വധശിക്ഷയ്ക്ക് നിയമപരമായ സാധുതയുണ്ട്; ചരിത്രപരമായ വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി
സ്വന്തം ലേഖകൻ ന്യൂഡൽഹി: വധശിക്ഷയ്ക്ക് നിയമപരമായ സാധുതയുണ്ടെന്ന് സുപ്രീംകോടതിയുടെ ചരിത്രപരമായ വിധി. വധശിക്ഷയുടെ നിയമസാധുത പരിശോധിച്ച മൂന്നംഗബെഞ്ചിൽ രണ്ടുപേർ അനുകൂലിച്ചതോടെയാണ് കോടതി വിധി പ്രസ്താവിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം വധശിക്ഷ നിലനിർത്തണമോയെന്ന കാര്യത്തിൽ വാദങ്ങളും ചർച്ചകളും നടക്കുന്നതിനിടെയാണ് കോടതിയുടെ ചരിത്രപരമായ വിധി. […]