അവിഹിത ബന്ധത്തിന് തടസം നിന്നപ്പോൾ പതിനാറുകാരിയെ കഴുത്ത് ഞെരിച്ച് കൊന്നത് പെറ്റമ്മ തന്നെ ; ശ്വാസം നിലയ്ക്കുന്നതിനു മുൻപേ കിണറ്റിൽ എറിഞ്ഞതായും സംശയം
സ്വന്തം ലേഖിക നെടുമങ്ങാട്: അമ്മയും കാമുകനും ചേർന്നു കഴുത്തുഞെരിച്ചു കിണറ്റിലെറിയുമ്പോൾ പതിനാറുകാരിയായ മീരയിൽ ജീവന്റെ തുടിപ്പുകൾ അവശേഷിച്ചിരുന്നെന്നു സംശയം. മഴ തോരും മുമ്പേ കിണറ്റിൽ തള്ളാനുള്ള വ്യഗ്രതയിൽ മരിച്ചെന്ന് ഉറപ്പാക്കാൻ സമയമുണ്ടായിരുന്നില്ല. കട്ടിലിലിൽ ഇരിക്കുകയായിരുന്ന മകളുടെ കഴുത്തിൽ ആദ്യം ഷാൾ ചുറ്റി […]