video
play-sharp-fill

Thursday, July 3, 2025

Monthly Archives: January, 2020

ഇന്ത്യാ ഒരു ഇസ്ലാമിക രാജ്യമാകണം: ജെഎൻയു വിദ്യാർത്ഥി ഷർജീൽ ഇമാം ; താൻ അറസ്റ്റ് ചെയ്യപ്പെട്ടതിൽ യാതൊരു കുറ്റബോധവുമില്ലെന്നും വെളിപ്പെടുത്തൽ

  സ്വന്തം ലേഖകൻ ഡൽഹി: ഇന്ത്യാ ഒരു ഇസ്ലാമിക രാജ്യമാകണമെന്നാണ് ഷർജീൽ ഇമാമിന്റെ വിശ്വാസമെന്നും ഡൽഹി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ. അഞ്ച് ദിവസത്തെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ട ജെഎൻയു വിദ്യാർത്ഥി ഷർജീൽ...

സുഹൃത്തുക്കളായ ആൺകുട്ടിയേയും പെൺകുട്ടിയേയും നടുറോഡിൽ മണിക്കൂറുകളോളം ബന്ദിയാക്കി; വ്യത്യസ്ത മതക്കാരാണെന്ന കാരണം പറഞ്ഞാണ് ബന്ദിയാക്കിയത്

  സ്വന്തം ലേഖകൻ ബെംഗളൂരു: സുഹൃത്തുക്കളുമായ ആൺകുട്ടിയെയും പെൺകുട്ടിയെയും നടുറോഡിൽ മണിക്കൂറുകളോളം ബന്ദിയാക്കി. വ്യത്യസ്ത മതക്കാരാണെന്ന കാരണം പറഞ്ഞാണ് ഒരു സംഘം ഇരുവരെയും റോഡിൽ തടഞ്ഞുവെച്ച് പണംതട്ടാൻ ശ്രമം നടത്തയത്. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ്...

നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാൻ ആരാച്ചാരെത്തി

  സ്വന്തം ലേഖകൻ ഡൽഹി: നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാൻ ആരാച്ചാരെത്തി. മീററ്റ് ജയിലിലെ ആരാച്ചാർ പവൻ ജല്ലാദ് ആണ് ചുമതലയേറ്റത്. ഭാരവും ബലവും കൃത്യമാക്കാൻ ഡമ്മി ഉപയോഗിച്ചുള്ള പരിശോധന വെള്ളിയാഴ്ച നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഇന്ദിരാഗാന്ധി...

സബ് സ്റ്റേഷൻ ഓപ്പറേറ്റർമാർക്കായി എലിജിബിലിറ്റി പരീക്ഷ നടത്തുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: സബ് സ്റ്റേഷൻ ഓപ്പറേറ്റർമാർക്കായി എലിജിബിലിറ്റി പരീക്ഷക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ഈ തസ്തികയിൽ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാർക്ക് പരീക്ഷയില്ല പകരം കരാർ ജീവനക്കാരാണ് എലിജിബിലിറ്റി പരീക്ഷയ്ക്ക് അർഹർ. തുടർന്നാണ്...

ഇറക്കുമതി ചെയ്ത ഉള്ളി തുറമുഖങ്ങളിൽ കെട്ടികിടക്കുന്നു: 22 രൂപയ്ക്ക് സംസ്ഥാനങ്ങൾക്ക് നൽകാൻ കേന്ദ്ര സർക്കാർ

  സ്വന്തം ലേഖകൻ ഡൽഹി: ഇറക്കുമതി ചെയ്ത ഉള്ളി തുറമുഖങ്ങളിൽ കെട്ടികിടക്കുന്നു. ഇത് ഒഴിവാക്കാനായി കിലോയ്ക്ക് 22 രൂപയ്ക്ക് സംസ്ഥാനങ്ങൾക്ക് നൽകാൻ കേന്ദ്ര സർക്കാർ. ഇപ്പോൾ ഇറക്കുമതി ഉള്ളി കിലോഗ്രാമിന് 58 രൂപയ്ക്കാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക്...

