video
play-sharp-fill

കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഢിപ്പിച്ച വൈദീകരെ സഭ സംരക്ഷിക്കുന്നു

ശ്രീകുമാർ കോട്ടയം: കുമ്പസാര രഹസ്യം ഭർത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയായ യുവതിയെ ലൈംഗീക പീഢനത്തിന് ഇരയാക്കിയ വൈദീകർക്കെതിരെ നടപടിയില്ല. ആദ്യം കുമ്പസാരം കേട്ട വൈദീകനാണ് ബ്‌ളാക്ക് മെയിൽ ചെയ്തു പീഡിപ്പിച്ചത്. പിന്നീട് യുവതിയുടെ ചിത്രം മറ്റു വൈദീകർക്ക് നൽകുകയും ഇവരും യുവതിയെ […]

വിവരാവകാശത്തിൽ കള്ളം പറഞ്ഞു: എസ് ഐക്കെതിരെ വിവരാവകാശ കമ്മിഷൻ  നടപടി തുടങ്ങി

സ്വന്തം ലേഖകൻ തിരുവനന്തപുരം. സെഷൻസ് കോടതിയിൽ വിചാരണയിൽ ഇരിക്കുന്ന കേസിനേകുറിച്ച് വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോൾ കേസ് തന്നെ ഇല്ലന്ന് പറഞ്ഞ കുന്നം കുളം സ്റ്റേഷനിലെ എസ് ഐ ടി പി ഫർഷാദിനെതിരെ വിവരാവകാശ കമ്മിഷൻ നടപടി നടപടി തുടങ്ങി ഹോംനേഴ്സിംഗ് സംഘടനയിലെ […]

കഞ്ചിക്കോട് കോച്ച് ഫാക്ടറി യാഥാർത്ഥ്യമാക്കണം: യൂത്ത്ഫ്രണ്ട് (എം)

സ്വന്തം ലേഖകൻ കോട്ടയം: കേരളത്തിന്റെ റെയിൽവേ  വികസനത്തിന് വൻ കുതിപ്പേകുമായിരുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറി കേരളത്തിന് നഷ്ടമാക്കിയ കേന്ദ്ര സർക്കാർ നടപടി കേരളത്തിലെ റെയിൽവേ വികസനത്തെ പിന്നോട്ടടിച്ചിരിക്കുകയാണന്നും. കേരളത്തിന് ആവകാശപ്പെട്ട കോച്ച് ഫാക്ടറി ഉടൻ യാഥാർത്ഥ്യമാക്കൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയാറാകണം […]

അടുത്ത ജന്മത്തിലും ഒരു സമരനായകനായി ജീവിക്കണം : വൈക്കംഗോപകുമാർ

 സ്വന്തം ലേഖകൻ കോട്ടയം: അടിയന്തരാവസ്ഥ കാലത്ത് മിസ്സാ തടവ് അനുഭവിച്ച് പോലിസിന്റെ ക്രൂരമർദ്ധനത്തിനു ഇരയാകേണ്ടി വന്ന സമരനായകൻ വൈക്കം ഗോപകുമാറിനെ യുവമോർച്ച ജില്ലാ പ്രസിഡന്റ് ലാൽകൃഷ്ണ പൊന്നാട അണിയിച്ച് ആദരിച്ചു. യുവമോർച്ച ജില്ലാ വൈ. പ്രസിഡന്റ് വി പി മുകേഷ്, ജില്ലാ […]

സ്കൂട്ടറിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവതി മരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: റോഡ് മുറിച്ചുകടക്കുനതിനിടെ സ്കൂട്ടറിൽ കാറിടിച്ച് യുവതി മരിച്ചു. പട്ടിത്താനം പുതുപ്പറമ്പിൽ രജനി (32) യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴരയോടെ എം സി റോഡിൽ കുറവിലങ്ങാട് കാളികാവിൽ പെട്രോൾ പമ്പിനു മുന്നിലായിരുന്നു അപകടം. പമ്പിൽ നിന്നും ഇന്ധനം […]

