video
play-sharp-fill

Thursday, July 3, 2025

Monthly Archives: October, 2018

ജനകീയ ധർണ്ണ നടത്തി

സ്വന്തം ലേഖകൻ കോട്ടയം: മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറന്നുവിട്ട് കേരളത്തിലെ ജനങ്ങളെ ദുരിതത്തിലാക്കിയ കേരള സർക്കാരിന്റെ ദുർനടപടിയിലൂടെ ജനങ്ങൾ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുകയും, ദുരിതാശ്വാസത്തിന് സമൂഹത്തിലെ വിവിധ തലങ്ങളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും മുഖ്യമന്ത്രിയുടെ...

ഫ്രാങ്കോ മുളയ്ക്കനെ കാണാൻ ജയിലിൽ ബിഷപ്പുമാരുടെ തിരക്ക്; ഫ്രാങ്കോയെ ക്രിസ്തുവിനോട് താരതമ്യപ്പെടുത്തി കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കൽ

സ്വന്തം ലേഖകൻ കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ ക്രിസ്തുവിനോട് താരതമ്യപ്പെടുത്തി കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കൽ. യേശുക്രിസ്തുവിനെ ശിക്ഷിച്ചത് കുറ്റം ചെയ്തിട്ടാണോയെന്ന് മാത്യു അറയ്ക്കൽ ചോദിച്ചു. ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനാണെന്ന്...

മഹാരാജിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു: കോടതിയിൽ പ്രോസിക്യൂട്ടറുടെ പരസ്യ പ്രതിഷേധം; മജിസ്‌ട്രേറ്റ് കോടതി നടപടികൾ അവസാനിപ്പിച്ച് ഇറങ്ങിപ്പോയി

സ്വന്തം ലേഖകൻ കൊച്ചി: കോടികളുടെ പലിശ ഇടപാട് കേസിൽ മഹാരാജ മഹാദേവിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഒരു ദിവസത്തെ ജാമ്യത്തിനുശേഷം പത്ത് ദിവസത്തേക്കാണ് തോപ്പുംപടി മജിസ്‌ട്രേറ്റ് കോടതി മഹാരാജിനെ കസ്റ്റഡിയിൽ വിട്ടത്. മഹാരാജിനെ കസ്റ്റഡയിൽ...

പാക്കിസ്ഥാനെ നാലായി വിഭജിക്കണം; മൂന്നെണ്ണം ഇന്ത്യയെടുക്കണം; കാശ്മീർ വിഷയത്തിൽ സുബ്രഹ്മണ്യ സ്വാമി

സ്വന്തം ലേഖകൻ ന്യൂഡൽഹി : കാശ്മീർ വിഷയത്തിൽ ഇന്ത്യ പാക് പ്രശ്‌നപരിഹാര ചർച്ചകൾ ഫലം കാണാതെ നീളവേ പുതിയ പദ്ധതിയുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യ സ്വാമി രംഗത്ത്. പാകിസ്ഥാനെ നാലായി വിഭജിക്കണമെന്നും അതിൽ മൂന്ന്...

ഇന്ധന വിലയ്ക്ക് പിന്നാലെ പാചകവാതക വിലയും കുതിച്ചുയർന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇന്ധന വിലക്ക് പിന്നാലെ പാചകവാത വിലയും കുതിച്ചുയർന്നു. ഡീസലിന് ലിറ്ററിന് 32 പൈസയും പെട്രോൾ ലിറ്ററിന് 25 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോൾ വില 87 രൂപ 19 പൈസയും...

സിഐടിയു സമരം ചെയ്തു പൂട്ടിച്ച കണ്ണൂർ ശ്രീധരൻ ഡിസ്റ്റലറിക്ക് ബ്രൂവറി തുടങ്ങാൻ പിണറായി സർക്കാരിന്റെ അനുമതി

സ്വന്തം ലേഖകൻ കണ്ണൂർ: സിഐടിയു സമരം ചെയ്ത് ഒരു വർഷത്തോളം പൂട്ടികിടന്ന കണ്ണൂർ ശ്രീധരൻ ഡിസ്റ്റലറിക്ക് ബ്രൂവറി തുടങ്ങാൻ പിണറായി സർക്കാരിന്റെ അനുമതി ലഭിച്ചു. 1998ൽ നായനാർ സർക്കാരിന്റെ കാലത്ത് അനുമതി ലഭിച്ച ശ്രീധരന്റെ...

നീതി ന്യായ പുസ്തകത്തിൽ ചരിത്രം രേഖപ്പെടുത്തി ചീഫ് ജസ്റ്റിസ് പടിയിറങ്ങുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: നീതിന്യായ പുസ്തകത്തിൽ ചരിത്രം രേഖപ്പെടുത്തി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പടിയിറങ്ങുന്നു. 2017 ഓഗസ്റ്റ് 28ന് ജെ.എസ് ഖെഹാറിന്റെ പിൻഗാമിയായാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചുമതലയേൽക്കുന്നത്. 2018...

ശബരിമല വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കണം ; കെഎം മാണി

സ്വന്തം ലേഖകൻ കോട്ടയം: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കുമ്പോൾ വിശ്വാസികളുടെ താത്പര്യങ്ങൾ സംരക്ഷിക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം മാണി. സാധാരണ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ് ശബരിമല ക്ഷേത്രവും...

ശബരിമല തന്ത്രിമാർ നട തുറക്കരുതെന്ന് ‘ശബരി ധർമ്മ സഭ’ : ഒരു കോടി ഒപ്പു ശേഖരിച്ച് ‘ഹിന്ദു മെമ്മോറിയൽ’ രാഷ്ട്രപതിയ്ക്ക് സമർപ്പിയ്ക്കും; നാളെ മുതൽ അഖണ്ഡ നാമജപയജ്ഞങ്ങൾ

സ്വന്തം ലേഖകൻ കോട്ടയം: താന്ത്രിക വിധി പ്രചാരമുള്ള പരിഹാരങ്ങളും ദേവപ്രശ്‌നവും നടത്താതെ ശബരിമല നട തുറക്കരുതെന്ന് കോട്ടയത്തു രൂപീകരിച്ച ശബരി ധർമ്മ സഭ തന്ത്രി മുഖ്യരോടാവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ചു കൊണ്ട് തന്ത്രിമുഖ്യന്മാരെ അടിയന്തിരമായി കാണുവാനും യോഗത്തിൽ...

ദുരിതബാധിതർക്ക് കോട്ടയം സെന്റീനിയൽ ലയൺസ് ക്ലബ്ബ് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ഡിസ്ട്രിക്റ്റ് 318 ബിയുടെ ഗവർണർ എം.ജെ.എഫ്. ലയൺ കെ.എ. തോമസ് ഉത്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: പ്രളയ ദുരിതത്തിൽ അകപ്പെട്ട നട്ടാശ്ശേരി, പാറമ്പുഴ, കൊശമറ്റം നിവാസികളുടെ ആരോഗ്യ സുരക്ഷയെ ലക്ഷ്യമാക്കി ലോകത്തിലെ ഏറ്റവും വലിയ സേവന സംഘടനയായ ലയൺസ് ക്ലബ്ബ് ഇന്റർനാഷണലിന്റെ ഭാഗമായ കോട്ടയം സെന്റീനിയൽ ലയൺസ്...
- Advertisment -
Google search engine

Most Read