സ്വന്തം ലേഖകൻ
കോട്ടയം: മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കാതെ സർക്കാരിന് ഇനി രക്ഷയില്ലെന്ന് ഉറപ്പായി. അനധികൃതമായി നിർമ്മിച്ച ഫ്‌ളാറ്റുകളെല്ലാം ഇപ്പോൾ സർക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്. മരട്് ഫ്‌ളാറ്റ് പൊളിച്ചു നീക്കാൻ തീരുമാനിച്ചാൽ ഇതിന്റെ ചുവട് പിടിച്ച്...
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാനത്തെ സ്വകാര്യ കമ്പനികളെല്ലാം കൂടി കെ.എസ്.ഇ.ബിയ്ക്ക് കൊടുക്കാനുള്ളത് ഏഴുനൂറ് കോടിയിലേറെ രൂപയാണ്. കേസും കൂട്ടവുമില്ലാതെ കിട്ടാനുള്ളത് 450 കോടി രൂപയ്ക്കടുത്ത് വരും. എന്നാൽ, ഈ വമ്പൻമാരെ തൊടാൻ മടിച്ച് നിൽക്കുന്ന...
സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ ആത്മഹത്യാ ഭീഷണി മുഴക്കി കെട്ടിടത്തിന് മുകളിൽ നിലയുറപ്പിച്ച് യുവതി. ചെറുവിരലനക്കാതെ ആകാശത്തേക്ക് നോക്കിയും വാഹന ഗതാഗതം നിയന്ത്രിച്ചും പൊലീസ്.
നാട്ടുകാരിൽ ചിലർ പെൺകുട്ടിയെ നോക്കുന്നുണ്ട് , അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ...
സ്വന്തം ലേഖിക
പത്തനംതിട്ട: പ്രായഭേദമന്യെ സ്ത്രീകൾക്ക് പ്രവേശിപ്പിക്കാം എന്ന സുപ്രീം കോടതി വിധിക്കു പിന്നാലെ ശബരിമലയിൽ ദർശനത്തിനായെത്തിയ ഒട്ടനവധി സ്ത്രീകൾക്ക് മലകയറാനാകാതെ മടങ്ങാനായിരുന്നു യോഗം. രഹ്ന ഫാത്തിമ ഉൾപ്പടെയുള്ളവർ മലകയറാൻ എത്തി വിവാദത്തിലാവുകയും ചെയ്തു....
സ്വന്തം ലേഖിക
ബാലുശ്ശേരി: മൊബൈൽ ഫോണിൽ സംസാരിച്ച് നടന്ന യുവാവ് കുഴിയിൽ വീണ് മരിച്ചു. എംഎം പറമ്പ് മൊകായിക്കൽ ശ്രീകാർത്തികയിൽ രാജന്റെ മകൻ വിപിൻ രാജ് (28) ആണ് മരിച്ചത്.നിർമ്മാണത്തിലുള്ള കെട്ടിടത്തിന് ലിഫ്റ്റ് നിർമ്മിക്കാനെടുത്ത...
സ്വന്തം ലേഖിക
പാലാ: പാലാ ഉപതെരഞ്ഞെടുപ്പ് ഫലം തോൽവിയായി കാണുന്നില്ലെന്ന് നിഷ ജോസ് കെ. മാണി. കാര്യങ്ങൾ പഠിക്കാനുള്ള പ്ലാറ്റ്‌ഫോം ആയാണ് ഈ തെരഞ്ഞെടുപ്പു പരാജയത്തെ കാണുന്നതെന്നും നിഷ പ്രതികരിച്ചു. അതേസമയം തോൽവി അംഗീകരിക്കുന്നെന്നാണ്...
സ്വന്തം ലേഖിക
കൊച്ചി: എറണാകുളം മരട് മുനിസിപ്പാലിറ്റിയിൽ തീരദേശനിയമം ലംഘിച്ച് നിർമ്മിച്ച അഞ്ച് ഫ്‌ലാറ്റ് സമുച്ചയങ്ങളും പൊളിക്കുമെന്ന് സർക്കാർ സുപ്രീം കോടതിയിൽ. അടുത്തമാസം 11 ന് നടപടികൾ തുടങ്ങുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. അതേസമയം...
സ്വന്തം ലേഖിക
പാലാ: 'വിജയാഹ്ലാദത്തിനായി യുഡിഎഫ് വാങ്ങി വെച്ച പടക്കങ്ങളും ലഡുവും പകുതി വിലക്ക് വാങ്ങുംമെന്ന് ഇന്ന് രാവിലെ വോട്ടെണ്ണൽ തുടങ്ങിയ ഘട്ടത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ പ്രതികരിച്ചിരുന്നു. യുഡിഎഫ് വിജയിക്കുമെന്നായിരുന്നു...
സ്വന്തം ലേഖകൻ
കോട്ടയം: ഭാര്യയുമായി വഴക്കിട്ട് മരത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ നാട്ടുകാരും പൊലീസും ചേർന്ന് അനുനയിപ്പിച്ച് താഴെ ഇറക്കി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മുപ്പായിക്കാട് സ്വദേശിയായ അഭിലാഷ് വീടിനു...
സ്വന്തം ലേഖിക
പാലാ : വോട്ടെണ്ണലിന് മുൻപ് മാധ്യമങ്ങളെ കണ്ട മാണി സി കാപ്പൻറെ പ്രവചനങ്ങൾ എല്ലാം സത്യമായി .വോട്ടെണ്ണലിന് മുൻപ് മാധ്യമങ്ങളെ കണ്ട കാപ്പൻ പറഞ്ഞത് ഇങ്ങനെ
വോട്ട് എണ്ണി തുടങ്ങി കഴിഞ്ഞാൽ തുടക്കം...