കുര്യൻ രാജൻ നിര്യാതനായി
ചിങ്ങവനം: കോഴിമറ്റത്തിൽ (മുട്ടത്തുക്കടവിൽ) കുര്യൻ രാജൻ (കെ.കെ രാജു – 76) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം മൂന്നിനു ചിങ്ങവനം സെന്റ് ജോൺസ് ദയറാപള്ളിയിൽ.
ഭാര്യ – ചിങ്ങവനം കുളങ്ങര കളത്തിൽ ജൈനമ്മ.
മക്കൾ – ബിന്ദു, ബെസ്സി, പ്രമി (ഖത്തർ),
മരുമക്കൾ – റാന്നി മറ്റപ്പള്ളിൽ അനിമോൻ, കുറ്റൂർ മറ്റത്തിൽ ബിജു, ഒളശ പാറേക്കുന്നുംപുറത്ത് ജിനിത.
മരുമക്കൾ – റാന്നി മറ്റപ്പള്ളിൽ അനിമോൻ, കുറ്റൂർ മറ്റത്തിൽ ബിജു, ഒളശ പാറേക്കുന്നുംപുറത്ത് ജിനിത.
Third Eye News Live
0