video
play-sharp-fill

Wednesday, July 16, 2025

Monthly Archives: November, 2019

മന്ത്രി എ.കെ ബാലന് നേരെ കരിങ്കൊടി കാട്ടി കെഎസ്‌യൂ പ്രവർത്തകർ ; പ്രതിഷേധത്തിനിടെ വഴിയാത്രക്കാരിക്ക് പരിക്ക്

  സ്വന്തം ലേഖിക തിരുവനന്തപുരം: മന്ത്രി എകെ ബാലന് നേരെ കരിങ്കൊടി കാട്ടി കെഎസ്യു പ്രതിഷേധം. വാളയാർ സംഭവത്തിൽ പ്രതിഷേധിച്ചാണ് കെഎസ്യു മന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയത്. സംഭവത്തിൽ മൂന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു...

വാളയാർ പെൺകുട്ടികളുടെ വീട് ദേശീയ ബാലാവകാശ കമ്മീഷൻ ഇന്ന് സന്ദർശിക്കും

  സ്വന്തം ലേഖകൻ പാലക്കാട് : വാളയാർ കേസിൽ മരിച്ച പെൺകുട്ടികളുടെ വീട് ദേശീയ ബാലാവകാശ കമ്മീഷൻ അംഗം യശ്വത് ജയിൻ സന്ദർശിക്കും. പെൺകുട്ടികളുടെ മാതാപിതാക്കൾ വ്യാഴാഴ്ച തിരുവനന്തപുരത്തായതിനാൽ കമ്മീഷൻ മുൻകൂട്ടി നിശ്ചയിച്ചിരുന്ന വാളയാർ സന്ദർശനം...

തമിഴ്‌നാട്ടിൽ ഐ.എസ് വേട്ട ; ആറിടത്ത് എൻ.ഐ.എ റെയ്ഡ്, നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി സൂചന

  സ്വന്തം ലേഖിക ചെന്നൈ: അന്താരാഷ്ട്ര ഭീകരസംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന സംശയത്തിൽ തമിഴ്‌നാട്ടിൽ ആറിടത്ത് ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. കോയമ്പത്തൂരിൽ രണ്ടിടത്തും ഇളയൻഗുഡി, ട്രിച്ചി, കായൽപട്ടണം, നാഗപട്ടണം എന്നിവിടങ്ങളിലാണു പരിശോധന നടത്തിയത്. കോയമ്പത്തൂർ...

മഹാ ചുഴലിക്കാറ്റ് കേരളതീരം വിട്ടു ; സംസ്ഥാനത്ത് മഴ കുറയുന്നു

സ്വന്തം ലേഖിക തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട 'മഹാ' ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളതീരത്ത് കുറയുകയാണ്. കാറ്റ് ലക്ഷദ്വീപ് കടന്ന വടക്ക് പടിഞ്ഞാറു ദിശയിൽ ഒമാൻ തീരത്തേക്ക് നീങ്ങുന്നു. അതേസമയം കേരളത്തിലെ വടക്കൻ ജില്ലകളിലും ലക്ഷദ്വീപിലും ഇന്നും...

പ്രളയം വന്ന് തകർന്നടിഞ്ഞിട്ടും പഠിക്കാതെ കേരള സർക്കാർ ; സംസ്ഥാനത്ത് ക്വാറികളുടെ എണ്ണം പെരുകുന്നു. ഈ വർഷം അനുമതി നൽകിയത് 223 ക്വാറികൾക്ക്

  സ്വന്തം ലേഖകൻ തിരുവനന്തപുരം : പ്രളയം വരുത്തിവെച്ച നാശത്തിൽ നിന്നും കരകയറാൻ കേരളത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഒട്ടേറെപേർ ഇന്നും ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റുമാണ്. പ്രളയം തന്ന ആഘാതത്തിൽ നിന്ന് പഠിക്കാതെയുള്ള നടപടികളാണ് സർക്കാരിന്റെ ഭാഗത്ത്...

ഐക്യകേരളത്തിന് ഇന്ന് 63-ാം പിറന്നാൾ

  സ്വന്തം ലേഖിക കോട്ടയം : ഭാഷാടിസ്ഥാനത്തിൽ കേരളസംസ്ഥാനം രൂപം കൊണ്ടിട്ടു ഇന്നേക്ക് 63 വർഷം. മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ പ്രദേശങ്ങൾ ചേർന്നാണ് കേരളം പിറവിയെടുത്തത്. 1953-ൽ കേന്ദ്രസർക്കാർ രൂപീകരിച്ച സംസ്ഥാന പുനഃസംഘടന കമ്മീഷൻ...

ശബരിമല വിധി വരാനിരിക്കെ ഇഷ്ടക്കാരനെ ദേവസ്വം ബോർഡ് പ്രസിഡന്റാക്കാനൊരുങ്ങി പിണറായി: പിൻവാതിലിലൂടെ സാമ്പത്തിക സംവരണം നടത്താനും നീക്കം

  സ്വന്തം ലേഖകൻ  കൊച്ചി: ശബരിമല വിധി വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്വന്തം ഇഷ്ടക്കാരനെ ദേവസ്വം ബോർഡ് പ്രസിഡന്റാക്കാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. ബോർഡ് പ്രസിഡന്റായി മുൻ കമ്മീഷണർ എൻ വാസുവിനെയാണ് പരിഗണിക്കുന്നത്. ...

യാത്രക്കാർ കയറിയിരുന്ന കെ.എസ്.ആർടിസി ബസ് സിസിക്കാർ കൊണ്ടു പോയി: വഴിയാഥാരമായി കെ.എസ്.ആർ.ടി.സി യാത്രക്കാർ; കട്ടപ്പുറത്തായ കെഎസ്ആർടിസിയ്ക്കു കുടിശികപ്പാര

സ്വന്തം ലേഖകൻ ബംഗളൂരു: കട്ടപ്പുറത്തായ കെഎസ്ആർടിസിയ്ക്കു കുടിശികപ്പാര. ബംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തിന് യാത്ര ആരംഭിക്കാനിരിക്കെ കെഎസ്ആർടിസി ബസ് കുടിശിക കമ്പനിക്കാർ ജപ്തി ചെയ്തു. സിസിടികുടിശിക വന്നതിനെ തുടർന്നാണ് കെ.എസ്.ആർ.ടി.സിയുടെ ബംഗളൂരു സ്‌കാനിയ സർവീസ് സിസിക്കാർ...

അർധരാത്രി ജനറൽ ആശുപത്രിയ്ക്കു മുകളിൽ മരം വീണു: ആശുപത്രി വളപ്പിലെ മരം മറിഞ്ഞു വീണത് പതിനൊന്നാം വാർഡിനു മുകളിൽ; രോഗികളുടെ മൂന്ന് കൂട്ടിരിപ്പുകാർക്ക് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: ജനറൽ ആശുപത്രി വളപ്പിലെ പടുകൂറ്റൻ വാകമരം കടപുഴകി ആശുപത്രിയിലെ പതിനൊന്നാം വാർഡിനു മുകളിൽ വീണു. നിരവധി രോഗികൾ ചികിത്സയിൽ കഴിയുന്ന വാർഡിനു മുകളിൽ അർധരാത്രി മരം കടപുഴകി വീണതോടെ ആളുകൾ...
- Advertisment -
Google search engine

Most Read