video
play-sharp-fill

Wednesday, July 2, 2025

Monthly Archives: October, 2019

കനത്ത മഴ തുടരുന്നു: എം.ജി സർവകലാശാല പരീക്ഷകൾ മാറ്റി

സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എംജി സർവകലാശാല ഒക്ടോബർ 31 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ പരീക്ഷകൾ മാറ്റി വച്ചിരിക്കുന്നത്.

മന്ത്രി മണിയെ പ്രതിരോധിച്ച് ഡ്രൈവറുടെ കുറിപ്പ് വൈറലാകുന്നു: ഇന്നോവയ്ക്കും തേയ്മാനം വരാം; സോഷ്യൽ മീഡിയ ഇപ്പോഴും ചർച്ച ചെയ്യുന്നു മന്ത്രി മണിയുടെ ഇന്നോവയെപ്പറ്റി

സ്വന്തം ലേഖകൻ തിരുവനന്തപുരം: രണ്ടു ദിവസമായി സോഷ്യൽ മീഡിയ മുഴുവൻ മന്ത്രി എം.എം മണിയുടെ ഇന്നോവയും ടയറുമാണ് ചർച്ചാ വിഷയം. മന്ത്രി മണി രണ്ടു വർഷത്തിനിടെ 34 ടയറുകൾ ഇന്നോവ കാറിനു മാറി എന്ന...

മന്ത്രി മണിയ്ക്കു വീണ്ടും തിരിച്ചടി: തങ്ങളുടെ വാഹനത്തിന്റെ ടയറുകൾ ഇങ്ങനെ തേയില്ല; വിശദീകരണവുമായി ഇന്നോവ കമ്പനി

സ്വന്തം ലേഖകൻ തിരുവനന്തപുരം: മന്ത്രിമാരുടെ വാഹനത്തിന്റെ ടയറുകളുടെ പേരിൽ വെട്ടിപ്പ് നടത്തുന്നത് വിവരാവകാശ നിയമപ്രകാരം പുറത്തു വന്നതോടെ, വിശദീകരണം നടത്തിയ മന്ത്രി എം.എം മണി വെട്ടിൽ. മലയാളി ട്രോളൻമാരുടെ ആക്രമണം അതിരൂക്ഷമായതോടെയാണ് ഇന്നോവ കമ്പനി തന്നെ...

മഴയും കാറ്റും ശക്തം: സംസ്ഥാനത്ത് പല സ്ഥലങ്ങളിലും ജാഗ്രതാ നിർദേശം; ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കനത്ത മഴയും കാറ്റും നില നിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ രണ്ടു ജില്ലകളിലെ വിവിധ താലൂക്കുകളിൽ അവധി പ്രഖ്യാപിച്ചു. തൃശൂർ, എറണാകുളം ജില്ലകളിലെ താലൂക്കുകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂർ ജില്ലയിലെ വിവിധ താലുക്കുകളിലെ വിദ്യഭ്യാസ...

കളത്തിക്കടവിൽ ആറ്റിൽ കണ്ട മൃതദേഹത്തിനു പിന്നിൽ ദുരൂഹത: കൊലപാതകം കൂടത്തായി മോഡലിൽ സ്വത്ത് തർക്കത്തിനിടെ എന്ന് ആരോപണം; വയോധികനെ കൊലപ്പെടുത്തിയത് അമേരിക്കക്കാരിയുമായുണ്ടായിരുന്ന അവിഹിത ബന്ധത്തെ തുടർന്നെന്ന് ആരോപണം

ക്രൈം ഡെസ്‌ക് കോട്ടയം: കളത്തിൽക്കടവിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് സൂചന.   അമേരിക്കക്കാരിയുമായുണ്ടായിരുന്ന അവിഹിത ബന്ധത്തിന്റെ തുടർച്ചയായുണ്ടായ സ്വത്ത് തർക്കത്തിന്റെ പേരിൽ, ഇവരുടെ വീട്ടിലെ മാനേജരായിരുന്നയാളെ കൊലപ്പെടത്തി തോട്ടിൽ ഉപേക്ഷിക്കുകയായിരുന്നു എന്ന ഗുരുതരമായ...

അതിതീവ്രന്യൂനമർദം: ജില്ലയിൽ വ്യാഴാഴ്ചയും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; ജില്ലയിൽ ജാഗ്രതാ നിർദേശം

സ്വന്തം ലേഖകൻ കോട്ടയം: ഇന്നലെ പെയ്ത മഴ വ്യാഴാഴ്ചയും തോരാതെ പെയ്യുമെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരം കോട്ടയം ജില്ലയിൽ ജില്ലാ...

ബന്ധുവിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യ ചെയ്തു ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ

  സ്വന്തം ലേഖകൻ മലപ്പുറം: സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുവിനെ കുത്തി കൊലപ്പെടുത്തിയകേസിലെ പ്രതി ആത്മഹത്യാ കുറിപ്പും എഴുതി വെച്ച്‌ ആത്മഹത്യചെയ്തു. തന്റെ കുടുംബത്തെ നശിപ്പിച്ച ആര്‍ക്കും മാപ്പില്ലെന്നാണ് ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നത്. വിഷം മദ്യത്തില്‍...

യുവതിയായ അധ്യാപികയ്ക്ക് മെസ്സേജ് അയച്ച യുവാവിനെ തട്ടികൊണ്ടുപോയി ; മൂന്ന് പേർ പിടിയിൽ

  സ്വന്തം  ലേഖകൻ തലശ്ശേരി: അധ്യാപികയായ യുവതിയുടെ ഫോണിലേക്ക് മെസേജ് അയച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. യുവാവിനെ മര്‍ദ്ദിച്ച്‌ മൊബൈല്‍ഫോണും എ.ടി.എം കാര്‍ഡും പണവും അപഹരിച്ച മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്....

ഇളയച്ഛന്റെ പീഡനം ; പതിനഞ്ച് വയസുകാരി തീ കൊളുത്തി, ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി ഐസിയുവിൽ

  സ്വന്തം ലേഖിക തിരുവനന്തപുരം : പിതൃസഹോദരന്റെ ക്രൂരപീഡനത്തിനിരയായ പതിനഞ്ചുകാരി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ പെണ്‍കുട്ടിയെ അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുമലയിലായിരുന്നു സംഭവം. ചപ്പാത്തികല്ല്...

സഹകരണ ബാങ്കിൽ നിന്നും 12 ലക്ഷം കവർന്നു ; പ്രതി പിടിയിലായത് 25 വർഷത്തിന് ശേഷം

  സ്വന്തം ലേഖിക കോട്ടയം: സര്‍വ്വീസ് സഹകരണ ബാങ്കില്‍ 12 ലക്ഷത്തോളം രൂപയുടെ ക്രമക്കേട് നടത്തിയ കേസില്‍ 25 വര്‍ഷത്തിനു ശേഷം മുന്‍ സെക്രട്ടറി പിടിയിലായി. ഏറത്ത് സർവീസ് സഹകരണ ബാങ്കിൽ നിന്നും 12 ലക്ഷം...
- Advertisment -
Google search engine

Most Read