എന്നെ എല്ലാവരും ഒറ്റപ്പെടുത്തുന്നു: എനിക്കിനി ജീവിക്കേണ്ട; പ്ലാസ്റ്റിക്ക് കയർ അരയിൽ കെട്ടി മുകേഷ് ബൈക്കോടിച്ചത് മരണത്തിലേയ്‌ക്കോ; മുകേഷ് ജീവനൊടുക്കിയതെന്ന് പൊലീസ്: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കളും സുഹൃത്തുക്കളും
തേർഡ് ഐ ബ്യൂറോ കോട്ടയം: ശരീരത്തിനെയും ബൈക്കിനെയും കൂട്ടിക്കെട്ടി പാറക്കുളത്തിന്റെ ആഴത്തിലേയ്ക്ക് ബൈക്കോടിച്ച് കയറിയ കൈനടി സ്വദേശി മുകേഷി (31) ന്റെ മരണത്തിൽ ദുരൂഹതയേറുന്നു. ആലപ്പുഴ നീലംപേരൂർ കൈനടി വടക്കാട്ട് വീട്ടിൽ മുകേഷിന്റെ മരണം സംബന്ധിച്ചുള്ള പൊലീസിന്റെ കണ്ടെത്തലുകളാണ് ഇപ്പോൾ സംശയത്തിനും […]