കുമളി ആനക്കുഴിയിൽ കാണാതായ സഹോദരങ്ങളെ വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
സ്വന്തം ലേഖകൻ ഇടുക്കി: കുമളി ആനക്കുഴിയിൽ കഴിഞ്ഞ ദിവസം കാണാതായ സഹോദരങ്ങളുടെ മൃതദേഹങ്ങൾ വീടിനു സമീപമുള്ള കുളത്തിൽ കണ്ടെത്തി. എസ്റ്റേറ്റ് ലയത്തിൽ താമസക്കാരായ അനീഷ് – എക്സിയമ്മ ദമ്പതികളുടെ മക്കളായ അഭിജിത്ത്(8), ലക്ഷ്മിപ്രിയ(6) എന്നീ കുട്ടികളുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കുട്ടികളെ ഇന്നലെ […]