video
play-sharp-fill

Thursday, July 3, 2025

Monthly Archives: January, 2020

ചിക്കൻ സ്റ്റാളുകളിൽ കോഴിയിറച്ചിയ്ക്ക് പകരം വിറ്റത് കാക്കയിറച്ചി ; രണ്ട് പേർ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിൽ

സ്വന്തം ലേഖകൻ രാമേശ്വരം: ചിക്കൻ സ്റ്റാളുകളിൽ കോഴിയിറച്ചിയ്ക്ക് പകരം കാക്കയിറച്ചി വിറ്റ രണ്ടു പേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ആണ് സംഭവം നടന്നത്. 150 ചത്ത കാക്കകളെയും ഇവരിൽ...

ആ ഒരു ഹായ് ചിലപ്പോൾ ഒരു കെണിയാകാം..! ആൺകുട്ടികളെയും പുരുഷന്മാരെയും പിടിക്കാൻ സൈബർ വേട്ടക്കാർ: മുന്നറിയിപ്പുമായി സൈബർ പൊലീസ്; ആണുകളെയും നഗ്നചിത്രകെണിയിൽപ്പെടുത്താനൊരുങ്ങി രഹസ്യ സംഘം

തേർഡ് ഐ ബ്യൂറോ കൊച്ചി: ഫെയ്‌സ്ബുക്കിലെ ആ ഒരു ഹായ് ചിലപ്പോൾ ഒരു വലിയ കെണിയാകാം..! ആൺകുട്ടികളെയും പുരുഷന്മാരെയും കുടുക്കാനുള്ള വലിയ കെണിയുമായി സൈബർ ലോകത്ത് ബ്ലാക്ക്‌മെയിൽ തട്ടിപ്പ് സംഘം. സൈബർ ലോകത്ത് ആൺകുട്ടികൾക്കും,...

കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാർത്ഥിനിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി ; നടപടി മെഡിക്കൽ ബോർഡിന്റെ നിർദ്ദേശ പ്രകാരം

സ്വന്തം ലേഖകൻ തൃശൂർ: കൊറോണ വൈറസ് സ്ഥിരീകരിച്ച് തൃശൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥിനിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് വിദ്യാർഥിനിയെ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡലേക്ക് മാറ്റിയത്. മെഡിക്കൽ...

കൊലക്കേസ് പ്രതി ബന്ദികളാക്കിയ കുട്ടികളെയും സ്ത്രീകളെയും പൊലീസ് മോചിപ്പിച്ചു ; അക്രമിയെ വെടിവെച്ചു കൊന്നു

സ്വന്തം ലേഖകൻ ന്യൂഡൽഹി : ഉത്തർപ്രദേശിലെ ഫാറൂഖാബാദിൽ കൊലക്കേസ് പ്രതി ബന്ദികളാക്കിയവരെ കുട്ടികളെയും സ്ത്രീകളെയും പൊലീസ് മോചിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെയോടെയാണ് വീട്ടിലേക്ക് ഇരച്ചുകയറിയ യു.പി പോലീസിന്റെ കമാൻഡോ സേന ഇരുപത് കുട്ടികളേയും മൂന്ന് സ്ത്രീകളേയും...

സംസ്ഥാനത്ത് ഇനി വനിതാ പൊലീസ് ഇല്ല ; എല്ലാവരും പൊലീസുകാർ മാത്രം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി വനിതാ പൊലീസ് ഇല്ല. കേരള പൊലീസിൽ ഇനി എല്ലാവരും പൊലീസുകാർ മാത്രം. വനിതാ പൊലീസ് എന്ന് ഔദ്യോഗിക സ്ഥാനങ്ങൾക്ക് മുൻപിൽ ചേർക്കുന്ന രീതി ഇനിയുണ്ടാവില്ല. നടപടി സംസ്ഥാന...

സംസ്ഥാനത്ത് കൊറോണ വൈറസ് : എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശം ; ഊർജ്ജിത നടപടികളുമായി ആരോഗ്യ വകുപ്പ്

സ്വന്തം ലേഖകൻ തൃശൂർ: സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശം. ഊർജിത നടപടികളുമായി ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പുമന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ തൃശൂരിൽ നടന്ന ഉന്നതതല അവലോകന...

ആ ദുരന്ത രാത്രിയിലെ ദുരിതം കണ്ണീരോടെ തുറന്ന് പറഞ്ഞ് നടി: ആക്രമണത്തിന് പിന്നിൽ ആ നടൻ തന്നെ എന്ന് വെളിപ്പെടുത്തി; കണ്ണീരോടെ ആ കഥ കേട്ട് കോടതിയും ഞെട്ടി ..!

സ്വന്തം ലേഖകൻ കൊച്ചി: ജീവിതത്തിൽ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ക്രൂരത നേരിട്ട , ആ ദുരന്ത ദിവസത്തെ തിക്താനുഭവങ്ങൾ ഓർത്തെടുത്ത് കോടതിയ്ക്ക് മുന്നിൽ തുറന്ന് പറഞ്ഞ് നടി. നടി ആക്രമിക്കപ്പെട്ട കേസിന്റെ ആദ്യ ദിവസത്തെ വിചാരണയിലാണ്...

പ്രവാസികൾക്ക് പ്രതീക്ഷയേകി സർക്കാർ: ഇപ്പോൾ സമ്പാദ്യം സർക്കാരിനെ ഏൽപ്പിച്ചാൽ ജീവിതാവസാനം വരെ പണം കിട്ടും; പ്രതീക്ഷ നൽകി സംസ്ഥാന സർക്കാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ജീവിതത്തിന്റെ നല്ല ഭാഗം മുഴുവനും മണലാരണ്യത്തിൽ  ജോലിയെടുത്ത് ഒടുവില്‍ നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസിക‍ള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ കൈതാങ്ങ്. പ്രവാസികൾ ഇപ്പോൾ കയ്യിലുള്ള തുക സർക്കാരിനെ ഏൽപ്പിച്ചാൽ ജീവിതാവസാനം വരെ പണം...

ജില്ലയിൽ പ്ളാസ്റ്റിക്ക് വേട്ട ഊർജിതം: 28 കടകളിൽ നിന്ന് 95 കിലോ പ്ളാസ്റ്റിക്ക് പിടിച്ചെടുത്തു

സ്വന്തം ലേഖകൻ കോട്ടയം: പ്ളാസ്റ്റിക്ക് നിരോധനം നടപ്പാക്കിയ ആദ്യമാസം പരിശോധന ശക്തമാക്കി വകുപ്പുകൾ. വ്യാഴാഴ്ച നടത്തിയ പരിശോധനയിൽ 28 കടകളിൽ നിന്ന് 95 കിലോ പ്ളാസ്റ്റിക്ക് പിടിച്ചെടുത്തു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധം...

കുര്യൻ രാജൻ നിര്യാതനായി

ചിങ്ങവനം: കോഴിമറ്റത്തിൽ (മുട്ടത്തുക്കടവിൽ) കുര്യൻ രാജൻ (കെ.കെ രാജു - 76) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം മൂന്നിനു ചിങ്ങവനം സെന്റ് ജോൺസ് ദയറാപള്ളിയിൽ. ഭാര്യ - ചിങ്ങവനം കുളങ്ങര...
- Advertisment -
Google search engine

Most Read