video
play-sharp-fill

Saturday, May 24, 2025

Monthly Archives: June, 2018

പോലീസുകാർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കുന്നത് പതിവ് പരിപാടിയായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

മാളവിക ആലുവ: എടത്തല ബൈക്ക് യാത്രികനെ മർദിച്ച സംഭവത്തിൽ എ.എസ്.ഐ. ഉൾപ്പെടെ നാലു പോലീസുകാർക്കെതിരേ ക്രിമിനൽ കുറ്റത്തിനു കേസെടുത്തു. അന്യായമായ തടങ്കലിനും കൈയേറ്റം ചെയ്തു മുറിവേൽപ്പിച്ചതിനും സെക്ഷൻ 342, 323 വകുപ്പുപ്രകാരമാണു കേസെടുത്തതെന്നു ഡി.വൈ.എസ്.പി...

തിയേറ്റർ ഉടമയ്‌ക്കെതിരെ കേസെടുത്ത പോലീസ് നാണക്കെട്ട് ഒടുവിൽ കേസ് പിൻവലിച്ചു.

ബാലചന്ദ്രൻ തിരുവനന്തപുരം: എടപ്പാൾ തിയേറ്റർ പീഡനകേസിൽ പീഡനദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നും സംഭവം യഥാസമയം പോലീസിനെ അറിയിച്ചില്ലെന്നും ആരോപിച്ച് ഉടമ ഇ.സി. സതീശനെതിരേ ചങ്ങരംകുളം പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കുന്നു. സതീശനെ അറസ്റ്റ് ചെയ്തതു വൻവിവാദമായതിനെ...

കാമുകന്മാര്‍ തമ്മിലടിച്ചു, ഇടപെട്ട പൊലീസ് നാണം കെട്ടു

സ്വന്തം ലേഖകൻ തൊടുപുഴ : പ്രതിശ്രുതവരനൊപ്പം വിവാഹവസ്ത്രങ്ങൾ എടുക്കുന്നതിനിടെ യുവതിയെ കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് കൂട്ടയടിയിൽ കലാശിച്ചു. തുടർന്ന്, പോലീസ് എത്തി യുവതിയേയും കാമുകനെയും പ്രതിശ്രുതവരനെയും ബന്ധുക്കളെയും സ്റ്റേഷനിലെത്തിച്ചു. തൊടുപുഴയിൽ ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെയാണു നാടകീയസംഭവങ്ങൾ അരങ്ങേറിയത്....

പിണറായിയെ വധിക്കുമെന്ന് ഭീഷണിമുഴക്കിയ കൃഷ്ണകുമാറിനെ ഗൽഫിലെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. നാട്ടിൽ വന്നാൽ നേരേ ലോക്കപ്പിലേക്ക്.

ബാലചന്ദ്രൻ എറണാകുളം: കേരള മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കോതമംഗലം സ്വദേശി കൃഷ്ണകുമാർ നായർ (56)നെ അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓയിൽ കമ്പനിയിൽ നിന്നും പിരിച്ചു വിട്ടു. റിഗ്ഗ് സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം തന്റെ...

എന്റെ ഭർത്താവിനെ കൊന്നവരുടെ സംരക്ഷണം എനിക്ക് വേണ്ട; ചാക്കോയിക്കെതിരെ ആഞ്ഞടിച്ച് നീനു

ശ്രീകുമാർ കോട്ടയം: ബാല്യം മുതൽ ക്രൂരമായ മർദ്ദനവും മാനസിക പീഡനവുമാണ് താൻ അനുഭവിച്ചതെന്നും ഇപ്പോൾ മാനസിക രോഗിയാണെന്ന് വരുത്തി തീർക്കാനാണ് അച്ഛൻ ശ്രമിക്കുന്നതെന്നും നീനു. അച്ഛൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ പരാമർശങ്ങൾ ശരിയല്ലെന്നും ഈ...

നവജാത ശിശുവിന്റെ മൃതദേഹം പ്ലാസിക് കവറില്‍; യുവതി പോലീസ് പിടിയില്‍.

