play-sharp-fill
നാടിനെ ഭയത്തിന്റെ അന്തരീക്ഷത്തിൽ നിർത്താൻ അനുവദിക്കില്ല; ആർ എസ് എസിന്റെ അക്രമണത്തെ ശക്തമായി നേരിടും; പിണറായി

നാടിനെ ഭയത്തിന്റെ അന്തരീക്ഷത്തിൽ നിർത്താൻ അനുവദിക്കില്ല; ആർ എസ് എസിന്റെ അക്രമണത്തെ ശക്തമായി നേരിടും; പിണറായി


സ്വന്തം ലേഖകൻ

തിരുവനന്തപുരം: നാടിനെ ഭയത്തിന്റെ അന്തരീക്ഷത്തിൽ നിർത്താൻ അനുവദിക്കില്ലെന്നും ആർ എസ് എസ്സിന്റെ അക്രമണത്തെ സർക്കാർ സംവിധാനത്തിലൂടെ ശക്തമായി തന്നെ നേരിടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസിന്റെ അക്രമണത്തെ ഒറ്റക്കെട്ടായി നേരിടും. ആർഎസ്എസിനെ അവരുടെ അജണ്ട നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്തി വ്യക്തമാക്കി. ജനപ്രതിനിധികളെ അടക്കം ആക്രമിക്കാനുള്ള ശ്രമമാണ് ആർഎസ് എസ് നടത്തുന്നത്.

എന്നാൽ സംസ്ഥാനത്ത് ആർഎസ്എസും ബിജെപിയും നടത്തിയ ആക്രമണത്തെ അപലപിക്കാൻ പോലും കോൺഗ്രസ് മുതിരുന്നില്ല.കോൺഗ്രസ് നിൽക്കാത്തത് ദൗർഭാഗ്യകരമാണ്. പൊലീസിസ് ഇതുവരെ വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നും പിണറായി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group