video
play-sharp-fill

പ്രളയത്തിൽ മുങ്ങി നിൽക്കുമ്പോഴും സഹജീവികളോട് തെല്ലും കരുണകാട്ടാതെ ചെങ്ങന്നൂരിലെ ഒരുപറ്റം മനുഷ്യമൃഗങ്ങൾ

ശ്രീകുമാർ തിരുവല്ല: പ്രളയത്തിൽ മുങ്ങി ഏതു സമയത്തും തങ്ങളുടെ ജീവനും നഷ്ടപ്പെടുമെന്ന അവസ്ഥയിലും സഹജീവികളോട് തെല്ലും കരുണ കാട്ടാതെ ഒരുപറ്റം സ്ത്രീകൾ. ചെങ്ങന്നൂരിൽ ലേഡീസ് ഹോസ്റ്റലിൽ കയറി അക്രമം അഴിച്ചു വിട്ട സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചു. പമ്പാ ഡാം തുറന്നെന്നും […]

നഗരമധ്യത്തിലെ കിണറ്റിലെ മൃതദേഹം: കൈയ്യും കാലും അടിച്ചൊടിച്ച ശേഷം യുവാവിനെ കിണറ്റിൽ തള്ളി; പ്രതികൾ കുറ്റം സമ്മതിച്ചെങ്കിലും മൃതദേഹം കണ്ടെത്താനായില്ല

സ്വന്തം ലേഖകൻ കോട്ടയം: അനാശ്യാസ പ്രവർത്തകർ തമ്മിലുള്ള തർക്കത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയെന്ന സംഭവത്തിൽ മൃതദേഹം കണ്ടെത്താനായില്ല. മൃതദേഹത്തിനായി മൂന്നുമണിക്കൂറിലേറെയായി പോലീസ് തിരച്ചിൽ തുടരുകയാണ്. പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളുമടക്കമുള്ളവയാണ് ഈ കിണറ്റിൽ നിറയെ. ഈ മാലിന്യങ്ങൾ നീക്കം ചെയ്ത […]

പ്രളയ ബാധിത പ്രദേശങ്ങളിൽ മോഷ്ടാക്കൾക്ക് കൊയ്തുകാലം

സ്വന്തം ലേഖകൻ ചെങ്ങന്നൂർ: പ്രളയബാധിത പ്രദേശങ്ങളിൽ മോഷ്ടാക്കൾക്ക് കൊയ്ത്തുകാലം. നിരവധി വീടുകൾ കുത്തിത്തുറന്ന നിലയിൽ കിടക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. ഇടനാട്, പാണ്ടനാട്, തിരുവൻവണ്ടൂർ പ്രദേശങ്ങളിൽ നിന്നാണ് ഇത്തരത്തിലുള്ള പരാതികൾ കൂടുതലും ഉയരുന്നത്. ചെളിമൂടിയ കാരണം വീടിനുള്ളിലേക്ക് കടക്കാൻ സാധിക്കാത്തതിനാൽ മോഷണത്തിന്റെ വ്യാപ്തി […]

സംസ്ഥാനത്തെ പുനർനിർമാണ പ്രവർത്തനങ്ങളിൽ പൊലീസ് സ്റ്റേഷനുകളിലെ 50 ശതമാനം ഉദ്യോഗസ്ഥരും പങ്കാളികളാകണം; ഡിജിപി

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾക്ക് പൊലീസ് സ്റ്റേഷനുകളിലെ 50 ശതമാനം ഉദ്യോഗസ്ഥരും പങ്കാളികളാകണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഓരോ പൊലീസ് സ്റ്റേഷനുകളിലേയും 50 ശതമാനം ഉദ്യോഗസ്ഥരെങ്കിലും പുനർനിർമാണ പ്രവർത്തനങ്ങൾക്കുള്ള സഹായ പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്ന് ഡി.ജി.പി വ്യക്തമാക്കി. […]

അനാശ്യാസ പ്രവർത്തകർ തമ്മിലുള്ള തർക്കം: യുവാവിനെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയതായി യുവതിയുടെ മൊഴി: തിരുനക്കരയിലെ കിണറ്റിൽ പൊലീസ് പരിശോധന

ക്രൈം ഡെസ്‌ക് കോട്ടയം: അനാശാസ്യ പ്രവർത്തകർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയതായി യുവതിയുടെ മൊഴി. നഗരത്തിലെ അനാശാസ്യ പ്രവർത്തകയായ യുവതിയാണ് വ്യാഴാഴ്ച രാവിലെ പൊലീസിനു മൊഴി നൽകിയത്. തുടർന്നു വെസ്റ്റ് പൊലീസ് സംഘവും അഗ്നിരക്ഷാ സേനയും സ്ഥലത്ത് […]

ഞാൻ പ്രളയത്തിൽപ്പെട്ടു: പക്ഷേ വിദഗ്ധമായി നീന്തി രക്ഷപെട്ടു; ഫ്രാങ്കോ മുളയ്ക്കൻ; രക്ഷയായത് പൊലീസിന്റെ രക്ഷാപ്രവർത്തനം

