Tuesday, April 7, 2026

Monthly Archives: January, 2020

സ്വയം വിരമിക്കൽ വെള്ളിയാഴ്ച ; ബി.എസ്.എൻ.എല്ലിന്റെ പടിയിറങ്ങുന്നത് 78,559 ജീവനക്കാർ

സ്വന്തം ലേഖകൻ തൃശ്ശൂർ: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ബി.എസ്.എൻ.എലിൽ ജീവനക്കാരൂടെ കൂട്ട സ്വയംവിരമിക്കൽ വെള്ളിയാഴ്ച. രാജ്യം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ കൂട്ട വിരമിക്കൽ കൂടിയാണിത്. വെള്ളിയാഴ്ച ബി.എസ്.എൻ.എലിൽ നടക്കുന്ന വിരമക്കിലിൽ 78,559 ജീവനക്കാരാണ് സ്വയംവിരമിക്കൽ...

മാതാവുമായുള്ള രഹസ്യബന്ധം മുതലെടുത്തു പതിമൂന്നുകാരിയെ പീഡിപ്പിച്ചു ; ഓട്ടോ ഡ്രൈവർമാർ അറസ്റ്റിൽ

സ്വന്ത ലേഖകൻ കിളിമാനൂർ: തിരുവനന്തപുരം കിളിമാനൂരിൽ 13 കാരിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ. പഴയകുന്നുമ്മേൽ, തട്ടത്തുമല, മണലയത്തുപച്ച, സാഗർ ഹൗസിൽ വാടകയ്ക്ക് താമസിക്കുന്ന ചന്ദ്രൻ (54)...

കൊറോണ വൈറസ് : പ്രതിരോധത്തിന് ഹോമിയോ ഫലപ്രദമെന്ന് ആയുഷ് മന്ത്രാലയം

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസ് പ്രതിരോധത്തിന് ഹോമിയോ, യൂനാനി മരുന്നുകൾ ഫലപ്രദമായേക്കുമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം പറഞ്ഞു.കൊറോണ രോഗലക്ഷണങ്ങൾക്കെതിരേ ആയുർവേദ, യൂനാനി, നാട്ടുവൈദ്യ ശാഖകളിലെ ചില മരുന്നുകളും ആയുഷ് മന്ത്രാലയം ശിപാർശ ചെയ്തു....

മുൻ മന്ത്രി എം.കമലം അന്തരിച്ചു

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എം.കമലം (96) അന്തരിച്ചു.കോഴിക്കോട് നടക്കാവിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം.1982.1987 വർഷങ്ങളിലെ സഹകരണ മന്ത്രിയായിരുന്നു.വയനാട്ടിലെ കൽപ്പറ്റ നിയോജക മണ്ഡലത്തെ ആയിരുന്നു പ്രതിനിധീകരിച്ചിരുന്നത്. 1982 ൽ  ജനതാ (കമലം) രൂപീകരിച്ചപ്പോൾ...

ഷിബു ഫിലിപ്പ് നിര്യാതനായി

തോട്ടയ്ക്കാട്: കോട്ടക്കുഴിയിൽ പരേതരായ കുഞ്ഞപ്പന്റെയും അമ്മിണിയുടെയും മകൻ ഷിബു ഫിലിപ്പ് (45) നിര്യാതനായി. സംസ്കാരം ജനുവരി 30 വ്യാഴാഴ്ച 3.30 ന് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം തോട്ടയ്ക്കാട് മാർ അപ്രേം ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ...

യുഎഇയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

  സ്വന്തം ലേഖകൻ ദുബായ് : യുഎഇയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.. ചൈനയിൽ നിന്നെത്തിയ കുടുംബത്തിലുള്ളവരിലാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. ചൈനീസ് സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേരാണ്...

മൂന്നാം കക്ഷി ഇൻഷുറൻസ് പോളിസി : വാഹന ഉടമകളെ സഹായിക്കുന്നതിനുള്ള പുതിയ മാർഗങ്ങൾ തയാറാക്കാൻ കേന്ദ്ര സർക്കാർ

  സ്വന്തം ലേഖകൻ ഡൽഹി: മൂന്നാം കക്ഷി ഇൻഷുറൻസ് പോളിസി വാഹന ഉടമകൾക്ക് ലഭിക്കുന്നതിനായി പുതിയ മാർഗങ്ങൾ തയ്യാറാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. അപകടമുണ്ടായാൽ ഏതെങ്കിലും സാമ്പത്തിക ബാധ്യതയിൽ നിന്ന് വാഹന ഉടമകൾക്ക് സ്വയം പരിരക്ഷിക്കാൻ...

ലഹരി മരുന്നു കൈവശം വച്ചതിന് അറസ്റ്റിലായ പ്രതി കോടതി മുറിയിൽ കഞ്ചാവ് വലിച്ചു ; പ്രതിക്കൂട്ടിൽ കയറിയപ്പോൾ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന കഞ്ചാവിന് തീ കൊളുത്തുകയായിരുന്നു

  സ്വന്തം ലേഖകൻ വാഷിങ്ടൺ: ലഹരിമരുന്ന് കൈവശം വച്ചതിന് അറസ്റ്റിലായ പ്രതി കോടതിമുറിയിൽ കഞ്ചാവ് വലിച്ചു. ടെന്നീസിലെ ജനറൽ സെഷൻസ് കോടതിയിലാണ് ലഹരിമരുന്ന് കേസിലെ പ്രതി കോടതിമുറിക്കുള്ളിൽ കയറി കഞ്ചാവ് സിഗരറ്റ് വലിച്ചത്. അലൻ ബോസ്റ്റൺ എന്ന...

നാലാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ

  സ്വന്തം ലേഖകൻ മാഹി: നാലാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടക ഹോഡവാട സ്വദേശി അബ്ദുൾ റഷീദിനെയാണ് പള്ളൂർ എസ്.ഐ.സെന്തിൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്. ചാലക്കരയിലെ കൂലോത്ത് മദ്രസയിലെ...

മുഖ്യമന്ത്രിയ്ക്കും ആർഎസ്എസ്-ബിജെപി കേന്ദ്ര നേതൃത്വത്തിനുമിടയിൽ രഹസ്യധാരണ : മുല്ലപ്പള്ളി രാമചന്ദ്രൻ; ”ഇതിനാലാണ് താൻ സംയുക്ത സമരത്തെ എതിർത്തത്”

  സ്വന്തം ലേഖകൻ തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കും ആർഎസ്എസ്-ബിജെപി കേന്ദ്ര നേതൃത്വത്തിനുമിടയിൽ രഹസ്യധാരണയെന്ന്  കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഭാഗം ഗവർണർ വായിച്ചത് മുഖ്യമന്ത്രിയ്ക്കും ആർഎസ്എസ്-ബിജെപി കേന്ദ്ര നേതൃത്വത്തിനുമിടയിലുള്ള രഹസ്യധാരണ തുറന്നുകാട്ടുന്നതിന്...
- Advertisment -
Google search engine

Most Read