സ്വന്തം ലേഖകൻ
ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ ആദ്യ റൗണ്ട് വോട്ടെണ്ണൽ ആരംഭിപ്പോൾ മുതൽ തന്നെ ഇടതു സ്ഥാനാർഥി സജി ചെറിയാൻ കാതങ്ങൾ മുന്നിൽ. ആദ്യ റൗണ്ടിലെ പതിനാല് ബൂത്തുകളിലെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ സജി ചെറിയാൻ...
സ്വന്തം ലേഖകൻ
കോട്ടയം: ദളിത് ക്രൈസ്തവനായ കോട്ടയം എസ്.എച്ച് മൗണ്ട് പ്ലാത്തറയിൽ കെവിൻ പി.ജോസഫിനെ(24) കൊലപ്പെടുത്തിയതിനു പിന്നിൽ ഭരണകൂട ഭീകരതയെന്ന് ആരോപിക്കുമ്പോൾ, വില്ലനാകുന്നത് ഗാന്ധിനഗർ സ്റ്റേഷനിലെ പൊലീസുകാരും എസ്.ഐയും. എസ്.ഐ എം.എസ് ഷിബുവും, സഹപ്രവർത്തകരും...
ശ്രീകുമാർ
കോട്ടയം : മകളെ പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ കൊല ചെയ്യപ്പെട്ട കെവിനെ കൊല്ലണമെന്ന വാശി മാതാവിനായിരുന്നു. കൊല്ലാനുള്ള നിർദേശം മാതാപിതാക്കളുടേതും തന്നെയെന്നും അനീഷിന്റെ മൊഴി. കെവിനൊപ്പം തട്ടിക്കൊണ്ടു പോയ അനീഷിന്റെ വണ്ടിയിൽ...
ശ്രീകുമാർ
കോട്ടയം: കെവിന്റെ മരണവുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ എ. എസ്. ഐ ബിജുവിനെയും പൊലീസ് ജീപ്പ് ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. ഇരുവരേയും നേരത്തേ ഐ. ജി വിജയ് സാഖറെ സസ്പെന്റ് ചെയ്തിരുന്നു. സംഭവത്തിൽ ഐ. ജിയുടെ...
സ്വന്തം ലേഖകൻ
കോട്ടയം: കെവിൻ കൊല്ലപ്പെട്ട കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കെവിനെ ഭാര്യാസഹോദരൻ ഷാനു കൊലപ്പെട്ടുത്തുകയായിരുന്നെന്ന് പോലീസ് നിഗമനം. എന്നാൽ ഷാനു ഇത് നിഷേധിക്കുകയാണ് ചെയ്തത്. കാറിൽ കൊണ്ടുപോകുന്നതിനിടെ കെവിൻ രക്ഷപ്പെട്ടുകയായിരുന്നെന്നും പിന്നീട്...
സ്വന്തം ലേഖകൻ
കോട്ടയം: കെവിൻ കൊല്ലപ്പെട്ട സംഭവത്തിൽ തട്ടിക്കൊണ്ടുപോകൽ എസ്. ഐയും അറിഞ്ഞിരുന്നതായി ഷാനുവിന്റെ മൊഴി പുറത്ത്്. തട്ടിക്കൊണ്ടുപോകും വഴി ഷാനു ചാക്കോയും ഗാന്ധിനഗർ എസ്. ഐയും ഫോണിൽ സംസാരിച്ചിരുന്നതായി കെവിനൊപ്പം തട്ടിക്കൊണ്ടുപോയ ബന്ധു...
സ്വന്തം ലേഖകൻ
കോട്ടയം: കെ. എസ്. ആർ. ടി. സി ജീവനക്കാരനായ പിതാവ് മരിച്ചതിനെ തുടർന്ന് ആശ്രിത നിയമനത്തിനുള്ള അപേക്ഷയും നടപടികളും തുടരുന്നതിനിടെയാണ് കെവിൻ കൊലപാതകക്കേസിൽ നിയാസ് പ്രതിയായത്. കെ. എസ്. ആർ. ടി....
സ്വന്തം ലേഖകൻ
കോട്ടയം: കെവിന്റെ മരണം വെള്ളം ഉള്ളിൽച്ചെന്നതിനെത്തുടർന്നെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. കെവിന്റെതു മുങ്ങി മരണമാണോ അതോ വെള്ളത്തിൽ മുക്കിക്കൊന്നതാണോ എന്നന്നറിയാൻ മജ്ജ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ഈ പരിശോധനയിൽ മരണകാരണം...
സ്വന്തം ലേഖകൻ
കോട്ടയം: കെവിന്റെ കൊലപാതകവും ബന്ധപ്പെട്ട് ഗാന്ധിനഗർ എ. എസ്. ഐ ബിജുവിനെയും രാത്രി പട്രോളിങ് സംഘത്തിലുണ്ടായിരുന്ന ഡ്രൈവർറെയും സസ്‌പെൻഡ് ചെയ്തു. തട്ടിക്കൊണ്ട് പോകൽ നടന്നത് പോലീസിന്റെ അറിവോടെയാണെന്നും അയതിനാൽ കേസുമായി ബന്ധപ്പെട്ട്...
സ്വന്തം ലേഖകൻ
കോട്ടയം: പ്രണയവിവാഹത്തെ തുടർന്ന് വധുവിന്റെ വീട്ടുക്കാർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പുതിയ വെളിപ്പെടുത്തൽ. കെല്ലപ്പെട്ട കെവിനും നീനുവും തമ്മിലുള്ള വിവിവാഹം കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ട്. സാധാരണയായി രജിസ്റ്റർ വിവാഹം കഴിക്കുമ്പോൾ നിരവധി നിർദ്ദേശങ്ങൾ...