കൊറോണ വൈറസ് ബാധ: വിദ്യാർത്ഥിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുന്നതിനായി ബാക്ക് ട്രാക്കിംഗ് ആരംഭിച്ചു

  സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാർത്ഥിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുന്നതിനായി ബാക്ക് ട്രാക്കിംഗ് ആരംഭിച്ചു. ചൈനയിൽ നിന്നും നാട്ടിലെത്തിയ മലയാളി വിദ്യാർത്ഥിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യവകുപ്പ്...

കനയ്യ കുമാർ പൊലീസ് കസ്റ്റഡിയിൽ

  സ്വന്തം ലേഖകൻ ഡൽഹി: മുൻ ജെ.എൻയു സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റും സി.പി.ഐ നേതാവുമായ കനയ്യ കുമാർ പൊലീസ് കസ്റ്റഡിയിൽ. സിഎഎ-എൻആർസി-എൻപിആർ എന്നിവയ്ക്ക് എതിരെ ഒരുമാസം നീണ്ടുനിൽക്കുന്ന ജൻ-ഗൺ-മൻ യാത്ര സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു കനയ്യ കുമാർ....

ശബരിമല കേസിൽ തിങ്കളാഴ്ച മുതൽ വാദം തുടങ്ങുമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ

  സ്വന്തം ലേഖകൻ ഡൽഹി: ശബരിമല കേസിൽ തിങ്കളാഴ്ച മുതൽ വാദം തുടങ്ങുമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ. വിശാല ബെഞ്ചിന്റെ പരിഗണന വിഷയങ്ങൾ തിങ്കളാഴ്ചയ്ക്കകം തീരുമാനിക്കും. ശബരിമല വിശാല ബെഞ്ചിന്റെ വാദങ്ങൾ പത്ത് ദിവസത്തിനകം...

യുകെയിലേക്കുള്ള അതിവേഗ വിസയായ ഗ്ലോബൽ ടാലന്റെ വിസ പദ്ധതി ഫെബ്രുവരിയിൽ ആരംഭിക്കും

  സ്വന്തം ലേഖകൻ യു.കെയിലേയ്ക്കുള്ള അതിവേഗ വിസയായ ഗ്ലോബൽ ടാലന്റ് വിസ പദ്ധതി ഫെബ്രുവരി 20നു ആരംഭിക്കും. ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും യുകെയിൽ അതിവേഗം വീസ നൽകുന്ന പദ്ധതിയാണിത്. ശാസ്ത്ര, ഗവേഷണ അക്കാദമികൾ ഇത്തരം ആളുകളെ ശുപാർശ...

മായാവതിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തി: ഉത്തർപ്രദേശിൽ ആയിരത്തിലധികം വരുന്ന ബിഎസ്പി പ്രവർത്തകർ കോൺഗ്രസിൽ

  സ്വന്തം ലേഖകൻ ലക്‌നോ: ഉത്തർപ്രദേശിൽ ആയിരത്തിലധികം വരുന്ന ബിഎസ്പി പ്രവർത്തകർ കോൺഗ്രസിൽ അംഗത്വമെടുത്തു. ഇനിയും ഒട്ടേറെപ്പേർ കോൺഗ്രസിൽ ചേരുമെന്നാണ് സൂചനകൾ. ബിഎസ്പിയുടെ ജില്ലാ പഞ്ചായത്ത് അംഗങ്ങളും കോർപറേറ്റുകളുമടക്കം പ്രമുഖരാണ് കോൺഗ്രസിൽ ചേർന്നിരിക്കുന്നത്. പാർട്ടിയുടെ ആലഹബാദ് കോർഡിനേറ്റർ...
- Advertisment -
Google search engine

Most Read