video
play-sharp-fill

വയനാട്, എറണാകുളം മണ്ഡലങ്ങളിലെ നാമനിര്‍ദ്ദേശ പത്രിക; സരിതയുടെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി

സ്വന്തംലേഖകൻ കോട്ടയം : വയനാട്, എറണാകുളം ലോക്‌സഭാ മണ്ഡലങ്ങളില്‍ നല്‍കിയ നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളിയതിനെതിരെ സരിത എസ് നായര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. നേരത്തെ സിംഗിള്‍ ബെഞ്ചും സരിതയുടെ ആവശ്യം തള്ളിയിരുന്നു. ഇതിനെതിരെയാണ് സരിത അപ്പീല്‍ നല്‍കിയത്. സോളാര്‍ […]

കുട്ടികള്‍ അപകടത്തില്‍പ്പെടരുത് ; രക്ഷിതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

സ്വന്തംലേഖകൻ തിരുവനന്തപുരം: അവധിക്കാലം തുടങ്ങിയതുമുതല്‍ കുട്ടികള്‍ അപകടത്തില്‍ പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ചില ദുരന്ത വാർത്തകൾ സംസ്ഥാനത്ത് പലയിടത്തായി കേൾക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി കുട്ടികള്‍ അവധിക്കാലം ആഘോഷിക്കുമ്പോള്‍ രക്ഷിതാക്കൾ വളരെ അധികം ശ്രദ്ധിക്കണണെന്ന് ഫേസ്ബുക്കിലൂടെ […]

ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചു; ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കി

സ്വന്തംലേഖകൻ കോട്ടയം : കണ്ണൂർ: കണ്ണൂർ കണ്ണവത്ത് പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ റിമാൻഡിലായ പ്രാദേശിക നേതാവ് മഹേഷ് പണിക്കരെ സി പി എം പുറത്താക്കി. സി പി എമ്മിന്‍റെ ചെറുവാഞ്ചേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു മഹേഷ് പണിക്കർ. […]

സുപ്രീംകോടതിക്ക് മുന്നില്‍ കൈമുറിച്ച് മധ്യവയസ്‌കന്റെ ആത്മഹത്യാശ്രമം

സ്വന്തംലേഖകൻ കോട്ടയം : സുപ്രീംകോടതിക്ക് മുന്നില്‍ മധ്യവയസ്‌കന്‍ ആത്മഹത്യക്ക് ശ്രമിച്ചു. അനുകൂലവിധിയുണ്ടായില്ലെന്ന പരാതി ഉയര്‍ത്തിയാണ് ആത്മഹത്യാശ്രമം നടത്തിയത്. കൈത്തണ്ട മുറിച്ചാണ് അദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചത്. സുരക്ഷാ ജീവനക്കാര്‍ എത്തി ബലപ്രയോഗത്തിലൂടെ അദ്ദേഹത്തെ കീഴ്‌പ്പെടുത്തി. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പേരോ മറ്റ് വിവരങ്ങളോ […]

ബ്യൂട്ടി പാർലറിൽ വെടിവയ്ക്കാൻ ക്വട്ടേഷൻ 30000 രൂപ: രവി പൂജാരയുടെ ക്വട്ടേഷൻ ലഭിച്ചത് മംഗലാപുരം സംഘത്തിന്; പിന്നിൽ കൊല്ലം സ്വദേശിയായ ഡോക്ടർക്കും പങ്ക്

സ്വന്തം ലേഖകൻ കൊച്ചി: അധോലോക ഭീകരൻ രവി പൂജാരയുടെ ക്വട്ടേഷൻ ഏറ്റെടുത്ത് കൊച്ചിയിൽ ബ്യൂട്ടി പാർലറിലേയ്ക്ക് വെടിയുതിർത്ത സംഭവത്തിൽ രണ്ടംഗ സംഘം അറസ്റ്റിലായതോടെ സംഭവത്തിനു പിന്നിലെ കൂടുതൽ ഭീകര ബന്ധം പുറത്താകുന്നു. ബ്യൂട്ടി പാർലറിലേയ്ക്ക് വെടിവച്ച കാസർകോട് സ്വദേശികളായ ബിലാലിനെയും, വിപിനെയുമാണ് […]

പ്രളയം മനുഷ്യനിര്‍മ്മിതമല്ലെന്ന് വീണാ ജോര്‍ജ്; ‘അമിക്കസ് ക്യൂറി റിപ്പോര്‍ട്ടും സര്‍വേകളും പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല’

