ഇനി വീട്ടുമുറ്റത്ത് ടൈൽ ഇടേണ്ട ; കർശന നിർദേശവുമായി നഗരസഭ
സ്വന്തം ലേഖകൻ തിരുവനന്തപുരം: നഗരത്തിൽ കെട്ടിട നിർമാണത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കോർപറേഷൻ. മഴവെള്ളം മണ്ണിലേക്കിറങ്ങുന്നത് തടയുംവിധം കെട്ടിട നിർമാണം കഴിഞ്ഞുള്ള തുറസായ സ്ഥലം പൂർണമായും ഇന്റർലോക്ക്, തറയോട്, ടൈൽ എന്നിവ പാകുന്നതിനും കോൺക്രീറ്റ് ചെയ്യുന്നതിനും നിരോധനം ഏർപ്പെടുത്തി. അതേസമയം, വെള്ളം […]