സ്വന്തം ലേഖകൻ
കോട്ടയം: വാക്ക് തർക്കത്തെ തുടർന്ന് ആളുമാറി വഴിയാത്രക്കാരനെ കരിങ്കല്ലിന് അടിച്ചു പല്ലുകളയുകയും, എല്ലൊടിക്കുകയും ചെയ്ത കേസിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ഗുണ്ട അറസ്റ്റിൽ. കഴിഞ്ഞ നവംബറിലുണ്ടായ സംഭവത്തിനു ശേഷം, അഞ്ചു മാസത്തോളം...
ജി.കെ വിവേക്
കോട്ടയം: ടിവി നന്നാക്കാനെന്ന വ്യാജേനെ കാറുമായി വീട്ടിലെത്തിയ പ്രതികൾ വയോധികയുടെ മാല കവർന്നു. കാറിലെത്തിയ നാലംഗ സംഘമാണ് വീട്ടുമുറ്റത്തു നിന്നും സ്വർണമാല കവർന്നത്. നാട്ടുകാർ സംഭവം അറിഞ്ഞു പ്രതികളെ തടയാൻ എത്തിയെങ്കിലും,...
സ്വന്തം ലേഖകൻ
പാലക്കാട്: വീട്ടിൽ തനിച്ചു താമസിച്ചിരുന്ന വൃദ്ധയെ പീഡിപ്പിച്ച ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി സ്വർണമാലയും പണവും കവർന്ന മധ്യവയസ്‌കൻ പൊലീസ് പിടിയിൽ. 72 കാരിയായ വീട്ടമ്മ കൊല്ലപ്പെട്ട കേസിൽ അയൽവാസി ബാബു...
സ്വന്തം ലേഖകൻ
പുത്തൂർ: മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന അഞ്ചുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചതിന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല. മരിച്ച ശിവജിത്തിന്റെ ഒറ്റമുറി വീട്ടിലെ കാഴ്ചകൾ ആരുടെയും കരളലയിപ്പിക്കുന്നതാണ്. മൺകട്ട കെട്ടി തകരവും പ്ലാസ്റ്റിക് ഷീറ്റും മേഞ്ഞ ഒറ്റമുറി...
തേർഡ് ഐ ബ്യൂറോ
കോട്ടയം: റോഡിലെ ഉറക്കം വീണ്ടും വില്ലനായി മാറി. നാഗമ്പടത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു. യുവാവിന് പരിക്കേറ്റു. കോട്ടയം സ്വദേശിയായ കെൻ തോമസിനെ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തലസ്ഥാനത്ത് കഴിഞ്ഞ ദിവസം ഉണ്ടായ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മിന്നൽ പണിമുടക്കിനിടയിൽ കുഴഞ്ഞുവീണ് മരിച്ച് ഹൃദ്‌രോഗിയായ കടകംപള്ളി സ്വദേശി സുരേന്ദ്രന്റെ പോസ്റ്റുമാർട്ടം വ്യാഴാഴ്ച രാവിലെ നടക്കും. മൃതദേഹം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: റൂട്ട് മാറി സർവീസ് നടത്തിയ സ്വകാര്യ ബസ് ജീവനക്കാരുമായുള്ള തർക്കത്തെ തുടർന്ന് മിന്നൽ പണിമുടക്ക് നടത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ കേസെടുത്തു. വാഹന ഗതാഗതം തടസപ്പെടുത്തിയതിന് ഉൾപ്പെടെ ആറുകേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സംഭവത്തിൽ...
സ്വന്തം ലേഖകൻ
കോട്ടയം: തൊട്ടാൽ പൊള്ളുന്ന ചൂടാണ് പുറത്ത്. കണ്ണിലും ശരീരത്തിലും തീ പറക്കുന്ന ചൂട്. ഈ ചൂടിന് അൽപമല്ല, കുളിർമയേകുന്ന ആശ്വാസവുമായി എ.സി വിപണി ഉണർന്നു കഴിഞ്ഞിട്ടുണ്ട്. ഈ കുളിർമയുടെ കാലത്ത്.. എസിയിലൂടെ...
ക്രൈം ഡെസ്‌ക്
കോട്ടയം: ക്രൂരമായ പീഡനത്തിന് ഇരയാക്കിയിട്ടും പെൺകുട്ടിയെ വിടാതെ പിൻതുടർന്നു പ്രതിയുടെ നേതൃത്വത്തിലുള്ള സംഘം. പീഡനത്തിന് ഇരയാകുന്ന കുട്ടികൾക്കു സർക്കാർ സംരക്ഷണം ഉറപ്പാക്കണമെന്ന നിർദേശങ്ങൾ നിലവിലിരിക്കെയാണ്, ക്രൂരമായ പീഡനത്തിന്റെയും പിന്നീടുള്ള നിരന്തര ഭീഷണിയുടെയും...