Thursday, March 19, 2026

Monthly Archives: January, 2020

സർക്കാർ ഓഫീസുകൾക്കൊപ്പം ഉദ്യോഗസ്ഥരും സ്മാർട്ടാവണം : ഇടുക്കി ജില്ലാ കളക്ടർ എച്ച്.ദിനേശൻ

  സ്വന്തം ലേഖകൻ ഇടുക്കി: സർക്കാർ ഓഫീസുകൾ മാത്രം പോര ഒപ്പം ഉദ്യോഗസ്ഥരും സ്മാർട്ടാകണമെന്ന് ഇടുക്കി ജില്ലാ കളക്ടർ എച്ച് ദിനേശൻ. സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയങ്ങളുടെ ഭാഗമായി സർക്കാർ ഓഫീസുകൾ നവീകരിച്ചു വരുന്നതിനൊപ്പം ഗ്രാമബ്ലോക്ക്...

ഈ സ്ത്രീ ഐ.പി.എസ് ഓഫീസർ ആയിരുന്നുവെന്നും ഇപ്പോൾ ഗവണറാണെന്നും വിശ്വസിക്കാനാവുന്നില്ല : കിരൺ ബേദിയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രശാന്ത് ഭൂഷൻ

  സ്വന്തം ലേഖകൻ ദില്ലി: ഈ സ്ത്രീ ഐ.പി.എസ് ഓഫീസർ ആയിരുന്നുവെന്നും ഇപ്പോൾ ഗവണറാണെന്നും വിശ്വസിക്കാനാവുന്നില്ല. കിരൺ ബേദിയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രശാനന്ത് ഭൂഷൻ. സൂര്യൻ ഓംകാരം മന്ത്രിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്തതിനാണ് പുതുച്ചേരി ലഫ്. ഗവർണർ...

കൊറോണ വന്നാലും പ്രളയം വന്നാലും ഞങ്ങൾ അടിച്ചു പൊളിക്കും ; മന്ത്രി എം എം മണി വണ്ടി പണിത കാശുണ്ടെങ്കിൽ ഒരു പുത്തൻ ഇന്നോവ വാങ്ങാം; മൂന്നു വർഷം കൊണ്ട്...

ഏ കെ ശ്രീകുമാർ കോട്ടയം: കാറിന്റെ ടയറുകൾ നിരന്തരം മാറ്റി വിവാദത്തിൽ കുടുങ്ങിയ മന്ത്രി എം.എം മണി വീണ്ടും വിവാദത്തിൽ. കഴിഞ്ഞ മൂന്നു വർഷത്തിനിടെ മന്ത്രി എം.എം മണി ഔദ്യോഗിക വാഹനത്തിന്റെ അറ്റകുറ്റപണിയ്ക്കായി വാരിക്കോരി...

വിമാനം പുറപ്പെടാൻ വൈകി ; ജീവനക്കാരെ കൈയ്യേറ്റം ചെയ്ത് യാത്രക്കാർ

  സ്വന്തം ലേഖകൻ ന്യൂഡൽഹി: വിമാനം പുറപ്പെടാൻ വൈകി. ജീവനക്കാരെ കൈയ്യേറ്റം ചെയ്ത് യാത്രക്കാർ. എയർ ഇന്ത്യയുടെ ബോയിംഗ് 747 വിമാനത്തിലാണ് സംഭവം. ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട വിമാനത്തിലായിരുന്നു യാത്രക്കാരുടെ പ്രതിഷേധമുണ്ടായത്. വിമാനം പുറപ്പെടാൻ...

സ്‌കൂട്ടറിലെത്തി വീട്ടമ്മയെ ആക്രമിച്ച് മാല കവർന്ന സംഭവം ; പ്രതികൾ പിടിയിൽ

  സ്വന്തം ലേഖകൻ തൊടുപുഴ: സ്‌കൂട്ടറിലെത്തി വീട്ടമ്മയെ ആക്രമിച്ച് മൂന്നേകാൽ പവന്റെ മാല കവർന്ന സംഭവത്തിൽ രണ്ട് പേർ പൊലീസ് പിടിയിൽ. മൂവാറ്റുപുഴ കൊക്കരണിയിൽ അനീഷ് (33), കണ്ണൂർ സ്വദേശി ഷെഹനാദ് (32) എന്നിവരാണ് പിടിയിലായത്....

