കോട്ടയം ശങ്കുണ്ണി നിര്യാതനായി

കോട്ടയം ശങ്കുണ്ണി നിര്യാതനായി

Spread the love

കോട്ടയം: നാടക ലോകത്ത് വെളിച്ചം ക്രമീകരിച്ചിരുന്ന പാളയത്തിൽ കുടുംബാംഗം ശങ്കുണ്ണി (കോട്ടയം ശങ്കുണി – 88) നിര്യാതനായി. സംസ്കാരം ഇന്ന് (01) മൂന്നിന് നഗരസഭ ശ്മശാനത്തിൽ.

ഭാര്യ – പരേതയായ ലീല
മക്കൾ – നിമ്മി , ഷാജി
മരുമക്കൾ – സതീശൻ (ദുബായ് ) , ഷീല