ശ്രീകുമാർ കോട്ടയം: മലയാള നാട് കണ്ട നൂറ്റാണ്ടിലെ പ്രളയത്തിൽ മുങ്ങിയെങ്കിലും അതി വിദഗ്ധമായി രക്ഷപെട്ടത് ജലന്ധർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലാണ്. ബിഷപ്പിന്റെ പീഡനപ്പരാതി മാധ്യമങ്ങളിൽ കത്തി നിന്ന സമയത്താണ് പ്രളയം കേരളത്തെ മുക്കിയത്. ഇതിനൊപ്പം ബിഷപ്പിന്റെ പീഡനപ്പരാതിയും ഒഴുകി അറബിക്കടലിൽ […]

മീനച്ചിലാറ്റിൽ കൈ കഴുകാനിറങ്ങിയ പത്താം ക്ലാസുകാരൻ മുങ്ങി മരിച്ചു; മരിച്ചത് പൊലീസുകാരന്റെ മകൻ

സ്വന്തം ലേഖകൻ കോട്ടയം: മീനച്ചിലാറ്റിൽ കൈകഴുകാനിറങ്ങിയ പത്താം ക്ലാസ് വിദാർത്ഥി വെള്ളത്തിൽ കാൽവഴുതി വീണ് മരിച്ചു. പൊലീസ് കൺട്രോൾ റൂമിലെ എ.എസ്.ഐ നട്ടാശേരി പുത്തേട്ട് അമ്പലക്കുന്നേൽ രാജേഷിന്റെ മകൻ പത്താം ക്ലാസ് വിദ്യാർത്ഥി ഋഷികേശാ(14)ണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം. […]

ദുരിതാശ്വാസ ക്യാമ്പിൽ തേർഡ് ഐ ന്യൂസ് ലൈവിന്റെ മൂന്നാം ഘട്ട സഹായം: ജില്ലയിലെ വിവിധ ക്യാമ്പുകളിൽ എത്തിച്ചത് അവശ്യസാധനങ്ങൾ; പിൻതുണ നൽകി പൊലീസും സന്നദ്ധ സംഘടനകളും

സ്വന്തം ലേഖകൻ കോട്ടയം: പ്രവർത്തനം ആരംഭിച്ച് ചുരുങ്ങിയ നാളുകൾക്കുള്ളിൽ ദുരിതാശ്വാസ രംഗത്തും മികവ് തെളിയിച്ച് തേർഡ് ഐ ന്യൂസ് ലൈവ്. കേരളം അനുഭവിച്ച ഏറ്റവും വലിയ പ്രളയ ദുരിതത്തിൽ ഞങ്ങളാൽ കഴിയുന്ന സഹായവുമായി കഴിഞ്ഞ ഒരാഴ്ച ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ തേർഡ് […]

പൊന്നാണ് കാക്കി… ജീവിതത്തിലേക്ക് കരകയറ്റിയത് രണ്ടരലക്ഷത്തോളം ജനങ്ങളെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രളയം തകർത്താടിയ കേരളത്തെ രക്ഷിക്കാൻ ദൃഢനിശ്ചയത്തോടെ പ്രവർത്തിച്ച സംസ്ഥാന സർക്കാരിന് കരുത്തേകി ‘കാക്കിപ്പട’.രക്ഷാ ദൗത്യം മുന്നിൽനിന്ന് നയിച്ചത് പൊലീസും ഫയർ ഫോഴ്‌സും എക്‌സൈസും. പൊലീസും ഫയർ ഫോഴ്‌സും ചേർന്ന് രണ്ടര ലക്ഷത്തോളം പേരെയാണ് രക്ഷപ്പെടുത്തിയത്. എക്‌സൈസ് വിഭാഗവും […]

ആരും അറിയാതെ ആരോടും പറയാതെ കളക്ടറേറ്റിൽ മന്ത്രി രാജുവിന്റെ അവലോകന യോഗം: ജർമ്മിനി വിവാദത്തിൽ ചോദ്യങ്ങൾ ഒഴിവാക്കാൻ മാധ്യമങ്ങളെ മറച്ച് അവലോകന യോഗം; രാജുവിന്റെ സന്ദർശനം വീണ്ടും വിവാദത്തിൽ

  സ്വന്തം ലേഖകൻ കോട്ടയം: പ്രളയക്കെടുതിക്കിടെ ജില്ലയുടെ ചുമതലയുള്ള മന്ത്രി രാജു ജർമ്മിനിയിലേയ്ക്കു മുങ്ങിയ വിവാദം തീരും മുൻപേ ആരെയും അറിയിക്കാതെ ജില്ലയിലെ പ്രളയക്കെടുതി അവലോകനം ചെയ്യാൻ കളക്ടറേറ്റിൽ മന്ത്രിയുടെ രഹസ്യ യോഗം. വിവാദത്തിൽ മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതിരിക്കാൻ മാധ്യമങ്ങളെ പൂർണമായും […]