ദുബായിയിൽ ബാങ്ക് തട്ടിപ്പ്; മലയാളിയായ യുവ ബാങ്ക് ജീവനക്കാരൻ മൊബൈൽ നമ്പർമാറ്റി തട്ടിയെടുത്തത് അഞ്ചു ലക്ഷം ദിർഹം; ഒടുവിൽ തട്ടിപ്പുകാരൻ യുവാവ് ജയിലിലായി
ക്രൈം ഡെസ്‌ക് ദുബായ്: ഇടപാടുകാരന്റെ മൊബൈൽ നമ്പർ മാറ്റി തന്റെ നമ്പർ നൽകി ദുബായിയിൽ പ്രവാസി മലയാളിയായ ബാങ്ക് ജീവനക്കാരൻ തട്ടിയെടുത്തത് അഞ്ചു ലക്ഷം ദിർഹം. സംഭവം പരാതിയായതോടെ ബാങ്ക് ജീവനക്കാരൻ ജയിലിലായി. ഒരാഴ്ച മുൻപ് ദുബായിയിലെ ബാങ്കിലായിരുന്നു സംഭവം. ഇടപാടുകാരന്റെ ബാങ്ക് അക്കൗണ്ടിൽ ഇയാളുടെ വ്യക്തിഗത മൊബൈൽ നമ്പർ നൽകിയിരുന്നു. ഈ നമ്പർ മാറ്റി തന്റെ നമ്പർ നൽകിയാണ്, പ്രവാസി ബാങ്ക് ജീവനക്കാരൻ തട്ടിപ്പ് നടത്തിയത്. തന്റെ മൊബൈൽ നമ്പർ ഇടപാടുകാരന്റെ അക്കൗണ്ടിലേയ്ക്കു മാറ്റി നൽകിയ ശേഷമാണ് ഇയാൾ പണം തട്ടിയെടുത്തത്. പണം […]