video
play-sharp-fill

Sunday, September 21, 2025

Monthly Archives: September, 2018

സുപ്രീം കോടതി നടപടികൾ ഇനിമുതൽ തത്സമയം കാണാം; എല്ലാ കോടതികളിലും തത്സമയസംപ്രേഷണം നടക്കട്ടേയെന്നും സുപ്രീംകോടതി

  സ്വന്തം ലേഖൻ ന്യൂഡൽഹി: രാജ്യത്തെ പരമോന്നത നീതി പീഠമായ സുപ്രീം കോടതിയിലെ നടപടിക്രമങ്ങൾ ഇനി മുതൽ പൊതുജനങ്ങൾക്ക് തത്സമയം കാണാം. ഇതു സംബന്ധിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. സുപ്രീം...

റോഡരികിൽ പാർക്ക് ചെയ്യുന്ന കാറുടമകൾ ജാഗ്രതൈ; ദ്രാവകം സ്പ്രേ ചെയ്ത് ചില്ല് പൊടിച്ച് കളഞ്ഞ് മോഷണം നടത്തുന്നവർ എറണാകുളത്ത് സജീവം

സ്വന്തം ലേഖകൻ മൂവാറ്റുപുഴ: ദ്രാവകം സ്പ്രേ ചെയ്ത് കാറിന്റെ ചില്ലുകൾ പൊടിച്ച് കളഞ്ഞ് മോഷണം നടത്തുന്നവർ എറണാകുളത്ത് സജീവമാകുന്നു. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ സ്വദേശികളായ പ്രവാസി ദമ്പതികളാണ് ഇത്തരത്തിൽ മോഷണത്തിനു ഇരകളായത്. കഴിഞ്ഞ തിങ്കളാഴ്ച...

ആധാറിന് അംഗീകാരം; മൊബൈൽ കണക്ഷൻ എടുക്കാൻ ആധാർ വേണ്ട, ഫോൺനമ്പറുമായി ലിങ്കും ചെയ്യേണ്ട; ബാങ്ക് അക്കൗണ്ടിനും സ്‌കൂളിലും നിർബ്ബന്ധമല്ല; പാൻകാർഡിനും ഇൻകംടാക്സിനും സർക്കാർ ആനുകൂല്യങ്ങൾക്കും ആധാർകാർഡ് വേണം

സ്വന്തം ലേഖകൻ ന്യൂഡൽഹി: ആധാർകേസിൽ സുപ്രീംകോടതി നടത്തിയ സുപ്രധാന വിധിയിൽ കേന്ദ്ര സർക്കാർ നിർബ്ബന്ധിതമാക്കിയ ചില കാര്യങ്ങൾക്ക് ആധാർ കാർഡ് നിർബ്ബന്ധമാക്കേണ്ടതില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. മൊബൈൽ കണക്ഷൻ എടുക്കാനും ബാങ്ക് അക്കൗണ്ടിനും ആധാർ ബാധകമാകില്ല....

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് പുറത്തുനിന്ന് മദ്യവും ഇറച്ചിയും എറിഞ്ഞു കൊടുക്കുന്നു; കണ്ണടച്ച് അധികൃതർ

സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലേക്ക് പുറത്തുനിന്ന് മദ്യവും ഇറച്ചിയും എറിഞ്ഞു കൊടുക്കുന്നു. വനിതാ ജയിലിനും സ്‌പെഷ്യൽ സബ് ജയിലിനും അടുത്തുള്ള മതിലിന്റെ അടുത്തുനിന്നാണ് ജയിലിലേക്ക് സാധനങ്ങൾ എറിഞ്ഞു കൊടുക്കുന്നത്. ജയിലിലേക്ക് പുറത്തുനിന്നും...

യാത്രക്കാരുടെ തലയിൽ വീഴാറായിട്ടും കെട്ടിടം പൊളിക്കാൻ ആരുമില്ല: അപകടം ഉണ്ടാകും വരെ കാത്തിരിക്കാനുറച്ച് നഗരസഭയും അധികൃതരും; മുന്നറിയിപ്പുകളെല്ലാം അവഗണിച്ച് അധികൃതർ

സ്വന്തം ലേഖകൻ കോട്ടയം: പുളിമൂട് ജംഗ്ഷനിൽ കാൽനടയാത്രക്കാരുടെ ജീവന് തന്നെ ഭീഷണിയായ കെട്ടിടം റോഡിലേയ്ക്ക് കൂടുതൽ ചരിഞ്ഞു. ചൊവ്വാഴ്ച തന്നെ റോഡിലേയ്ക്കു കെട്ടിടം ചരിഞ്ഞത് സംബന്ധിച്ചു തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത നൽകുകയും,...