ജ്വല്ലറി അടയ്ക്കും മുൻപ് നാൽപത് കോടിയുടെ സ്വർണം കടത്തി: പാപ്പരാകാൻ തയ്യാറെടുപ്പ് തുടങ്ങിയത് ആറു മാസം മുൻപ്; പിൻതുണയുമായി മത – രാഷ്ട്രീയ നേതാക്കളും

സ്വന്തം ലേഖകൻ കോട്ടയം: പാപ്പർ ഹർജി സമർപ്പിക്കും മുൻപ് കുന്നത്തുകളത്തിൽ ഗ്രൂപ്പ് , രണ്ടു ജ്വല്ലറികളിൽ നിന്നുമായി കടത്തിയത് നാൽപത് കോടിയുടെ സ്വർണം. കുന്നത്ത് കളത്തിൽ ഗ്രൂപ്പിന്റെ തട്ടിപ്പിനെപ്പറ്റി അന്വേഷിച്ച പൊലീസ് സംഘത്തിനാണ് ഇത് സംബന്ധിച്ച് സൂചന ലഭിച്ചത്.   ജ്വല്ലറിയില്ല […]

സ്കൂട്ടർ കാറിലിടിച്ച് യുവതിക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: റോഡ് മുറിച്ചുകടക്കുനതിനിടെ സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ഗുരുതര പരിക്ക്. പട്ടിത്താനം പുതുപ്പറമ്പിൽ രജനിക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ ഏഴരയോടെ എം സി റോഡിൽ കുറവിലങ്ങാട് കാളികാവിൽ പെട്രോൾ പമ്പിനു മുന്നിലായിരുന്നു അപകടം. പമ്പിൽ നിന്നും ഇന്ധനം നിറച്ച […]

പോലീസിന്റെ പിടികിട്ടാപുള്ളി; മോഹൻലാലിന്റെ ബിഗ് ബോസ് ഷോയിൽ

മാളവിക നായർ മലയാളികൾ കാത്തിരിക്കുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസിന് തുടക്കമായി. പോലീസ് ഒളിവിലാണെന്ന് പറഞ്ഞ തരികിട സാബുമോൻ് ബിഗ് ബോസ് ഷോയിൽ ഒരു അംഗമായി രംഗത്തെത്തിയതോടെ വിവാദവും കൊഴുത്തു. ബിജെപി നേതാവ് ലസിതാ പാലയ്ക്കലിനെ സോഷ്യൽ മീഡിയയിൽ കൂടി അപമാനിച്ച […]

പോലീസിന്റെ പിടികിട്ടാപുള്ളി; മോഹൻലാലിന്റെ ബിഗ് ബോസ് ഷോയിൽ

സ്വന്തം ലേഖകൻ മലയാളികൾ കാത്തിരിക്കുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസിന് തുടക്കമായി. പോലീസ് ഒളിവിലാണെന്ന് പറഞ്ഞ തരികിട സാബുമോൻ അബ്ദുസമദ് ബിഗ് ബോസ് ഷോയിൽ ഒരു അംഗമായി രംഗത്തെത്തിയതോടെ വിവാദവും കൊഴുത്തു. ബിജെപി നേതാവ് ലസിതാ പാലയ്ക്കലിനെ സോഷ്യൽ മീഡിയയിൽ കൂടി […]

തിരുനക്കരയിൽ അജ്ഞാതൻ തൂങ്ങി മരിച്ച നിലയിൽ;  കൊലപാതകമെന്ന് സംശയം

 സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കരയിൽ ഭാരത് ആശുപത്രിക്ക് സമീപം വൈദ്യുത പോസ്റ്റിൽ അജ്ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  തിങ്കളാഴ്ച പുലർച്ചേ നാട്ടുകാരാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് വെസ്റ്റ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.സംഭവത്തിൽ ദുരൂഹതയുണ്ട്. തെരുവിൽ അലഞ്ഞു നടക്കുന്നയാളാണ് മരിച്ചതെന്ന്  പൊലീസ് […]