Monday, March 2, 2026

Monthly Archives: March, 2020

സർക്കാർ സിഐമാരെ പാപ്പരാക്കും..! നക്ഷത്രം കൂടിയിട്ടും നക്ഷത്രമെണ്ണി സംസ്ഥാനത്തെ സർക്കിൾ ഇൻസ്‌പെക്ടർമാർ; നാലു വർഷമായി പ്രൊബേഷൻ ഡിക്ലയർ ചെയ്യാൻ തയ്യാറാകാതെ സർക്കാർ

എ.കെ ശ്രീകുമാർ കോട്ടയം: സർക്കാർ സി.ഐമാരെ നക്ഷത്രമെണ്ണിക്കുന്നു. പ്രൊമോഷനായി നാലു വർഷമായിട്ടും സി.ഐമാരുടെ പ്രൊബേഷൻ ഡിക്ലയർ ചെയ്യാതെയാണ് സർക്കാർ സി.ഐമാരെ വട്ടം കറക്കുന്നത്. ഡിവൈ.എസ്.പിമാരുടെ പ്രൊമോഷൻ കേസിൽ സുപ്രീം കോടതി വരെ കേസ് നടത്തുന്ന...

കള്ള റാസ്‌കൽ പരാമർശം നടത്തിയ മന്ത്രി ഇ.പി ജയരാജനെ ദുർഗുണ പരിഹാര പാഠശാലയിലേക്ക് മാറ്റണം : രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭയിൽ വച്ച് കള്ള റാസ്‌കൽ പരാമർശം നടത്തിയ മന്ത്രി ഇ.പി ജയരാജനെ ദുർഗുണ പരിഹാര പാഠശാലയിലേക്ക് മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൂടാതെ കള്ള റാസ്‌കൽ പരാമർശം നടത്തിയെന്ന...

മരണം കഴുമരത്തിൽ തന്നെ ; നിർഭയക്കേസ് പ്രതിയായ പവൻ ഗുപ്ത സമർപ്പിച്ച ദയാഹർജിയും രാഷ്ട്രപതി തള്ളി

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിർഭയ കേസിലെ പ്രതിയായ പവൻ ഗുപ്തയുടെ ദയാഹർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. സുപ്രീംകോടതിയിൽ സമർപ്പിച്ച തിരുത്തൽ ഹർജി തള്ളിയതിന് പിന്നാലെ വധശിക്ഷ കാത്ത് കഴിയുന്ന ദയാഹർജിയാണ് രാഷ്ട്രപതി രാംനാഥ്...

ഭാരത് ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കാർ മോഷണം: പ്രതികളെ കുടുക്കിയത് പൊലീസ് ബുദ്ധി; പ്രതികളെ ഭാരത് ആശുപത്രിയ്ക്കു മുന്നിലെത്തിച്ച് തെളിവെടുപ്പ് നടത്തി

എ.കെ ജനാർദനൻ കോട്ടയം: നഗരമധ്യത്തിൽ തിരുനക്കരയിലെ ഭാരത് ആശുപത്രിയ്ക്കു മുന്നിൽ നിന്നും കാർ മോഷ്ടിച്ച നാലംഗ സംഘത്തെ കുടുക്കിയത് പൊലീസിന്റെ രഹസ്യ നീക്കം. പ്രതികൾ ആശുപത്രിയിൽ നിന്നും കാറുമായി പുറപ്പെട്ട് മണിക്കൂറുകൾക്കുളളിൽ തന്നെ ഇവരുടെ...

അച്ഛനിൽ നിന്നും വേർപിരിഞ്ഞ് താമസിക്കുന്ന അമ്മയെ കാണാൻ അഞ്ചാം ക്ലാസുകാരൻ പൊരിവെയിലത്ത് നടന്നത് പത്ത് കിലോമീറ്റർ ; പിരിഞ്ഞ് താമസിക്കുന്ന മാതാപിതാക്കൾക്ക് ഇതൊരു മുന്നറിയിപ്പ്

രമ്യ ശ്രീജിത്ത് കൊല്ലം : മാതാപിതാക്കൾ തമ്മിൽ വേർപിരിഞ്ഞ് താമസിക്കുന്നതിനാൽ അച്ഛനൊപ്പം കഴിയുന്ന അഞ്ചാംക്ലാസുകാരൻ അമ്മയെ കാണാൻ സ്‌കൂളിൽ നിന്ന് പൊരിവെയിലത്ത് നടന്നത് പത്ത് കിലോമീറ്ററുകൾ. ആരുമറിയാതെയാണ് ഈ പത്തുവയസുകാരൻ പൊരിവെയിലത്തു നടന്നത്.പൂയപ്പള്ളിയിലെ ഒരു...

