പ്രായഭേദമില്ലാതെ ശബരിമലയിൽ ആർക്കും വരാം: വിശ്വാസികളായ ആക്റ്റിവിസ്റ്റുകൾക്കും എത്താം; ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ
സ്വന്തം ലേഖകൻ കൊല്ലം: പ്രായഭേദമില്ലാതെ ശബരിമലയിൽ ആർക്കും വരാമെന്നും വിശ്വാസികളായ ആക്റ്റിവിസ്റ്റുകൾക്കും എത്താമെന്നും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഏത് പ്രായത്തിലുള്ളവർക്കും വരുന്നതിന് തടസ്സമില്ലെന്ന് സുപ്രീംകോടതി വിധിയുണ്ട്. പ്രായം നോക്കാതെ ആരെയും അവിടേയ്ക്ക് കടത്തിവിടാൻ സർക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ട്. അതനുസരിച്ച് നിരവധി സ്ത്രീകൾ […]