്ചാർജ് ഓഫറുകൾ; വ്യാജന്മാരെ പൂട്ടാൽ സൈബർ സെല്ലും റെഡി

സ്വന്തം ലേഖകൻ കോട്ടയം: നാട്ടുകാർ കൊറോണയെപ്പേടിച്ച് വീട്ടിലിരിക്കുമ്പോൾ സ്ഥിരം തട്ടിപ്പുമായി സോഷ്യൽ മീഡിയ സജീവമാകുന്നു. നൂറ് ജിബിയും നാനൂറ് ജീബിയും സൗജന്യമുണ്ടെന്ന വാഗ്ദാനങ്ങളുമായാണ് സാമൂഹ്യമാധ്യമങ്ങളിൽ തട്ടിപ്പ് സംഘം സജീവമായിരിക്കുന്നത്. മുൻപ് പല തവണയായി ഇറങ്ങിയിരിക്കുന്ന വാട്‌സ്അപ്പിലെ...

ഇടുക്കിയിലെ കൊറോണ ബാധിതൻ സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്ത് വിട്ടു: തിരുവനന്തപുരം സെക്രട്ടറിയേറ്റ് മുതൽ അടിമാലി മലയാള മനോരമ ഓഫിസ് വരെ; കുഴഞ്ഞു മറിഞ്ഞ റൂട്ട്മാപ്പിനു പിന്നാലെ കേരളം

സ്വന്തം ലേഖകൻ കോട്ടയം: ഇടുക്കിയിലെ കൊറോണ ബാധിതൻ സഞ്ചരിച്ച റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തു വിട്ടു. സംസ്ഥാന സെക്രട്ടറിയേറ്റ് മുതൽ മലയാള മനോരമയുടെ അടിമാലി ബ്യൂറോവരെ ഇദ്ദേഹം കയറിയിറങ്ങിയിട്ടുണ്ട്. കോൺഗ്രസ് നേതാവായ ഇദ്ദേഹത്തിന്റെ...

ബ്രിട്ടനെയും പിടിച്ചു കുലുക്കി കൊറോണ വൈറസ് ബാധ : പ്രധാനമന്ത്രി ബോറിസ് ജോൺസണും രോഗം സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസ് ബാധയിൽ വിറങ്ങലിച്ച് ബ്രിട്ടനും. പ്രധാനമന്ത്രി ബോറിസ് ജോൺസണ് കോവിഡ്19 സ്ഥിരീകരിച്ചു. വൈറസ് ബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച ബോറിസ് ജോൺസൺ സ്വയം ഐസൊലേഷനിൽ കഴിയുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ അദ്ദേഹം...
- Advertisment -
Google search engine

Most Read