video
play-sharp-fill

Thursday, July 3, 2025

Monthly Archives: February, 2020

കോട്ടയം നഗരമധ്യത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് നേരെ ഗുണ്ടാ ആക്രമണം: കണ്ണിൽ കുരുമുളക് സ്‌പ്രേ അടിച്ച ശേഷം യുവാവിനെ കരിങ്കല്ലിന് തലയ്ക്കടിച്ചു വീഴ്ത്തി; പോക്കറ്റിലുണ്ടയിരുന്ന രണ്ടായിരം രൂപ തട്ടിയെടുത്ത സംഘം മൊബൈൽ ഫോണും തട്ടിയെടുത്തു;...

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരമധ്യത്തിൽ ഓട്ടോ ഡ്രൈവറുടെ കണ്ണിൽ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച അക്രമി സംഘം, യുവാവിന്റെ തല കരിങ്കല്ലിന് അടിച്ചു പൊട്ടിച്ചു. അടിയേറ്റ യുവാവിന്റെ പോക്കറ്റിലുണ്ടായിരുന്ന രണ്ടായിരം രൂപ തട്ടിയെടുത്ത അക്രമികൾ,...

കൊല്ലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറു വയസുകാരിയെ കാണ്മാനില്ല ; കുട്ടിയെ കണ്ട് കിട്ടുന്നവർ 9946088413 എന്ന നമ്പരിൽ ബന്ധപ്പെടുക

സ്വന്തം ലേഖകൻ കൊല്ലം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിയെ കാണ്മാനില്ല. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയിലാണ് കുട്ടിയെ കാണാതായത്. കൊല്ലം കൊട്ടാരക്കര നെടുമൺകാവ് ഇളവൂരിലാണ് സംഭവം. ആറുവയസുള്ള ദേവനന്ദയെ ആണ് കാണാതായത്. വീട്ടുമുറ്റത്ത് നിന്ന് കളിക്കുന്നതിനിടയിലാണ് കുട്ടിയുടെ കാണാതായതെന്നാണ് വീട്ടുകാർ...

പ്രവാസി ലാഭ വിഹിത പദ്ധതിക്ക് മികച്ച പ്രതികരണം: അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാൽ മരണം വരെ പ്രതിമാസം 5500 രൂപ വരെ ലഭിക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള സർക്കാർ ആവിഷ്‌കരിച്ച പ്രവാസി ലാഭ വിഹിത പദ്ധതിക്ക് മികച്ച പ്രതികരണം. അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാൽ മരണം വരെ പ്രതിമാസം 5500 രൂപ വരെ ലഭിക്കുന്നതാണ് പദ്ധതി.   കേരളത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക്...

ശാന്തിക്കാരന്റെ ശമ്പളക്കുടിശിക കൈപ്പറ്റി തിരിമറി: തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസർക്ക് ഏഴര വർഷം കഠിന തടവും പിഴയും

സ്വന്തം ലേഖകൻ മൂവാറ്റുപുഴ: ശാന്തിക്കാരന്റെ ശമ്പളക്കുടിശിക കൈപ്പറ്റി തിരിമറി നടത്തിയ കേസിൽ ദേവസ്വം ബോർഡ് ഓഫീസർക്ക് ഏഴര വർഷം കഠിന തടവും 1,20,000 രൂപ പിഴയും വിധിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ രാമമംഗലം സബ്...

പ്രധാന അധ്യാപകന്റെ മർദനമേറ്റ് ആറാം ക്ലാസ് വിദ്യാർത്ഥിയുടെ കർണപുടം തകർന്നു : പരാതി നൽകിയിട്ടും കേസുകളെടുക്കാതെ പൊലീസ് ; മനസാക്ഷി മരവിപ്പിക്കുന്ന സംഭവം ചെറുവത്തൂരിൽ

സ്വന്തം ലേഖകൻ കാസർകോഡ്: അധ്യാപകന്റെ മർദനമേറ്റ് ആറാം ക്ലാസ് വിദ്യാർത്ഥിയുടെ കർണപുടം തകർന്നു. കാസർഗോഡ് ചെറുവത്തൂർ സ്‌കൂളിലെ പ്രധാന അധ്യാപകന്റെ മർദനത്തെ തുടർന്നാണ് വിദ്യാർത്ഥിയുടം കർണപുടം തകർന്നത്. ഇതേതുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ്യ പകർന്നു...

ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്ന് അമിത് ഷായെ നീക്കണം: കോൺഗ്രസ്; രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നിവേദനം സമർപ്പിച്ചു

സ്വന്തം ലേഖകൻ ഡൽഹി: ഡൽഹിയിലെ കലാപവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്ന് അമിത് ഷായെ നീക്കണമെന്ന ആവശ്യവുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നിവേദനം നൽകി കോൺഗ്രസ്.   ഡൽഹിയിലെ ജനങ്ങളെ സംരക്ഷിക്കണമെന്നും കേന്ദ്ര സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെടണമെന്നും...

പഴയ തുരുമ്പെടുത്ത റെയിൽവേ കോച്ചുകൾ ഇനിയില്ല ; പകരം റെസ്‌റ്റോറന്റുകൾ : പുത്തൻ പരീക്ഷണവുമായി ഇസ്‌റ്റേൺ റെയിൽവേ

സ്വന്തം ലേഖകൻ ഡൽഹി: പഴയ റെയിൽവേ കോച്ചുകൾ ഇനി തുരുമ്പെടുത്ത് നശിച്ചു പോകില്ല. പകരം അവ റെയിൽവേ റെസ്റ്റോറന്റുകളാക്കി മാറ്റുകയാണ്. ഈസ്റ്റേൺ റെയിൽവെയാണ് ഈ പുതിയ പരീക്ഷണം നടത്തുന്നത്. അസൻസോൾ റെയിൽവെ സ്റ്റേഷനിൽ കോച്ച്...

സ്‌കൂൾ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നത് കണ്ടിട്ടും സി.ബി.എസ്.ഇ എന്തെടുക്കുകയായിരുന്നു …? വിദ്യാർത്ഥികളുടെ ഭാവി വച്ച് പന്താടാനാവില്ല : അരൂജാസ് സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാത്തതിൽ സിബിഎസ്ഇയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി : തോപ്പുംപടി അരൂജാസ് സ്‌കൂളിലെ വിദ്യാർഥികൾക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാൻ കഴിയാത്ത വിഷയത്തിൽ സിബിഎസ്ഇയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി രംഗത്ത്. കഴിഞ്ഞ ഏഴ് കൊല്ലം അംഗീകാരമില്ലാതെ അരൂജാസ് പ്രവർത്തിരിക്കുന്നത്...

ബിജെപിയിൽ പൊട്ടിത്തെറി : പാർട്ടി പദവികൾ എറ്റെടുക്കില്ലെന്നും പ്രവർത്തിക്കാൻ സാധിക്കില്ലെന്നും എഎൻ രാധാകൃഷ്ണനും ,എം.ടി രമേശും; കെ. സുരേന്ദ്രനെതിരെ പോരിനിറങ്ങി നേതാക്കൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രതിസന്ധിക്കൾക്കൊടുവിൽ ബിജെപി സംസ്ഥാന നേതൃത്വത്തിന് അധ്യക്ഷനെ ലഭിച്ചപ്പോൾ പാർട്ടിയിൽ പൊട്ടിത്തെറി. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കെ സുരേന്ദ്രൻ എത്തിയതോടെ സംസ്ഥാന ബിജെപിയിൽ പ്രതിസന്ധി ഉടലെടുത്തിയിരിക്കുന്നത്. കെ സുരേന്ദ്രൻറെ നേതൃത്വത്തെ അംഗീകരിക്കാനാകില്ലെന്ന...

കായലിൽ നിന്നും മൃതദേഹം പുറത്തെടുക്കാൻ കൂലി രണ്ടായിരം; മറ്റൊന്നും നോക്കിയില്ല സി.ഐ യൂണിഫോം ഊരി കായലിലിറങ്ങി ബോഡി കരയ്ക്ക് കയറ്റി ; നോക്കുകൂലിക്കാരെ പണിയെടുത്ത് വിറപ്പിച്ച് പത്തനാംപുരം സി.ഐ

സ്വന്തം ലേഖകൻ കൊല്ലം : കെ.ഐ.പി.കനാലിൽ കിടന്ന മൃതദേഹം പുറത്തെടുക്കാൻ പൊലീസുകാരോട് കരാറുകാരൻ ചോദിച്ചത് ചോദിച്ചത് 2,000 രൂപ. മൃതദേഹം കനാലിൽ നിന്നും പുറത്തെടുക്കാൻ രണ്ടായിരം രൂപ ചോദിച്ചത് കേട്ടുനിന്ന പൊലീസുകാരൻ യൂണിഫോം ഊരിമാറ്റി...
- Advertisment -
Google search engine

Most Read