സ്വന്തംലേഖകൻ കോട്ടയം : ഹൈക്കോടതി നിയോഗിച്ച അമിക്കസ്ക്യൂറി റിപ്പോര്‍ട്ടും സര്‍വേകളും ലോക്സഭ തിരഞ്ഞെടുപ്പുഫലത്തെ ബാധിക്കില്ലെന്ന് പത്തനംതിട്ട മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്. വികസനവും ഒപ്പം നില്‍ക്കുന്നവരേയും നോക്കിയാണ് ജനങ്ങള്‍ വോട്ടു ചെയ്യുക. പ്രളയകാലത്ത് സര്‍ക്കാരിന്റെ പ്രവര്‍ത്തനം ജനങ്ങള്‍ക്കൊപ്പം നിന്നു കൊണ്ടായിരുന്നു […]

വോട്ടെടുപ്പ് ദിവസം സ്വകാര്യ മേഖലയില്‍ ശമ്പളത്തോടെ അവധി നല്‍കണം : കര്‍ശന നിര്‍ദേശവുമായി ലേബർ കമ്മിഷണർ

സ്വന്തംലേഖകൻ കോട്ടയം : വോട്ടെടുപ്പു ദിവസം സംസ്ഥാനത്തെ സ്വകാര്യ മേഖലയില്‍ ശമ്പളത്തോടെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ലേബര്‍ കമ്മിഷന്റെ നിര്‍ദേശ പ്രകാരമാണ് സര്‍ക്കാരിന്റെ നടപടി. സംസ്ഥാനത്തെ വിവിധ തൊഴില്‍ മേഖലകളില്‍ ജോലി നോക്കുന്ന എല്ലാ തൊഴിലാളികള്‍ക്കും കേരള ഷോപ്സ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് […]

വീട്ടമ്മമാരുടെ നഗ്നചിത്രത്തിനൊപ്പം അമ്മയുടെ ചിത്രവും: ആലപ്പുഴയിലെ നഗ്നചിത്ര പരാതി പുറത്തറിഞ്ഞത് ഇങ്ങനെ; അഞ്ചു യുവാക്കൾക്കെതിരെ കേസ്

സ്വന്തം ലേഖകൻ ആലപ്പുഴ: നഗ്നചിത്രങ്ങളും വീഡിയോയും ഷെയർ ചെയ്യാനുണ്ടാക്കിയ ഗ്രൂപ്പിന്റെ അഡ്മിനായ യുവാവിന്റെ അമ്മയുടെ തന്നെ നഗ്നചിത്രങ്ങൾ വാട്‌സ് അപ്പ് ഗ്രൂപ്പിൽ പ്രചരിച്ചതോടെയാണ് ആലപ്പുഴയിലെ 21 വീട്ടമ്മമാരുടെ നഗ്നചിത്രങ്ങൾ സംബന്ധിച്ചുള്ള പരാതി പുറത്തായത്. സ്വന്തം അമ്മയുടെ ചിത്രം തന്നെ വാട്‌സ് അപ്പ് […]

പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച സംസ്ഥാനത്ത്: കോഴിക്കോട്ട് പ്രതീക്ഷിക്കുന്നത് വൻ പ്രഖ്യാപനങ്ങൾ

സ്വന്തം ലേഖകൻ കോഴിക്കോട്: തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച കോഴിക്കോട്ട്് എത്തും. എൻ.ഡി.എ.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വിജയ് സങ്കൽപ്പ റാലിയിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. പ്രത്യേക വിമാനത്തിൽ 6.10-ന് കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി […]

കെ.എം മാണിയ്ക്ക് നാട് വിട നൽകി: കെ.എം മാണി മനുഷ്യസ്‌നേഹിയായ പൊതുപ്രവർത്തകൻ: ഉമ്മൻചാണ്ടി എംഎൽഎ

സ്വന്തം ലേഖകൻ പാലാ: നാടിന്റെ നായകനായ, അരനൂറ്റാണ്ട് കാലം കേരളത്തെ നയിച്ച കെ.എം മാണിയ്ക്ക് നാട് വിട നൽകി. പതിനായിരങ്ങൾ കണ്ണീരോടെ കെ.എം മാണിയ്ക്ക് പാലാ വിട നൽകി. പാലാ കത്തീഡ്രൽ ദേവാലയത്തിലെ കുടുംബ കല്ലറയിൽ കെ.എം മാണി അന്ത്യ വിശ്രമം […]