video
play-sharp-fill

Tuesday, July 1, 2025

Monthly Archives: February, 2020

പത്തും പതിനാറും വയസുള്ള മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി ; വീട്ടമ്മയും യുവാവും പിടിയിൽ

സ്വന്തം ലേഖകൻ പരിയാരം: പത്തും പതിനാലും വയസുള്ള രണ്ട് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ വീട്ടമ്മയും കാമുകനും പൊലലീസ് പിടിയിൽ. ചെറുതാഴം കൊവ്വപ്പുറത്തെ കണ്ണോത്ത് ഹൗസിൽ സിൽവിയ എന്ന മുപ്പത്തിനാലുകാരി കാമുകൻ കുഞ്ഞിമംഗലത്തെ കോയപ്പാറ...

പ്രസംഗത്തിനിടെ കൂവിയ വിദ്യാർത്ഥിയെ സ്റ്റേജിൽ വിളിച്ചു വരുത്തി മൈക്കിലൂടെ കൂവിപ്പിച്ചു ; നടൻ ടൊവിനോ തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്‌യു

സ്വന്തം ലേഖകൻ വയനാട് : മാനന്തവാടി മേരി മാതാ കോളേജിൽ ദേശീയ സമ്മതിദാന അവകാശം ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതു പരിപാടിക്കിടെ നടൻ ടോവിനോ തോമസ് വിദ്യാർത്ഥിയെ സ്റ്റേജിൽ വിളിച്ചു വരുത്തി കൂവിപ്പിച്ചു. സിനിമയ്ക്ക്...

വൈകിയാലും ശിക്ഷ വധശിക്ഷ തന്നെ…! വിനയ് ശർമ്മയുടെ ദയാഹർജിയും രാഷ്ട്രപതി തള്ളി

സ്വന്തം ലേഖകൻ ന്യൂഡൽഹി: വൈകിയാലും നിർഭയവധക്കേസിലെ പ്രതികൾക്ക് വധശിക്ഷ തന്നെയായിരിക്കും. വിധിക്കപ്പെട്ട വിനയ് കുമാർ ശർമയുടെ ദയാഹർജി രാഷ്ട്രപതി തള്ളി. ഡൽഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് വിനയ് ശർമയുടെ ദയാഹർജി തള്ളിയത്. ദയാഹർജി...

തമിഴ്‌നാട്ടിൽ നിന്നും മായം ചേർത്ത വെളിച്ചണ്ണ കേരളത്തിലേക്ക് ഒഴുകുന്നു ; 42 ഇനം വ്യാജ വെളിച്ചണ്ണ ബ്രാൻഡുകൾ നിരോധിച്ചു

  സ്വന്തം ലേഖകൻ തിരുവനന്തപുരം : തമിഴ്‌നാട്ടിൽ നിന്നും മായം ചേർത്ത വെളിച്ചെണ്ണ വിവിധ ബ്രാൻഡുകളിലായി വ്യാപകമായി കേരളത്തിലെത്തുന്നു.ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിക്കുമ്പോൾ വേറെ പേരുകളിൽ പുറത്തിറക്കുകയാണ് കമ്പനികളുടെ രീതി. ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്ത് നടത്തിയ...

മാല മോഷ്ടിച്ചെന്ന് ആരോപിച്ച് നിരപരാധിയെ മർദ്ദിച്ച് അപരാധിയാക്കി : ജോലിയും നഷ്ടപ്പെട്ടു, വീട്ടുകാരും കൈയ്യൊഴിഞ്ഞു ; ഒടുവിൽ ജീവിതം കടത്തിണ്ണയിൽ

സ്വന്തം ലേഖകൻ മാവേലിക്കര : മാല മോഷ്ടിച്ചെന്ന് ആരോപിച്ച് നിരപരാധിയെ അപരാധിയാക്കി, 47 ദിവസം ജയിലിലും കഴിഞ്ഞു. കസ്റ്റഡിയിലിരിക്കെ ഏറ്റ ക്രൂരമർദനത്തിന്റെയും നാട്ടുകാർക്കുമുൻപിൽ കള്ളനാകേണ്ടി വന്നതിന്റെ വേദനയുമായി കടത്തിണ്ണയിൽ കഴിയുകയാണ് 59 കാരനായ ചെട്ടികുളങ്ങര...

പണിക്ക് പോയ വീട്ടിലെ പറമ്പിൽ മരംവെട്ട് തൊഴിലാളിയുടെ മൃതദേഹം ജീർണിച്ച നിലയിൽ ; ദുരൂഹതയെന്ന് പൊലീസ്

സ്വന്തം ലേഖകൻ പത്തനംതിട്ട: പണിക്ക് പോയ വീട്ടിലെ പറമ്പിൽ മരംവെട്ട് തൊഴിലാളിയുടെ മൃതദേഹം ജീർണിച്ച നിലയിൽ. നന്നുവക്കാട് സ്വദേശി സത്യന്റെ (46) മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ ജോലിക്കുപോയ വീട്ടിലെ പറമ്പിൽ നിന്നും കണ്ടെത്തിയത്. ദുർഗന്ധം...

വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകി,പിന്നീട് വാക്ക് മാറ്റി ; ബിഗ് ബോസ് മത്സരാർത്ഥിക്കെതിരെ പരാതിയുമായി യുവ നടി രംഗത്ത്

സ്വന്തം ലേഖകൻ ചെന്നൈ : വിവാഹം ചെയ്യാമെന്നുറപ്പു നൽകി പിന്നീട് വാക്ക് പാലിക്കാത്തതിന് ബിഗ് ബോസ് മത്സരാർഥിക്കെതിരെ പരാതിയുമായി യുവ നടി സനം ഷെട്ടി രംഗത്ത്. ബിഗ് ബോസ് തമിഴ് മൂന്നാം സീസണിലെ മത്സരാർഥിയായിരുന്ന...

ഫെബ്രുവരി 1, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :പൊയ്യാട്ടം (THAMIL) - 11.00am, നാടോടികൾ 2- 2.00PM, 5.45Pm. അഞ്ചാം പാതിര - 08.45 PM. * അഭിലാഷ് :ബിഗ് ബ്രദർ (നാല് ഷോ) 10.30 AM , 01.45 PM, BADBOYS...

ഒരു മിനിറ്റിൽ എത്ര ബലൂൺ പൊട്ടിക്കാനാകും ? ഓൺലൈൻ ഗെയിമുമായി എക്‌സൈസ് വകുപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലഹരിക്കെതിരെ സമൂഹത്തെ ബോധവത്ക്കരിക്കാൻ ഓൺലൈൻ ഗെയിമുമായി എക്സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതി. ലഹരി നിറഞ്ഞ ബലൂണുകൾ ഓൺലൈനിൽ ഏറ്റവും കൂടുതൽ പൊട്ടിക്കുന്നവർക്കാണ് സമ്മാനം. വിവിധ തരം ലഹരിയുടെ ഭീകരത സമൂഹത്തെ...

സുഹൃത്തിനെ തേടി കിലോമീറ്ററുകൾ സഞ്ചരിച്ചെത്തി ; ഒടുവിൽ യുവാവിനെ കാണാതായതോടെ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

സ്വന്തം ലേഖകൻ അടിമാലി: സുഹൃത്തിനെ തേടി എത്തി. ഒടുവിൽ ഇയാളെ കാണാതെ വന്നതോടെ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചാലക്കുടി സ്വദേശിനിയായ ഇരുപത്തിനാലുകാരിയെ ഗുരുതരാവസ്ഥയിൽ രാത്രി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ...
- Advertisment -
Google search engine

Most Read