സ്വന്തം ലേഖകൻ കൊല്ലം: നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിനെ തുടർന്ന് യുവതി അറസ്റ്റിൽ. സംഭവത്തിൽ അറസ്റ്റിലായ മഹാരാഷ്ട്ര സ്വദേശിയായ യുവതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. മൃതദേഹം കണ്ടെത്തിയ വീട്ടിൽ...

പ്രണയസാഫല്യത്തിനായി അവർ മെഴുകുതിരി കത്തിച്ചു: കെവിനും നീനുവും അവസാനമായി കണ്ടത് നാഗമ്പടത്തെ സെന്റ് ആന്റണീസ് ദേവാലയത്തിൽ; പക്ഷേ, അവരുടെ പ്രാർത്ഥന ദൈവം കേട്ടില്ല

സ്വന്തം ലേഖകൻ കോട്ടയം: പ്രണയസാഫല്യത്തിനായി എല്ലാ ചൊവ്വഴ്ചയിലും നാഗമ്പടത്തെ സെന്റ് ആന്റണീസ് ദേവാലയത്തിൽ മെഴുകിതിരി കത്തിച്ചു പ്രാർത്ഥിക്കുമ്പോൾ, കെവിന്റെയും നീനുവിന്റെയും മനസിൽ ഒന്നു മാത്രമായിരുന്നു പ്രാർത്ഥന- വീട്ടുകാരുടെ എതിർപ്പിനിടയിലും വിവാഹം മംഗളമായി നടക്കണം. വർഷങ്ങളോളം...

ഡോക്ടറുടെ അശ്ളീല ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ സുന്ദരി തട്ടിയത് എട്ടു ലക്ഷം; കുടുങ്ങിയത് കോട്ടയത്തെ പ്രമുഖ ഡോക്ടർ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ പ്രമുഖ ഡോക്ടറുടെ അശ്ലീല ചിത്രങ്ങൾ പകർത്തി സൂക്ഷിച്ച ശേഷം പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തി ഡോക്‌ടറിൽ നിന്നും എട്ടു ലക്ഷം രൂപ തട്ടിയെടുത്ത സുന്ദരിയും സംഘവും പൊലീസ് പിടിയിലായി.ആറുമാസത്തോളം ഡോക്ടറെ...

ജീവനക്കാരെ അപമാനിച്ച എസ് ബി ഐ യെ വിറപ്പിച്ച് എംഡി; കെ എസ് ആർ ടി സി ജീവനക്കാർക്ക് വായ്പ നൽകിയില്ലെങ്കിൽ കോർപ്പറേഷന്റെ മുഴുവൻ അങ്കൗണ്ടും പിൻവലിക്കുമെന്ന ഭീഷണി ഏറ്റു; ജീവനക്കാർ കരിമ്പട്ടികയിൽ...

അബ്ദുൾ സലിം കൊച്ചി: ചരിത്രത്തിൽ ആദ്യമായി മാസത്തിന്റെ അവസാന ദിനം തന്നെ ശമ്പളം നൽകി ജീവനക്കാരെ ഞെട്ടിച്ച തച്ചങ്കരി മാജിക് വീണ്ടും. കോർപ്പറേഷനിലെ ജീവനക്കാരെ കരിമ്പട്ടികയിൽപെടുത്തി വായ്പ നിഷേധിച്ചിരുന്ന എസ് ബി ഐക്കെതിരെയാണ് തച്ചങ്കരി...

ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ ടെർമിനൽ ഉദ്ഘാടനം ജൂൺ 9ന്

ശ്രീകുമാർ കോട്ടയം : ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനം ജൂൺ 9 ന് റെയിൽവേ സഹമന്ത്രി രജൻ ഗൊഹെയിൻ നിർവ്വഹിക്കും. കേന്ദ്രമന്ത്രി .അൽഫോൻസ് കണ്ണന്താനം മുഖ്യാതിഥിയായിരിക്കും 540 മീറ്റർ നീളത്തിൽ മേൽക്കുര...
- Advertisment -
Google search engine

Most Read