video
play-sharp-fill

Sunday, July 20, 2025

Yearly Archives: 2018

പോസ്റ്റൽ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം 24 മുതൽ കോട്ടയത്ത്

സ്വന്തം ലേഖകൻ ​േകാട്ടയം: ഭാരതീയ പോസ്​റ്റൽ എംപ്ലോയീസ്​ ഫെഡറേഷൻ സംസ്ഥാന സമ്മേളനം ഇൗമാസം 24, 25, 26 തീയതികളിൽ കോട്ടയം സി.എസ്​.​െഎ റിട്രീറ്റ്​ സെൻറിൽ നടക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്​ച വൈകീട്ട്​ നാലിന്​...

അലോട്ടിയുടെ ഗുണ്ടാ സംഘാംഗം ജിബിൻ പിടിയിൽ

സ്വന്തം ലേഖകൻ മെഡിക്കൽ കോളേജ്: ആലോട്ടിയുടെ ഗുണ്ടാ സംഘാംഗവും കഞ്ചാവ് കച്ചവടക്കാരനുമായ ജിബിൻ പിടിയിൽ. അലോട്ടിയുടെ വീട്ടിൽ നടന്ന ലഹരിപ്പാർട്ടിക്കിടയിൽ എക്‌സൈസ് സംഘത്തിനു നേരെ കുരുമുളക് സ്േ്രപ പ്രയോഗിച്ച കേസിലാണ് ജിബിനെ പൊലീസ് അറസ്റ്റ്...

മദ്യലരഹിയിൽ വൈദികന്റെ കാറോട്ടം: രണ്ടു ബൈക്കുകൾ ഇടിച്ചു തകർത്തു; ഒടുവിൽ പൊലീസ് സ്റ്റേഷനിലായി

അജേഷ് മനോഹർ കോട്ടയം: മദ്യലഹരിയിൽ അമിത വേഗത്തിൽ റോഡിലൂടെ പാഞ്ഞ കാർ രണ്ടു ബൈക്കുകളിൽ ഇടിച്ചു. മദ്യലഹരിയിൽ കാറോടിച്ച വൈദികൻ നാട്ടുകാരുടെ ഇടപെടലിനെ തുടർന്നു പൊലീസ് പിടിയിലായി. മുളന്തുരുത്തി സ്വദേശിയും വൈദികനുമായ എം.ജേക്കബി(37)നെ നാട്ടുകാർ...

കളഞ്ഞു കിട്ടിയ പഴ്‌സിനു പിന്നാലെ പൊലീസിന്റെ പരക്കം പാച്ചിൽ; പന്ത്രണ്ടു മണിക്കൂറിനകം ഉടമയെ കണ്ടെത്തി പഴ്‌സ് തിരികെ നൽകി

സ്വന്തം ലേഖകൻ കോട്ടയം: പൊലീസ് എന്നാൽ, അത് ഇങ്ങനെയാകണമെന്നു വിളിച്ചു പറയുകയാണ് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സംഘം. പരാതിക്കാരനില്ല, പരാതിയുമില്ല.. ആരുടേതാണെന്നു പോലും അറിയില്ല.. എന്നിട്ടും, കയ്യിൽക്കിട്ടിയ ഒരു പഴ്‌സിന്റെ പിന്നാലെ മണിക്കൂറുകളോളം...

രവീന്ദ്ര ജഡേജയുടെ ഭാര്യയ്ക്ക് നേരേ ആക്രമണം

ജാംനഗർ: ഇന്ത്യൻ ക്രിക്കറ്റ് താരമായ രവീന്ദ്ര ജഡേജയുടെ ഭാര്യ റീവയെ പോലീസുകാരൻ ആക്രമിച്ചതായി പരാതി. ഗുജറാത്തിലെ പോലീസ് കോൺസ്റ്റബിൾ സഞ്ജയ് അഹിറിന് എതിരെയാണ് റീവ പരാതി നൽകിയത്. തിങ്കളാഴ്ച രാത്രി ജംനാനഗറിൽ വെച്ച് ഉണ്ടായ...

കുമാരസ്വാമി കർണാടക മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും.

സ്വന്തം ലേഖകൻ ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി എച്ച്. ഡി കുമാരസ്വാമി നാളെ 4.30ന് സത്യ പ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും. കർണാടക ഗവർണറായ വാജുഭായ് വാല സത്യ വാചകം ചൊല്ലിക്കൊടുക്കും. ഭാരതീതീർത്ഥ ശങ്കരാചാര്യരുടെ അനുഗ്രഹം തേടുന്നതോടൊപ്പം...

അവൾ എവിടെ? ജെസ്‌നയെ കാണാതായിട്ട് അറുപത് ദിവസങ്ങൾ…

ശ്രീകുമാർ എരുമേലി: മുക്കൂട്ടുതറ കുന്നത്തുവീട്ടിൽ ജയിംസിന്റെ മകൾ ജെസ്ന മരിയ (20) യെ കാണാതായിട്ട അറുപത് ദിവസങ്ങൾ പിന്നിട്ടുമ്പോഴും ദൂരൂഹതകൾ ഇനിയും ബാക്കി നിൽക്കുന്നു. സംഭവത്തിൽ പോലീസിനെതിരെ വ്യാപക പ്രതിഷേധം അരങ്ങേറുന്നുണ്ടെങ്കിലും അന്വേഷണം എങ്ങുമെത്താത്ത...

നിപ്പാ വൈറസ്; രോഗലക്ഷണളോടെ രണ്ടുപേർ മരച്ചു

സ്വന്തം ലേഖകൻ കോഴിക്കോട്: നിപ്പാ വൈറസ് രോഗലക്ഷണങ്ങളുമായി ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടു പേർ കൂടി മരിച്ചു. ചികിത്സയിൽ കഴിഞ്ഞിരുന്ന കുരാച്ചുണ്ട് സ്വദേശി രാജൻ, നാദാപുരം സ്വദേശി അശോകൻ എന്നിവരാണ് മരിച്ചത്. നിപ്പ വൈറസ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നതിനാൽ...

ഐ. പി. എൽ ആവേശത്തോടെ ആദ്യ ക്വാളിഫയറിനായി ഇരു ടീമുകളും ഇന്ന് കളിക്കളത്തിൽ.

സ്വന്തം ലേഖകൻ മുംബൈ: ഐ.പി.എൽ പ്ലേ ഓഫ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ഇന്ന് നടക്കുന്ന ആദ്യ ക്വാളിഫയർ പോരാട്ടത്തിൽ ആദ്യ രണ്ട് സ്ഥാനക്കാരായ സൺറൈസേഴ്സ് ഹൈദരാബാദ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ഇന്ന് രാത്രി...

അമ്മ ജോലികഴിഞ്ഞു വരുന്നും കാത്ത് ലിനിയുടെ മക്കൾ

പാർവതി ബിജു   കോഴിക്കോട്ട്: നിപ്പ രോഗികളെ പരിചരിക്കുന്നതിടയിൽ അണുബാധയേറ്റ് മരണപ്പെട്ട തലൂക്ക്‌ ആശുപത്രി നേഴ്‌സ് ലിനിയെ അവസാനമായി കാണാനെത്തിയ സ്വന്തം മാതാപിതാക്കൾക്കും ഭർത്താവിനും കുഞ്ഞുങ്ങൾക്കും മാസ്‌ക് ധരിച്ച് അടുത്തുവരേണ്ടി വന്നു. അതുമാത്രമല്ല പെറ്റമ്മയ്ക്ക അവസാന ചുംബനം നൽകാൻ...
- Advertisment -
Google search engine

Most Read