ഓണം തലയ്ക്കു പിടിച്ചു: മദ്യലഹരിയിൽ നടുറോഡിൽ എ.എസ്.ഐ അഴിഞ്ഞാടി: മൂന്നു വാഹനങ്ങൾ ഇടിച്ചിട്ടു; സ്ത്രീകളെയും വെറുതെ വിട്ടില്ല
സ്വന്തം ലേഖകൻ കൊല്ലം: മദ്യലഹരിയിൽ നടുറോഡിൽ അഴിഞ്ഞാടി എഎസ്ഐ പോലീസ് സേനയ്ക്ക് തന്നെ നാണക്കേടായി. മൂന്ന് വാഹനങ്ങൾ ഇടിച്ച് തെറിപ്പിക്കുകയും ചെയ്തു. സ്ഥലത്ത് സംഘർഷം ഉടലെടുത്തതോടെ ഇയാളെ പോലീസ് എത്തി അറസ്റ്റ് ചെയ്തു. മാത്രമല്ല മദ്യലഹരിയിൽ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിനും ഇയാൾക്കെതിരെ […]