video
play-sharp-fill

Saturday, May 17, 2025
Homeflashകൊല്ലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറു വയസുകാരിയെ കാണ്മാനില്ല ; കുട്ടിയെ കണ്ട് കിട്ടുന്നവർ 9946088413 എന്ന...

കൊല്ലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറു വയസുകാരിയെ കാണ്മാനില്ല ; കുട്ടിയെ കണ്ട് കിട്ടുന്നവർ 9946088413 എന്ന നമ്പരിൽ ബന്ധപ്പെടുക

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിയെ കാണ്മാനില്ല. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയിലാണ് കുട്ടിയെ കാണാതായത്. കൊല്ലം കൊട്ടാരക്കര നെടുമൺകാവ് ഇളവൂരിലാണ് സംഭവം. ആറുവയസുള്ള ദേവനന്ദയെ ആണ് കാണാതായത്.

വീട്ടുമുറ്റത്ത് നിന്ന് കളിക്കുന്നതിനിടയിലാണ് കുട്ടിയുടെ കാണാതായതെന്നാണ് വീട്ടുകാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. കാണാതാകുന്ന സമയം മഞ്ഞ പാന്റ്‌സും ഷർട്ടും ആണ് ധരിച്ചിരിക്കുന്നത്. കുട്ടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി 9946088413 എന്ന നമ്പറിൽ ബന്ധപ്പെടുക

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments