കളമശ്ശേരിയിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചതായി പരാതി; അയൽവാസിയായ യുവാവിനായി അന്വേഷണം September 21, 2025 WhatsAppFacebookXLinkedin Spread the loveകൊച്ചി: എറണാകുളം കളമശ്ശേരിയിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന് പരാതി. ഇതര സംസ്ഥാനത്തൊഴിലാളികളുടെ മകളാണ് അതിക്രമത്തിനിരയായത്. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. കളമശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. അയൽവാസിയായ യുവാവിനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. RELATED ARTICLESMORE FROM AUTHOR ‘ട്രോളന്മാര് അവരുടെ പണി ചെയ്യട്ടെ, രാഷ്ട്രീയത്തില്‍ തുടരും’; തൃപ്പൂണിത്തുറയില്‍ പ്രതീക്ഷിച്ച വോട്ട് കിട്ടിയി; കാരണം പരിശോധിക്കുമെന്ന് എൻഡിഎ സ്ഥാനാര്‍ത്ഥി അഞ്ജലി നായര്‍ ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ‘നോട്ട’ വോട്ടില്‍ വര്‍ധന; നോട്ടയ്ക്ക് വീണത് വിജയിയുടെ ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വരെ വോട്ട് ബാലരാമപുരത്ത് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ എംവിഡി ഉദ്യോഗസ്ഥൻ മരിച്ചു; കാർ ഡ്രൈവർ കസ്റ്റഡിയിൽ ‘കേരളം കെസി നയിക്കട്ടെ’; കോട്ടയത്തിന് പിന്നാലെ പാലായിലും കെ സി വേണുഗോപാലിനായി ഫ്ളക്സ് വീണ്ടും ചേട്ടന്റെ വെടിക്കെട്ട്…! റണ്‍വേട്ടയില്‍ ഗില്ലിനെയും കോഹ്ലിയയും കിഷനെയും പിന്നിലാക്കി സഞ്ജു വീണ്ടും ടോപ് ഫൈവില്‍; ആദ്യ അഞ്ചില്‍ തിരിച്ചെത്തിയത് 10 മത്സരങ്ങളില്‍ 402 റണ്‍സുമായി ആരാകും കോണ്‍ഗ്രസ് മുഖ്യമന്ത്രി..? അണിയറയില്‍ ചരടുവലി സജീവം; എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കാൻ നീക്കം; രാഹുല്‍ ഗാന്ധിയുടെ പോസ്റ്റിന് താഴെ പ്രചാരണവുമായി അണികള്‍