സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്‌കൂട്ടറിൽ ചന്ദനത്തടി കടത്താൻ ശ്രമിക്കുന്നതിനിടെ അന്തർ സംസ്ഥാന മോഷ്ടാവ് പൊലീസിന്റെ പിടിയിൽ . കന്യാകുമാരി തിരുപ്പാലൂർ കുണ്ടുവിള വീട്ടിൽ മുരുകൻ (60) ആണ് പിടയിലായത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന കൂട്ടുപ്രതി തമിഴ്‌നാട്...
സ്വന്തം ലേഖകൻ
കൊച്ചി:കൊറോണ വൈറസ് സംശയിച്ചതിനെ തുടർന്ന കൊച്ചിയിൽ ചികിത്സയിലിരുന്ന കണ്ണൂർ സ്വദേശി മരിച്ചുകൊച്ചിയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്നു. മരണകാരണം വൈറൽ ന്യുമോണിയാണെന്നാണ് ഡോക്ടർമാർ പറയുന്നത് .
മലേഷ്യയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിയെ പനിയെ തുടർന്നാണ്...
സ്വന്തം ലേഖകൻ
മുംെബെ: കൊറോണ വൈറസ് ബാധ ചൈനയിൽ കുറഞ്ഞു തുടങ്ങിയെങ്കിലും ചൈനയ്ക്കു പുറത്ത് അഞ്ചു ഭൂഖണ്ഡങ്ങളിലെ 55 രാജ്യങ്ങളിൽ പടരുകയാണ്. അന്റാർട്ടിക്ക ഒഴികെയുള്ള ഭൂഖണ്ഡങ്ങളിൽ വൈറസ് ബാധ ഇന്നലെയോടെ സ്ഥിരീകരിച്ചു. വൈറസ് ബാധ...
സ്വന്തം ലേഖകൻ
ഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിൽ വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിൽ ഇതുവരെ 630 പേർ അറസ്റ്റിൽ.
123 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഡൽഹി പോലീസ് പുറത്തിറക്കിയ...
സ്വന്തം ലേഖകൻ
കൊല്ലം: മൂന്നു മാസങ്ങൾക്ക് മുമ്പ് പിറന്ന മകനെ ആദ്യമായി കണ്ടപ്പോൾ മകളെ അവസാനമായി കാണേണ്ടിവന്നു.നെഞ്ചുപൊട്ടി ഒരു അച്ഛൻ . അവധി കഴിഞ്ഞ് 10 മാസം മുൻപ് ഒമാനിലേക്കു പോയ പ്രദീപ് മകനെ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസ് മുൻ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇന്ന് തിരുവനന്തപുരം ഓഫീസിലെത്തണമെന്ന് ഇബ്രാഹിം കുഞ്ഞിന് അന്വേഷണസംഘം കഴിഞ്ഞ...
സ്വന്തം ലേഖകൻ
തന്റെ മുന്നിലേയ്ക്ക് വരുന്ന ഓരോ പന്തും കൈക്കുള്ളിലാക്കി ബാറ്റ്‌സ്മാൻമാരുടെ വിക്കറ്റുകൾ എടുക്കുന്നതു പോലെ കള്ളന്റെ വിക്കറ്റും തെറിപ്പിച്ചിരിക്കുകയാണ് വിദർഭയുടെ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം സലോനി അലോട്ട് എന്ന 24കാരി. തനിക്ക്...
ജി.കെ വിവേക്
കോട്ടയം: ജില്ലയ്ക്ക് ദുഖവെള്ളി സമ്മാനിച്ച് അപകടങ്ങളും അപകട മരണങ്ങളും. കേരളം മുഴുവൻ നടുങ്ങിയ ദേവനന്ദയുടെ നിര്യാണ വാർത്ത കേട്ടുണർന്ന കോട്ടയത്തിന് ഇന്നലെ കാണേണ്ടി വന്നത് അഞ്ചു മരണങ്ങളാണ്. റോഡുകളിൽ മൂന്നു പേർ...
സ്വന്തം ലേഖകൻ
കോട്ടയം: എം.സി റോഡിൽ വീണ്ടും മിന്നലിന്റെ സംഹാര താണ്ഡവം. അമിത വേഗത്തിൽ പാഞ്ഞെത്തിയ കെ.എസ്.ആർ.ടി.സിയുടെ മിന്നൽ ബസ് ബൈക്ക് യാത്രക്കാരന്റെ ജീവനെടുത്തു. മിന്നലിനു മുന്നിൽ കുടുങ്ങിയ ബൈക്ക് 40 മീറ്ററോളം ദൂരം...