സ്വന്തം ലേഖകൻ
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസിൽ അമേരിക്കയുടെ സോഫിയ കെനിനും ഗാർബിൻ മുഗരുസയും ഫൈനലിൽ . സെമിയിൽ കെനിൻ ലോക ഒന്നാം നമ്പർ താരം ഓസ്ട്രേലിയയുടെ ആഷ്ലി ബാർട്ടിയെ തോൽപ്പിച്ചപ്പോൾ സിമോണ...
സ്വന്തം ലേഖകൻ
ഹൈദരാബാദ്: ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്കും വധശിക്ഷ. തെലങ്കാനയിലെ ആസിഫാബാദിലാണ് സംഭവം.
സംഭവം നടന്ന് 66 ദിവസത്തിനുളളിലാണ് അദീലബാദിലെ പ്രത്യേക അതിവേഗ കോടതി വിധി പുറപ്പെടുവിച്ചത്.ഷെയ്ക്ക് ബാബു,...
സ്വന്തം ലേഖകൻ
കൊച്ചി: റോഡിൻറെ മീഡിയനുകളിലും കൈവരികളിലും ബോർഡുകളും കൊടികളും സ്ഥാപിക്കുന്നവർക്കെതിരേ കേസെടുക്കണമെന്ന് കേരള ഹൈക്കോടതിയുടെ ഉത്തരവ് . ഫ്‌ളക്‌സ് നിരോധന വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരേ രൂക്ഷമായി വിമർശിച്ചതിന് തൊട്ടുപിന്നാലെയാണ് കോടതി ഉത്തരവിട്ടത് .
ഫ്‌ളക്‌സ്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാംഘട്ട സെൻസസിനുള്ള വിജ്ഞാപനം പുറത്തിറക്കി . കേന്ദ്ര സർക്കാർ നൽകിയ 31 ചോദ്യവാലി ഉൾപ്പെടുത്തിയാണ് പൊതുഭരണവകുപ്പ് വിജ്ഞാപനം പുറത്തിറക്കിയത് . കുടുംബ നാഥൻറെ പേരും തൊഴിലും ഉൾപ്പെടുയുള്ള വിവരങ്ങളാണ്...
സ്വന്തം ലേഖകൻ
കൊൽക്കത്ത: ദേശീയ ഗാനം ആലപിച്ചതിന് പ്രമുഖ ബ്രാന്റായ പന്തലൂൺ തൊഴിലാളികളെ പിരിച്ചുവിട്ടതായി ആരോപണം. ഇരുപത്തിയഞ്ച് ജീവനക്കാരെയാണ് പുറത്താക്കിത്. ആരോപണവുമായി തൊഴിലാളികൾ തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ഇങ്ങനെയൊരു സംഭവമേയുണ്ടായിട്ടില്ലെന്ന കമ്പനി മാനേജ്‌മെന്റ് ഉയർത്തുന്നത്.
ബംഗാളി...
സ്വന്തം ലേഖകൻ
കൊട്ടിയം: ഉത്സവ ഘോഷയാത്രയ്ക്കിടെ കൊട്ടിയം ജംഗ്ഷനിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയത് ആസൂത്രിതമായിട്ടെന്ന് വെളിപ്പെടുത്തൽ. സ്‌കൂൾ വാർഷികാഘോഷങ്ങൾക്കിടെ ഉണ്ടായ അടിപിടിയെ തുടർന്നുള്ള വൈരാഗ്യമാണ് കൊലയിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
കൊല്ലം മൈലാപ്പൂർ നാസില മൻസിലിൽ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കൊറോണ വൈറസ് ബാധക്കെതിരെ വേണ്ട നടപടികൾ ആരോഗ്യ വകുപ്പ് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. ആവശ്യമായ കരുതൽ നടപടികൾ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചൈനയിൽ...
സ്വന്തം ലേഖകൻ
മുംബൈ: ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു . സെൻസെക്സ് 284.84 പോയന്റ് താഴ്ന്ന് 40913.82ലും നിഫ്റ്റി 93.70 പോയന്റ് നഷ്ടത്തിൽ 12035.80ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 817 കമ്പനികളുടെ...
സ്വന്തം ലേഖകൻ
മുംബൈ: ഇന്ത്യയും ചൈനയും സ്വർണ ഇറക്കുമതിയിൽ 80 ശതമാനം ഇടിവ് രേഖപ്പെടുത്തി. രണ്ട് രാജ്യങ്ങളിലെയും സാമ്പത്തിക തളർച്ച ആയിരിക്കാം ഇതിന് കാരണമെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
ചൈനയിലെ ഇറക്കുമതിയിൽ ഈ...