video
play-sharp-fill

സുനിൽഛേത്രി വിളിച്ചു: സ്‌റ്റേഡിയം നിറഞ്ഞു കവിഞ്ഞു; മഴയിലും ആവേശ ജയം നേടി ഇന്ത്യ

സ്‌പോട്‌സ് ഡെസ്‌ക് മുംബൈ: സുനിൽ ഛേത്രി വിളിച്ചാൽ ഇന്ത്യയ്ക്ക് കേൾക്കാതിരിക്കാനാവില്ലല്ലോ..! ആ വിളി ഇന്ത്യ മുഴുവൻ കേട്ടു. കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ഇന്ത്യക്കാരെ പ്രതിനിധാനം ചെയ്ത് ആ 15,000 ആളുകൾ സ്റ്റേഡിയത്തിൽ 90 മിനിറ്റും ആർപ്പു വിളിച്ചു. ഒടുവിൽ കനത്ത […]

പിണറായിയെ മോശക്കാരനാക്കാൻ സിപിഎം പൊലീസ്: ഭരണത്തിൽ പിടിമുറുക്കാൻ കൊടിയേരി തന്ത്രം; തന്ത്രമൊരുക്കിയത് കണ്ണൂർ ലോബി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സർക്കാരിൽ പിടിമുറുക്കാൻ പിണറായിക്കും പൊലീസിനുമെതിരെ വിമർശനങ്ങളുമായി സിപിഎം കണ്ണൂർ ലോബി. മുൻ ആഭ്യന്തരമന്ത്രി കൂടിയായി സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ പാർട്ടിയിലെയും പൊലീസിലെയും സ്വാധീനമാണ് ഇതിനായി ഉപയോഗിക്കുന്നത്. പാർട്ടിയിലെ ഏക ശക്തിയായും, എതിർസ്വരമില്ലാത്ത നേതാവായും പിണറായി വിജയൻ […]

പാർലമെന്റ് പിടിക്കാൻ ചെങ്ങന്നൂർ തന്ത്രവുമായി സിപിഎം: സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് ജില്ലയുടെ ചുമതല; ലക്ഷ്യം പാർലമെന്റ് തിരഞ്ഞെടുപ്പിൽ സമ്പൂർണ വിജയം

ശ്രീകുമാർ തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ കോൺഗ്രസിനെ ഇല്ലാതാക്കാൻ ദ്വിമുഖ തന്ത്രവുമായി സിപിഎം. മുഖ്യമന്ത്രി പിണറായി വിജയൻ ചെങ്ങന്നൂരിൽ വിജയകരമായി നടപ്പാക്കിയ തന്ത്രം തന്നെയാണ് സിപിഎം ഇനി കേരളമൊട്ടാകെ പയറ്റാൻ ശ്രമിക്കുന്നത്. ശക്തി കുറഞ്ഞ ചെറു രാഷ്ട്രീയപാർട്ടികളെ ഒപ്പം കൂട്ടി […]

പാഠ്യപദ്ധതി പൊളിച്ചെഴുതണം : പി.സി.ജോർജ്.

സ്വന്തം ലേഖകൻ കോട്ടയം: ലോകോത്തര  നിലവാരത്തിലേക്കും കാലഘട്ടത്തിന്റെ ആവശ്യകളിലേക്കുമായി സ്കൂൾ പാഠ്യപദ്ധതി സമഗ്രമായി പൊളിച്ചെഴുതണമെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി.ജോർജ് ആവശ്യപ്പെട്ടു.മികച്ച അവസരങ്ങൾ ലഭ്യമാകാൻ പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് അവസരമൊരുക്കുന്ന വിദ്യാഭ്യാസ നയത്തിന് സർക്കാർ രൂപം നൽകണം.പ്ലസമ്പന്നരുടെ മക്കൾ മാത്രം  മെച്ചപ്പെട്ട നിലയിലേക്ക് […]

മിന്നൽ മോഷ്ടാവ് ഉമേഷ് പിടിയിൽ: പിടിയിലായത് പുതുപ്പള്ളിയിലെ വീട്ടിലെ മോഷണക്കേസിൽ

സ്വന്തം ലേഖകൻ കോട്ടയം: ആളില്ലാത്ത വീടുകളിലെത്തി മിന്നൽ വേഗത്തിൽ മോഷണം നടത്തി മുങ്ങുന്ന ആന്ധ്രാ സ്വദേശിയായ മോഷ്ടാവ് പൊലീസിന്റെ പിടിയിലായി. ആന്ധ്ര സ്വദേശിയും തമിഴ്‌നാട്ട് തിരുപ്പത്തൂരിൽ സ്ഥിര താമസക്കാരനുമായ ഉമേഷി(32)നെയാണ് ഡിവൈ.എസ്.പി ഷാജിമോൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ […]

