തേർഡ് ഐ ബ്യൂറോ
ചങ്ങനാശേരി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഹിന്ദു ഐക്യത്തിൽ വിള്ളൽ വീഴ്ത്തിയെങ്കിലും എൻഎസ്എസിനെ തൊടാനാവാതെ പിണറായി വിജയൻ. ശബരിമലയിലെ സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ എടുത്ത നിലപാടിൽ...
സ്‌പോട്‌സ് ഡെസ്‌ക്
മെൽബൺ: ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാം ദിനം ശക്തമായ നിലയിൽ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തു. രണ്ടാം ദിനം 443 ന് ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തത്....
പൊളിറ്റിക്കൽ ഡെസ്‌ക്
ചങ്ങനാശേരി: ശബരിമല വിഷയത്തിലുണ്ടായ ഹിന്ദു ഐക്യം പൊളിച്ചടുക്കി പിണറായിയുടെ കുതന്ത്രം. വനിതാ മതിൽ പടുത്തുയർത്തിയതോടെ ഹിന്ദു സമുദായങ്ങളിൽ കടുത്ത വിള്ളലാണ് ഇപ്പോൾ പിണറായി വിജയൻ സൃഷ്ടിച്ചിരിക്കുന്നത്. കെപിഎംഎസും എസ്എൻഡിപിയും ഹിന്ദു...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വർഗസമരവും കൊളോണിയലിസ്റ്റ് ചിന്താ സരണികളും എല്ലാം പാളയത്തിൽ ഒളിപ്പിച്ച് സിപിഎമ്മും ഇടതു മുന്നണിയും പൂർണമായും വർഗീയതയ്ക്ക് കീഴടങ്ങുന്നു. കൈക്കൂലിക്കേസിൽ സംസ്ഥാനത്ത് ആദ്യമായി ജയിലിൽ കിടന്ന തനി നായർ മാടമ്പിയായ...
സ്വന്തം ലേഖകൻ
അയർക്കുന്നം: കോൺഗ്രസ് അയർക്കുന്നം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നവോത്ഥാന പദയാത്ര വെള്ളിയാഴ്ച മൂന്ന് മണിക്ക്.ഒറവയ്ക്കൽ ജംഗ്ഷനിൽ നിന്ന് അയർക്കുന്നം ടൗണിലേക്കാണ് പദയാത്ര നടത്തപ്പെടുന്നതെന്ന് മണ്ഡലം പ്രസിഡണ്ട്...
സ്‌പോട്‌സ് ഡെസ്‌ക്
മെൽബൺ: മെൽബണിലെ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസം സെഞ്ച്വറിയുമായി ചേതേശ്വർ പൂജാര നയിച്ചപ്പോൾ ഇന്ത്യ ടെസ്റ്റിൽ പിടിമുറുക്കി. പൂജാരയും കോഹ്ലിയും ചേർന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 170 റൺ അടിച്ച്...
സ്വന്തം ലേഖകൻ
കോട്ടയം: മദ്യവും വാങ്ങി അമിത വേഗത്തിൽ സുഹൃത്തുക്കളുടെ അടുത്തേയ്ക്ക് പായുമ്പോൾ ബിബിൻ കരുതിയിരുന്നില്ല തന്നെ കാത്തിരിക്കുന്നത് വലിയൊരു ദാരുണ ദുരന്തമാകുമെന്ന്്. മദ്യക്കുപ്പി പാന്റിന്റെ അരയിൽ ഒളിപ്പിച്ച ശേഷം ബൈക്കിൽ അതിവേഗം സുഹൃത്തുക്കളുടെ...
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ആചാരം സംരക്ഷിക്കുന്നതിനായി അയ്യപ്പജ്യോതി തെളിയിച്ച് അണിനിരന്നത് പതിനായിരങ്ങൾ. ജില്ലാ അതിർത്തിയായ നെല്ലാപ്പാറ മുതൽ ചങ്ങനാശേരി വരെ അണി നിരന്ന പതിനായിരക്കണക്കിന് അയ്യപ്പ വിശ്വാസികൾ ചേർന്നാണ...
ശ്രീകുമാർ
വരാപ്പുഴ/കോട്ടയം: ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തിൽ പ്രതികളായ പൊലീസുകാരുടെ സസ്‌പെൻഷൻ പിൻവലിച്ചു. സിഐ ക്രിസ്പിൻ സാം, എസ്ഐ ദീപക്, എഎസ്ഐ ജനാർദനൻ, ഗ്രേഡ് എഎസ്ഐ സുധീർ, സീനിയർ സിവിൽ പോലീസ് ഓഫിസർ സന്തോഷ് ബേബി,...
സ്വന്തം ലേഖകൻ
ന്യൂഡൽഹി : വൈദ്യുതി ബില്ല് ഇനി ആവശ്യാനുസരണം, ഇഷ്ടമുള്ള തുകയ്ക്ക് റീചാർജ്ജ് ചെയ്ത് ഉപയോഗിക്കാനാവുന്ന 'സ്മാർട്ട് മീറ്ററുകളാണ്'. മൂന്നു വർഷത്തിനുള്ളിൽ രാജ്യത്തെല്ലായിടത്തും സ്മാർട്ട് വൈദ്യുത മീറ്ററുകൾ സ്ഥാപിച്ച് വൈദ്യുതി മേഖലയെ പ്രീപെയ്ഡ്...