video
play-sharp-fill

Friday, July 4, 2025

Monthly Archives: January, 2020

ജാമിയ മിലിയ സർവ്വകലാശാല വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ വെടിവെപ്പ്

സ്വന്തം ലേഖകൻ ഡൽഹി: പൗരത്വ നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെയാണ് ജാമിയ മിലിയ സർവ്വകലാശാല വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ വെടിവെപ്പ്. അജ്ഞാതനായ വ്യക്തിയാണ് പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്ന് വെടിയുതിർത്തത്. വെടിവെപ്പിൽ...

അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന കോടിയേരിയെ സന്ദർശിച്ച് നടൻ ബാബു ആൻണി

സ്വന്തം ലേഖകൻ കൊച്ചി : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദർശിച്ച് മലയാളികളുടെ പ്രിയ നടൻ ബാബു ആന്റണി. സിനിമകളിൽ ആക്ഷൻ രംഗങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ വ്യക്തിയാണ് അദ്ദേഹം.ഇപ്പോഴിതാ താരം ഫേസ്ബുക്ക്...

കാഴ്ച വൈകല്യമുള്ള വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം ; അധ്യാപകന് അറുപത് വർഷം കഠിനതടവ്

സ്വന്തം ലേഖിക കോഴിക്കോട്: കാഴ്ച വൈകല്യമുള്ള വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് അറുപത് വർഷം കഠിനതടവിന് ശിക്ഷ വിധിച്ചു. കോഴിക്കോട് പോക്സോ കോടതിയുടേതാണ് വിധി. സർക്കാർ ഒരു മാസത്തിനുള്ളിൽ വിദ്യാർത്ഥിനിക്ക് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം...

പൗരത്വ നിയമ ഭേദഗതി അനുകൂല പരിപാടിക്കിടെ വിമർശനവുമായി എത്തിയ യുവതിയെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ അഞ്ചു സ്ത്രീകൾ അറസ്റ്റിൽ

  സ്വന്തം ലേഖകൻ കൊച്ചി: പൗരത്വ നിയമ ഭേദഗതി അനുകൂല പരിപാടിക്കിടെ വിമർശനവുമയി എത്തിയ യുവതിയെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി ഇരുപത്തൊന്നിന് കലൂർ പാവക്കുളം ക്ഷേത്രത്തിൽ സംഘടിപ്പിച്ച...

അവർ എന്റെ അമ്മയാണ് ,സ്വത്തിൽ അവകാശം നൽകണം ; പ്രശസ്ത ഗായികയ്‌ക്കെതിരെയുള്ള യുവതിയുടെ കേസ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു

സ്വന്തം ലേഖകൻ കൊച്ചി : ഗായിക അനുരാധ പദ്വാൾ തന്റെ അമ്മയാണെന്നും അതിനാൽ തനിക്ക് അവരുടെ സ്വത്തിൽ അവകാശം ഉണ്ടെന്നും ആരോപിച്ചുകൊണ്ട് വർക്കല സ്വദേശി സമർപ്പിച്ച ഹർജി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. തിരുവനന്തപുരം കുടുംബ...

ചൈനയിൽ നിന്നു മടങ്ങിയ മലയാളി വിദ്യാർഥിക്കു കൊറോണ വൈറസ് ബാധ; കേരളത്തിൽ ജാഗ്രത ; കൊറോണയെ ചെറുക്കാൻ സ്വീകരിക്കേണ്ട മുൻ കരുതലുകൾ

  സ്വന്തം ലേഖകൻ ഡൽഹി: കേരളത്തിൽ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ചൈനയിലെ വുഹാൻ സർവകലാശാലയിൽ നിന്നു മടങ്ങിയെത്തിയ വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ. വിദ്യാർഥി നിരീക്ഷണത്തിലാണെന്നും നില തൃപ്തികരമാണെന്നും റിപ്പോർട്ടിൽ പറയുന്നു....

കൊറോണ വൈറസ്: ഈ കാര്യങ്ങൾ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ; വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ (WHO)മുന്നറിയിപ്പ്

സ്വന്തം ലേഖകൻ കേരളത്തിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു.ചൈനയിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥിക്കാണ് കൊറോണ വൈറസ് പോസിറ്റീവാണെന്ന് തെളിഞ്ഞത്.വിദ്യാർത്ഥിയെ ഐസലോഷൻ വാർഡിലേക്ക് മാറ്റി.സ്ഥിതി ഗുരുതരമല്ലെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.എന്നാൽ കേരളത്തിലെ ജനങ്ങൾ ജാഗ്രതരായിരിക്കണം. കൈ, ശ്വസന ശുചിത്വം,...

കേരളത്തിലും കൊറോണ ; ചൈനയിൽ നിന്നെത്തിയ മലയാളി വിദ്യർത്ഥിയ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു

സ്വന്തം ലേഖിക ന്യൂഡൽഹി: കേരളത്തിൽ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥിക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിദ്യാർഥിയുടെ നിലഗുരുതരമല്ലെന്നും നിരീക്ഷണത്തിൽ തുടരുകയാണെന്നുമാണ് റിപ്പോർട്ട്. ഇന്ത്യയിൽ ആദ്യമായിട്ടാണ്...

ഇന്ത്യൻ മണ്ണിൽ പിറന്നവരോട് ഇന്ത്യക്കാരനാണെന്ന് തെളിയിക്കാൻ പറയാൻ മോദി ആരാണ് ? മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

സ്വന്തം ലേഖകൻ കൽപറ്റ : ഇന്ത്യൻ മണ്ണിൽ പിറന്നവർക്ക് തങ്ങൾ ഇന്ത്യക്കാരാണെന്ന് തെളിയേക്കേണ്ടി വരുന്നത് ഏറ്റവും ദുഃഖകരമായ സാഹചര്യമാണ് മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ മണ്ണിൽ ജനിച്ച ഓരോരുത്തരോടും ഇന്ത്യക്കാരനാണെന്ന്...

ചൈനക്കാരൻ വീടിനടുത്ത് കുടിൽ കെട്ടി താമസം ആരംഭിച്ചു ; സ്ഥലമുടമയ്ക്ക് താക്കീതുമായി പൊലീസ്

സ്വന്തം ലേഖകൻ ഇരവിപുരം: ചൈനാക്കാരന് കുടിൽ കെട്ടി താമസിക്കാൻ ഇടം നൽകിയതിന്റെ പേരിൽ സ്ഥലം ഉടമയ്ക്ക് താക്കീതുമായി പൊലീസ്.മയ്യനാട് താന്നി സ്വദേശിയെയാണ് ഇരവിപുരം പൊലീസ് താക്കീത് നൽകി പറഞ്ഞയച്ചത്. രണ്ടു ദിവസമായി താന്നി കടൽ...
- Advertisment -
Google search engine

Most Read