ദുരിതാശ്വാസത്തിന് കൈത്താങ്ങുമായി ഒറീസ സംഘം
സ്വന്തം ലേഖകൻ കോട്ടയം: ദുരിതാശ്വാസത്തിന് കൈത്താങ്ങുമായി ഒറീസ, ആഡ്ര സംഘം. കുട്ടനാട്, അപ്പർകുട്ടനാട് മേഖകളിലെ പ്രളയത്തിൽ അകപ്പെട്ടവർക്ക് ആശ്വാസകേന്ദ്രമായി ആഡ്ര, ഒറീസ എന്നിവിടങ്ങളിൽനിന്ന് എൻ.ഡി.ആർ.എഫ്, നേവി, ഫയർ ആൻഡ് റെസ്‌ക്യൂ എന്നിവരുടെയും സന്നദ്ധസംഘടനകളും നേതൃത്വത്തിൽ വിപുലമായ രക്ഷാദൗത്യമാണ് കോട്ടയം നടത്തിയത്. ജില്ലയിലെ […]