മോഷണ കേസ്സിലെ പ്രതി കഞ്ചാവുമായി പിടിയിൽ’ ചങ്ങനാശ്ശേരി

സ്വന്തം ലേഖകൻ ചങ്ങനാശേരി: നിരവധി മോഷണ കേസിലെ പ്രതി ‘തൃക്കൊടിത്താനം മണികണ്ഠ വയൽഭാഗത്ത്, പോത്തോട്ടിൽ വീട്ടിൽ ‘ അഖിൽ കുമാറി(29) നെ കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള  ആന്റി ഗുണ്ടാ സ്ക്വാഡ് പിടികൂടി.  വാഹനങ്ങളുടെ  ബാറ്ററി മോഷ്ടിച്ച കേസിൽ […]

കെവിന്റെ മരണം; മൂന്ന് പോലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ നീക്കം.

സ്വന്തം ലേഖകൻ കോട്ടയം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ നീക്കം. അനേഷിക്കുന്നതിൽ വീഴ്ച്ച വരുത്തിയ ഗാന്ധി നഗർ എസ്.ഐ അടക്കം മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിടാൻ ആലോചിക്കുന്നത്. കെവിന്റെ തിരോധനം, അന്വേഷണത്തിൽ വീഴ്ച്ച വരുത്തിയ പോലീസ്‌കാർക്ക് […]

എടപ്പാൾ പീഡനം: തിയേറ്റർ ഉടമ അറസ്റ്റിൽ

സ്വന്തം ലേഖകൻ എടപ്പാൾ: മലപ്പുറം തിയേറ്റർ പീഡനക്കേസിൽ ഒരാൾകൂടി അറസ്റ്റിൽ. എടപ്പാൾ ഗോവിന്ദ തിയേറ്റർ ഉടമ സജീഷാണ് അറസ്റ്റിലായിരിക്കുന്നത്. പീഡനവിവരം കൃത്യസമയത്ത് അറിയിച്ചില്ലെന്നും ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നുമാണ് ഇയാൾക്കുമേലുള്ള ആരോപണം. ചോദ്യം ചെയ്യാനെന്നു പറഞ്ഞ് വിളിച്ചുവരുത്തി പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. സജീഷിനെ അൽപ്പസമയത്തിനുള്ളിൽ […]

മദ്യവും സംശയരോഗവും: വയോധികൻ ഭാര്യയെ വെട്ടിക്കൊന്നു

സ്വന്തം ലേഖകൻ എരുമേലി: സംശയരോഗിയായ വയോധികൻ മദ്യലഹരിയിൽ ഭാര്യയെ വെട്ടിക്കൊന്നു. എരുമേലി മഞ്ഞളരുവി ഈറ്റത്തോട്ടത്തിൽ തങ്കമ്മയെ(65)യാണ് ഭർത്താവ് കുമാരൻ(73) വെട്ടിക്കൊന്നത്. ഇതുവരും തമ്മിൽ കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ തർക്കത്തിന്റെ തുടർച്ചയായാണ് കൊലപാതകവും, അക്രമവും ഉണ്ടായതെന്നു പൊലീസ് പറഞ്ഞു. ജൂൺ നാല് തിങ്കളാഴ്ച […]

മകനല്ല, അച്ഛനാണ് നായകൻ; സൗബിൻ.

സ്വന്തം ലേഖകൻ പറവ എന്ന ഒറ്റ സിനിമക്കൊണ്ട് സംവിധാനത്തിലും കഴിവ് തെളിയിച്ച വ്യക്തിയാണ് സൗബിൻ സാഹിർ. എന്നും മലയാളികളെ അതിശയിപ്പിക്കുന്ന താരം രണ്ടാമത്തെ ചിത്രത്തിനായുള്ള പുറപ്പാടിലാണ് ഇപ്പോൾ. സൗബിൻ തന്റെ ആദ്യ ചിത്രമായ പറവ ദുൽഖർ സൽമാനെ വെച്ചാണ് ചിത്രീകരിച്ചത്. എന്നാൽ, […]