video
play-sharp-fill

Wednesday, May 21, 2025

Monthly Archives: December, 2018

മഞ്ജു വാര്യർ, കാവ്യ മാധവൻ, ജോമോൾ; സ്‌കൂൾ കലോത്സവം സമ്മാനിച്ച്‌ താരസുന്ദരിമാരായവർ ഇവരൊക്കെ

സ്വന്തം ലേഖകൻ ആലപ്പുഴ: 1956 ൽ തുടങ്ങിയ കലോത്സവം ഇക്കൊല്ലം ആലപ്പുഴയിൽ വെച്ചാണ് നടക്കുന്നത്. പ്രളയത്തെ തുടർന്ന് ഇത്തവണ ആഘോഷങ്ങൾ വെട്ടി ചുരുക്കിയിരുന്നു. സാധാരണ ഒരാഴ്ചയോളം നീണ്ട് നിൽക്കുന്ന കലോത്സവ മത്സരങ്ങൾ ഇത്തവണ മൂന്ന്...

വയനാട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി

സ്വന്തം ലേഖകൻ കൽപ്പറ്റ: പ്രളയമേൽപ്പിച്ച ആഘാതത്തിൽ നിന്നു വയനാടൻ ടൂറിസം ഉയിർത്തെഴുന്നേൽക്കുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സഞ്ചാരികൾ വർധിക്കുകയാണ്. കുറുവാ ദ്വീപിൽ പ്രവേശനത്തിനു നിയന്ത്രണമുണ്ടെങ്കിലും സഞ്ചാരികളുടെ വരവിനെ ബാധിച്ചിട്ടില്ല. പാൽവെളിച്ചം...

സോളാർ തട്ടിപ്പ്‌ കേസ്; വിധി ഡിസംബർ 13 ന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സോളാർ കേസിന്റെ വിചാരണ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പൂർത്തിയായി. വിധി ഡിസംബർ 13ന്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വ്യാജലെറ്റർ പാഡിലുളള കത്ത് കാണിച്ചാണ് കേസിലെ പ്രതിയായ ബിജു...

കേന്ദ്രസർക്കാരിന്റെ ജൻ ഔഷധി സ്‌റ്റോറുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ 'പ്രധാനമന്ത്രി ജൻ ഔഷധി യോജന' പ്രകാരം സംസ്ഥാനത്ത് ആരംഭിച്ച ജൻ ഔഷധി സ്‌റ്റോറുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. ആവശ്യത്തിന് മരുന്നില്ലാത്തതും ഭാരിച്ച നടത്തിപ്പ് ചെലവും ഇൻസന്റിവ് മാസങ്ങളായി മുടങ്ങിയതും തിരിച്ചടിയായെന്ന്...

ശശികലയുടെ അറസ്റ്റ് വൈകിപ്പിച്ചു; എസ്.പിക്കെതിരെ നടപടി വേണമെന്ന് ഐ.ജി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമല സന്ദർശനത്തിനെത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയെ അറസ്റ്റ് ചെയ്യാൻ വൈകിയ എസ്.പിക്കെതിരെ നടപടി വേണമെന്ന് ഐ.ജി. മരക്കൂട്ടത്തിന്റെ ചുമതലയുണ്ടായിരുന്ന എസ് പി സുദർശനെതിരെയാണ് ഐ.ജി വിജയ്...

ജനുവരി ഒന്നു മുതൽ സംസ്ഥാനത്ത് തീന്മേശയിലെ പ്ലാസ്റ്റിക്ക് കുപ്പിവെള്ളത്തിന് നിരോധനം

സ്വന്തം ലേഖകൻ തിരുവനന്തപുരം : ജനുവരി ഒന്നു മുതൽ ഹോട്ടൽ തീന്മേശയിലെ പ്ലാസ്റ്റിക്ക് കുപ്പിവെള്ളത്തിന് സംസ്ഥാന സർക്കാരിന്റെ നിരോധനം. ഉത്തരവ് ലംഘിച്ചാൽ ലൈസൻസ് റദ്ദാകും. കുടിവെള്ളം ഇനി ചില്ലുകുപ്പികളിൽ മാത്രം. പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ...

ഇൻവെർട്ടർ പൊട്ടിത്തെറിച്ച് തൃശ്ശൂരിൽ രണ്ടു കുട്ടികൾ മരിച്ചു

സ്വന്തം ലേഖകൻ തൃശൂർ: വടക്കാഞ്ചേരി തെക്കുംകരയിൽ വീടിന് തീപിടിച്ച് രണ്ട് കുട്ടികൾ മരിച്ചു. ആച്ചംകോട്ടിൽ ഡാന്റേഴ്‌സിന്റെ മക്കളായ രണ്ടുവയസുകാരി സെലസ് നിയ, പത്ത് വയസുള്ള സാൻഫലീസ് എന്നിവരാണ് മരിച്ചത്. രാത്രി 10 മണിയോടെയാണ് സംഭവം....

കെ സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു; പത്തനംതിട്ട ജില്ലയിൽ കയറാൻ പാടില്ല

സ്വന്തം ലേഖകൻ കൊച്ചി: ശബരിമലയിൽ ചിത്തിര ആട്ടസമയത്തെ വധശ്രമക്കേസിൽ ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് കർശന ഉപാധികളോടെ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സുരേന്ദ്രന് പത്തനംതിട്ട ജില്ലയിൽ കയറാൻ അനുമതിയില്ലെന്നാണ്...

‘സത്യം പറഞ്ഞാൽ വിശ്വസിക്കുമോ’ ;സംവൃത സുനിൽ ബിജു മേനോന്റെ ഭാര്യയായി

സ്വന്തം ലേഖകൻ ബിജു മേനോന്റെ ഭാര്യയായി സംവൃത സുനിൽ. മലയാളികളുടെ പ്രിയനടി സംവൃതാ സുനിലിന്റെ തിരിച്ചു വരവിനെക്കുറിച്ചുള്ള വാർത്തകൾ ഇരുകൈയും നീട്ടി സ്വീകരിച്ച് മലയാളികൾ. ബിജുമേനോന്റെ നായികയായാണ് സംവൃത തന്റെ രണ്ടാം വരവിനൊരുങ്ങുന്നത്. 'സത്യം...

അമ്മയും മകളും ഒന്നിച്ച് ട്രെയിനിൽ കയറി: ശൗചാലയത്തിലേക്കെന്നു പറഞ്ഞുപോയ മകളെ പിന്നീട് കണ്ടില്ല; യുവതി കാമുകനൊപ്പം ഒളിച്ചോടി

സ്വന്തം ലേഖകൻ തലശ്ശേരി: അമ്മയും മകളും ഒന്നിച്ച് ട്രെയിനിൽ യാത്ര ചെയ്തപ്പോൾ മകളെ കാണാതായതിനെ തുടർന്ന് അമ്മ ചങ്ങലവലിച്ചു ട്രെയിൻ നിർത്തി. തീവണ്ടി നിർത്തിയതോടെ മകളെ തിരക്കി ഓടിയ അമ്മയെ തേടി എത്തിയത് തലശ്ശേരി...
- Advertisment -
Google search engine

Most Read