play-sharp-fill
തമിഴ്‌നാട്ടിൽ നിന്നും മായം ചേർത്ത വെളിച്ചണ്ണ കേരളത്തിലേക്ക് ഒഴുകുന്നു ; 42 ഇനം വ്യാജ വെളിച്ചണ്ണ ബ്രാൻഡുകൾ നിരോധിച്ചു

തമിഴ്‌നാട്ടിൽ നിന്നും മായം ചേർത്ത വെളിച്ചണ്ണ കേരളത്തിലേക്ക് ഒഴുകുന്നു ; 42 ഇനം വ്യാജ വെളിച്ചണ്ണ ബ്രാൻഡുകൾ നിരോധിച്ചു

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം : തമിഴ്‌നാട്ടിൽ നിന്നും മായം ചേർത്ത വെളിച്ചെണ്ണ വിവിധ ബ്രാൻഡുകളിലായി വ്യാപകമായി കേരളത്തിലെത്തുന്നു.ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിക്കുമ്പോൾ വേറെ പേരുകളിൽ പുറത്തിറക്കുകയാണ് കമ്പനികളുടെ രീതി.


ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്ത് നടത്തിയ പരിശോധനയിൽ 42 വെളിച്ചെണ്ണ ബ്രാന്റുകൾ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചതായി കണ്ടെത്തി. ഇവയുടെ ഉത്പാദനം, സംഭരണം, വിതരണം, വിൽപ്പന എന്നിവ സംസ്ഥാനത്ത് പൂർണ്ണമായി നിരോധിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർ എആർ അജയകുമാർ ഉത്തരവിറക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരോധിച്ച ബ്രാന്റുകൾ വിപണിയിൽ ലഭ്യമല്ലായെന്ന് ഉറപ്പുവരുത്തുവാൻ എല്ലാ ജില്ലകളിലെയും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർക്ക് നിർദ്ദേശവും നൽകി. നിരോധിച്ച ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമായിട്ടുണ്ടെങ്കിൽ ജില്ല ഫുഡ് ആൻഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണറുമാരെയോ, 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിലോ അറിയിക്കണം.

നിരോധിച്ച വെളിച്ചെണ്ണ ബ്രാന്റ്, നിര്‍മ്മാതാവ് എന്ന ക്രമത്തില്‍:

1. Pure Rotary Coconut Oil Mar Food Products, M/s.Ashok Enterprises, Kummalloor.P.O, Kollam

2. Kera Pavithram Coconut Oil, M/s. Vivek Oil Company, Paramathy.P.O, Namakkal, Tamil Nadu.

3. Kera Crystal Coconut Oil, M/s.Afia Coconut Oil Mill Door, No. 13/529 Kerala

4. Kera Thripthi Coconut Oil, M/s. Galaxy Trading Company, 14/274, Vellayani.P.O, Kerala

5. Thara Coconut Oil, M/s.RM Traders, Shivapuram.P.O,Kannur, Kerala

6. Kera Leaf Coconut Oil, M/s. Malabar Oil Products, #141, Koduvayor Road, Chittur

7. Coco Like Coconut Oil, M/s. Kairali Traders, Mayannur, Palakkad, Kerala

8. Kera Theeram Coconut Oil, M/s.Chaithanya Traders, Moolamkodu, Palakkad

9. Keral Drop Coconut Oil, M/s. Bej Traders 21, 462, Ennakottil Street, Palakkad, Kerala

10. No Brand (Loose), M/s.Rani Oil Mill, Perunnai East P.O. 23/4-5, Changanacherry

11. Swadesi Chakkilaattiya Naadan Velichenna, M/s. Anna Oil Mills KSEB Jn. Kattappana, Idukki Dist.

12. No Brand (Loose), M/s. A J and Sons, Thrissur Pvt, Ltd, Kiraloor, Veelur.P.O.

13. MCC Pure Coconut Oil, M/s. Revathy Traders, Irunilamkode.P.O, Mullurkara, Door No. 11/379, Thrissur, Kerala

14. Kera Swarnam Coconut Oil, M/s. Best Oil Traders, Madappallur.P.O, Palakkad.

15. Kera Care Double Filtered Coconut Oil, M/s. KKM Sons, 16/116, Sreenarayanapuram, Kaipamangalam Circle, Thrissur

16. Kera Ruchi Coconut Oil, M/s.Afia Coconut Oil Mill, Door No.13/529, Kerala

17. Keravita Pure Coconut Oil, M/s. Keratech (P) Ltd, Keramitra, Bhavan, Thrissur

18. Kera Silver Coconut Oil, M/s. AMR Oils 6/91, EEC Market (Kerala Govt. Undertaking) Muvattupuzha.P.O, Ernakulam

19. Loose (No Brand), M/s. MKS Oil Traders, IX/284, Kattayil, Kovilakam, Eranakulam

20. Mother Touch Coconut Oil, M/s. Sreya Gold Industries, IX/276, Kannamaly.P.O, Cochin, Kerala

21. PSK Coconut Oil, M/s. Saraswamth Oil Company, 2/195-B, New Colony, Puliyadi, Nagercoil, Kanyakumari, Tamil Nadu

22. Keral Drop Live Healthy and Wise Coconut Oil, M/s.BEJ Traders, 21, 462, Ennakkottil Street, Palakkad

23. Coco Haritham Coconut Oil, M/s.Prince Enterprises 4, 282E, Elamkulam, Malappuram, Kerala

24. No Brand (Loose), M/s.Central Trading Company, 6/590A, Kaithakkadu Pattimattom

25. Cocoland Coconut Oil, Kozhikkode Traders, 7/308, KP,A2-A3, Kudathumpoyil, Calicut,

26. Kera sun Coconut Oil, Prince Enterprises, 4, 282E, Elamkulam, Malappuram,

27. Surya Coconut Oil, Balakumaran Oil Mill, No: 98-A, Anna nagar, Tirupur,

28. Ayillyam Coconut Oil, Balakumaran Oil Mill, No. 98-A, Anna Nagar, Tirupur.

29. Soubhagya Cocout Oil, Balakumaran Oil Mill, No. 98-A, Anna Nagar, Tirupur.

30. Valluvanadu Coconut Oil, Logu Traders, 183, Meerkarayi road, Puthur, Pollachi.

31. Surabhi Coconut Oil, Balakumaran Oil Mill, No. 98-A, Anna Nagar, Tirupur.

32. Kairali Coconut Oil, KKM Sons, 16/116, Sreenarayanapuram, Kaipamangalam, Trissur.

33. Kera Theeram Coconut Oil, Chaithanya Traders,Moolamkodu, Palakkad.

34. Kera Rani 100% Natural KVM Traders, Kodungallur, Thrissur,

35. Kera Crystal Coconut Oil, Afia Coconut Oil Mill, Door No.13/529, Kerala.

36. Evergreen Coconut Oil, Afia Coconut Oil Mill, Door No: 13/529, Palakkad,

37. KPS GOLD Coconut oil, MALABAR AGRO INDUSTRIES, Block No.21, Food Park, Alappuzha.

38. Memories 94 Coconut Oil, Sai Distributors, Malikkadave, Morikkara, Calicut,

39. Ceetees Kairali Gold Coconut Oil, CT Trading Company, Makkaraparamba, Malappuram

40. Green Like Coconut Oil, Kairali Traders, Mayannur, Palakkad

41. Kera Sun Coconut Oil, Prince Enterprises,Elamkulam, Malappuram

42. Premium Coconut Oil, Kairali Traders,Mayannur, Palakkad