കേരളത്തിൽ ബിജെപിക്ക് എം.എൽ.എ മാർ രണ്ടായേക്കുമോ? സാക്ഷികൾക്ക് വീണ്ടും സമൻസ് അയയ്ക്കാനുള്ള ഹൈക്കോടതിയുടെ ഉത്തരവ് സുരേന്ദ്രന് തുണയാവുമോ
ബാലചന്ദ്രൻ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിൽ സാക്ഷികൾക്ക് സമൻസ് അയയ്ക്കാൻ ഹൈക്കോടതി വീണ്ടും ഉത്തരവിട്ടതോടെയാണ് സുരേന്ദ്രന്റെ പ്രതീക്ഷകൾ സജീവമാകുന്നത്. സമൻസ് നൽകുന്നതിന് പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. തുടർന്ന് കാസർഗോഡ് ജില്ലാ പോലീസ് മേധാവിക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകി. കഴിഞ്ഞ […]