വെള്ളാപ്പള്ളിയ്ക്ക് വെല്ലുവിളിയായി മൈക്രോ ഫിനാൻസ്: പാർലമെന്റ് തിരഞ്ഞെടുപ്പിന് മുൻപ് ബിഡിജെഎസ് ഇടതു മുന്നണിയുമായി സഹകരിക്കും; ഒന്നും ഭയക്കാനില്ലാതെ സർക്കാരിനെ വെല്ലുവിളിച്ച് ഹീറോയായി സുകുമാരൻ നായർ: എൻഎസ്എസിനെ നേരിടാൻ ആയുധമില്ലാതെ പിണറായി
തേർഡ് ഐ ബ്യൂറോ ചങ്ങനാശേരി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഹിന്ദു ഐക്യത്തിൽ വിള്ളൽ വീഴ്ത്തിയെങ്കിലും എൻഎസ്എസിനെ തൊടാനാവാതെ പിണറായി വിജയൻ. ശബരിമലയിലെ സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ എടുത്ത നിലപാടിൽ നിന്നും അണുവിട വ്യത്യാസമില്ലാതെ നിൽക്കുന്ന സുകുമാരൻ നായരുടെ […]