ദേവനന്ദ ആരോടും പറയാതെ ഇതിന് മുൻപും വീട്ടിൽ നിന്നും ഇറങ്ങിപ്പോയിട്ടുണ്ടെന്ന് കുട്ടിയുടെ അച്ഛൻ : കുട്ടിയെ കാണാതായ അന്ന് രാവിലെ ഒറ്റയ്ക്ക് കടയിൽ എത്തിയിരുന്നെന്ന് കടയുടമയും പൊലീസിൽ മൊഴി നൽകി

സ്വന്തം ലേഖകൻ കൊല്ലം: കാണാതായ ഏഴുവയസുകാരി ദേവനന്ദയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ദേവനന്ദ ആരോടും പറയാതെ മുൻപ് വീട്ടിൽ നിന്ന് ഒറ്റയ്ക്ക് ഇറങ്ങിപോയിട്ടുണ്ടെന്ന് കുട്ടിയുടെ അച്ഛൻ പോലീസിന് മൊഴി...

കിഴക്കേകോട്ടയിൽ ഉത്സവത്തിരക്ക് മുതലാക്കാൻ റൂട്ട് മാറി ഓടിയ സ്വകാര്യബസ് തടഞ്ഞ ഡിടിഒ പൊലീസ് പിടിയിൽ ; സംഭവത്തിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയുടെ മിന്നൽ പണിമുടക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലത്തിരക്ക് കണക്കിലെടുത്ത് റൂട്ട് മാറി ഓടിയ സ്വകാര്യ ബസ് തടഞ്ഞ ഡിടിഒയെ തിരുവനന്തപുരം ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. സിറ്റി ഡി.ടി.ഒയെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇതിൽ പ്രതിഷേധിച്ചു...

ഓഫീസിലിരുന്ന് മദ്യപിച്ച ക്രൈംബ്രാഞ്ച് എസ്.ഐ പൊലീസ് കസ്റ്റഡിയിൽ ; സംഭവം കൊല്ലത്ത്

സ്വന്തം ലേഖകൻ കൊല്ലം: ഓഫീസിലിരുന്നത് മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ. കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് എസ്.ഐ സലിമിനെയാണ് പൊലീസ് കസ്റ്റിയിയിൽ എടുത്തിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി ക്രൈംബ്രാഞ്ച് എസ്.ഐ ആയ സലീം ഓഫീസിലിരുന്ന് മദ്യപിക്കുന്നതായി റൂറൽ...

വെഞ്ഞാറമൂട്ടിൽ കക്കൂസ് കുഴിയിൽ നിന്നും പുറത്തെടുത്ത സിനിയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം ; പ്രതിയായ ഭർത്താവ് കർണ്ണാടകയിലേക്ക് കടന്നിട്ടുണ്ടാവുമെന്ന് പൊലീസ് ; പ്രതി ഫോൺ ഉപയോഗിക്കാത്തതിനാൽ വഴിമുട്ടി അന്വേഷണം

സ്വന്തം ലേഖകൻ തിരുവനന്തപുരം : വെഞ്ഞാറമൂട്ടിൽ ഭാര്യയെ കൊന്ന് കക്കൂസ് കുഴിയിൽ കുഴിച്ച് മൂടിയ ശേഷം ഒളിവിൽ പോയ പ്രതി കുട്ടന് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി. കക്കൂസ് കുഴിയിൽ നിന്നും ചൊവ്വാഴ്ച പൊലീസ്...

പാമ്പുകടിയേറ്റ കുട്ടിയെ കൊന്നത് വിഷഹാരി ..! മരുന്നിന് പകരം വിഷമിറക്കാൻ നൽകിയത് കുരുമുളക്; നമ്പർ വൺ കേരളത്തിൽ മണ്ടൻ ചികിത്സ

സ്വന്തം ലേഖകൻ കൊല്ലം: അച്ഛനും അമ്മയ്‌ക്കൊപ്പം ഉറങ്ങാൻ കിടന്ന അഞ്ചുവയസുകാരൻ ശിവജിത്തിനെ പാമ്പുകടച്ചപ്പോൾ കൊണ്ട് പോയത് വിഷകാരിയുടെ അടുത്തേക്ക് . വിഷഹാരി പരിശോധിച്ച ശേഷം നൽകിയത് കുരുമുളക്. ഒപ്പം ഇത് കഴിച്ചാൽ അസുഖം മാറുമെന്ന...
- Advertisment -
Google search engine

Most Read