ഗര്‍ഭപാത്ര വില്‍പന; രാജ്യത്ത് കോടികള്‍ ഒഴുകുന്നു, ഗ്രാമങ്ങളിലെ അമ്മമാരുടെ ദാരിദ്രം ചൂഷണം ചെയ്ത് ഇടനിലക്കാര്‍
സ്വന്തം ലേഖിക ന്യൂ ഡല്‍ഹി: രാജ്യത്ത് ഗര്‍ഭപാത്ര വില്‍പനയിലൂടെ പ്രതിവര്‍ഷം മൂവായിരം കോടി രൂപയുടെ ഇടപാട് നടക്കുന്നതായി റിപ്പോര്‍ട്ട്. ഗ്രാമങ്ങളിലെ അമ്മമാരുടെ ദാരിദ്രത്തെ ചൂഷണം ചെയ്യുന്നതാകട്ടെ ഇടനിലക്കാരും. കുടുംബങ്ങളിലെ വിവാഹ ചെലവുകള്‍ക്കായും, മക്കളെ പഠിപ്പിക്കാനുമൊക്കെയാണ്് പലപ്പോഴും സ്ത്രീകള്‍ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നത്. […]