കാത്തിരിപ്പിന് വിരാമം ; മോഹൻലാൽ നായകനാകുന്ന ബിഗ് ബ്രദറിന്റെ പുതിയ സ്റ്റിൽ പുറത്ത്

  സ്വന്തം ലേഖകൻ കൊച്ചി: ആരാധകരുടെ കാത്തിരിപ്പിന് വിരാമിട്ട് മോഹൻലാൽ നായകനായി എത്തുന്ന എറ്റവും പുതിയ ചിത്രം ബിഗ് ബ്രദറിന്റെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു . വിയറ്റ്‌നാം കോളനി, ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്നീ...

ബ്ലേഡ് മാഫിയാ രംഗത്ത് സ്ത്രീകളും ; രഹസ്യ വിവരത്തെ തുടർന്ന് നടന്ന പൊലീസ് റെയ്ഡിൽ യുവതി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

  സ്വന്തം ലേഖകൻ പാനൂർ: ബ്ലേഡ് മാഫിയാ രംഗത്ത് സ്ത്രീകളും സജീവം. രഹസ്യ വിവരത്തെ തുടർന്ന് നടന്ന പൊലീസ് റെയ്ഡിൽ യുവതി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. പണം നൽകുന്നതിനും പലിശ പിരിക്കുന്നതിനും പുരുഷൻമാർക്കു പകരം...

പൗരത്വ ബില്ലിൽ വിശദീകരണവുമായി അമിത് ഷാ കേരളത്തിലേക്ക് : മലബാറിൽ പടുകൂറ്റൻ റാലിയൊരുക്കാൻ ബി.ജെ.പി

സ്വന്തം ലേഖകൻ ന്യൂഡൽഹി : പൗരത്വ ബില്ലിൽ വിശദീകരണവുമായി അമിത് ഷാ കേരളത്തിലേക്ക്. മലബാറിൽ പടുകൂറ്റൻ റാലിയൊരുക്കാൻ ബി.ജെ.പി. പൗരത്വ ഭേദഗതി നിയമത്തെ എതിർത്ത് രാജ്യ വ്യാപകമായി പ്രക്ഷോഭങ്ങൾ തുടർന്നുകൊണ്ടിരിക്കെ പിന്തുണ തേടാൻ ബിജെപി...

കാട്ടാനയുടെ കുത്തേറ്റ് ശബരിമല തീർത്ഥാടകൻ മരിച്ചു

  സ്വന്തം ലേഖകൻ കോട്ടയം : കാട്ടാനയുടെ കുത്തേറ്റ് ശബരിമല തീർത്ഥാടകൻ മരിച്ചു. മുണ്ടക്കയത്ത് വെച്ചാണ് ശബരിമല തീർത്ഥാടകൻ കാട്ടാനയുടെ കുത്തേറ്റ് മരിച്ചത്. എന്നാൽ മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തീർത്ഥാടകസംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരാണ് വിവരം ഫോറസ്റ്റ് അധികൃതരെ...

കഞ്ഞിക്കുഴിയിലെ പ്രിൻസ് ഹോട്ടലിൽ ലക്ഷങ്ങളുടെ ചീട്ടുകളി: ഹോട്ടലിൽ മുറിയെടുത്ത് രഹസ്യമായി ചീട്ടുകളി സംഘം വാരിയെറിഞ്ഞത് ലക്ഷങ്ങൾ; അഞ്ചു പേർ പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: കഞ്ഞിക്കുഴിയിലെ പ്രിൻസ് ഹോട്ടലിൽ നിന്നും ലക്ഷങ്ങൾ വാരിയെറിഞ്ഞ് ചീട്ടകളിച്ച അഞ്ചംഗ സംഘം പിടിയിലായി. ഹോട്ടലിൽ മുറിയെടുത്ത ശേഷം, ചീട്ടുകളിയുടെ വിവരം പുറത്തറിയാതിരിക്കാൻ ജീവനക്കാരിൽ നിന്നും ഹോട്ടൽ മാനേജർമാരിൽ നിന്നും മറച്ചു...
- Advertisment -
Google search engine

Most Read