നഗരസഭ പാർക്കിംഗ് മൈതാനത്തെ അനധികൃത പരസ്യക്കച്ചവടം അവസാനിപ്പിച്ചു: പാർക്കിംഗ് ഗ്രൗണ്ടിൽ ഇനി കാർ കമ്പനിയുടെ പരസ്യം വേണ്ടെന്ന് നഗരസഭ; തേർഡ് ഐ ന്യൂസ് ലൈവ് ബിഗ് ഇംപാട്ക്

സ്വന്തം ലേഖകൻ കോട്ടയം: നഗരസഭയുടെ പഴയ പാർക്കിംഗ് മൈതാനത്തെ അനധികൃത പരസ്യക്കമ്പനികളുടെ കച്ചവടം അവസാനിപ്പിച്ച് നഗരസഭ. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ കമ്പനികൾക്ക് പാർക്കിംഗ് ഗ്രൗണ്ട് വാടകയ്ക്കു നൽകിയതിനെതിരെ തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത...

ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ ഒരു മാസം മാത്രം പ്രായമായ പിഞ്ചു കുഞ്ഞ്; പാതിരാത്രിയിൽ കുട്ടിയെ ഉപേക്ഷിച്ചത് അമ്മത്തൊട്ടിലിന്റെ വരാന്തയിൽ; രക്ഷിച്ചത് ആശുപത്രി ജീവനക്കാരും പൊലീസുകാരനും

തേർഡ് ഐ ബ്യൂറോ കോട്ടയം: അർധരാത്രിയിൽ ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിന്റെ വരാന്തയിൽ ഒരു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ചു. തെരുവുനായ്ക്കളും സാമൂഹ്യ വിരുദ്ധരും അടക്കം നടക്കുന്ന ആശുപത്രിയിലെ അമ്മത്തൊട്ടിലിനു മുന്നിലാണ് മനസാക്ഷി ഒട്ടുമില്ലാതെ...

പുന്നത്തുറ കമ്പനികടവ് പാലം നിർമ്മാണം: ജനകീയ ധർണ്ണയിൽ നിന്നും ഇടതു നേതാക്കൾ വിട്ടുനിന്നു; സമരം രാഷ്ട്രീയ ചേരിതിരിവിലേയ്ക്ക്

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: പുന്നത്തുറ കമ്പനി കടവിൽ പുതിയ പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് എല്ലാ രാഷ്ട്രീയ കക്ഷികളെയും ഉൾപ്പെടുത്തി നടത്തിയ ജനകീയ ധർണ്ണയിൽ നിന്നും ഇടതുപക്ഷത്തെ പ്രമുഖ നേതാക്കൾ വിട്ടുനിന്നു. കൈവരികൾ തകർന്ന് അപകടാവസ്ഥയിലായ പാലം...

അധിക്ഷേപം തുടരുന്നു: പിസി ജോർജിനെതിരെ കന്യാസ്ത്രീ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി; ജയിലിൽ ബിഷപ്പിനെ സന്ദർശിച്ച പി സി ജോർജ്ജ് ബിഷപ്പിന്റെ കൈമുത്തി പിന്തുണ അറിയിച്ചു

സ്വന്തം ലേഖകൻ കോട്ടയം: ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ പരാതി നൽകിയ കന്യാസ്ത്രീയെ അപമാനിച്ച പി.സി ജോർജ് എംഎൽഎയ്ക്കെതിരെ പൊലീസ് കേസെടുത്തു. കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പി കെ.സുഭാഷാണ് കേസെടുത്തത്. ബിഷപ്പ് അറസ്റ്റിലായതിനു...

പുലിയുടെ എണ്ണമെടുക്കാൻ ക്യാമറ വെച്ചു; കിട്ടിയത് വേട്ടക്കാരുടെ എണ്ണം

സ്വന്തം ലേഖകൻ മലപ്പുറം: പുലികളുടെ കണക്കെടുപ്പിനായി സ്ഥാപിച്ച ക്യാമറയിൽ തോക്കുമായി കടന്നുപോവുന്ന വേട്ടക്കാരുടെ ചിത്രം പതിഞ്ഞു. കേരള-തമിഴ് നാട് അതിർത്തി വനത്തിൽ നാടുകാണിയിൽ സ്ഥാപിച്ച ക്യാമറയിലാണ് വേട്ടക്കാരുടെ ചിത്രം പതിഞ്ഞത്. വനംവകുപ്പ് ചിത്രങ്ങൾ പോലിസിന്...
- Advertisment -
Google search engine

Most Read